"എഫ്.എം.ജി.എച്ച്. എസ്.എസ് കൂമ്പൻപാറ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എഫ്.എം.ജി.എച്ച്. എസ്.എസ് കൂമ്പൻപാറ/എന്റെ ഗ്രാമം (മൂലരൂപം കാണുക)
11:26, 15 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 15 മാർച്ച് 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
|||
വരി 18: | വരി 18: | ||
സാമൂഹ്യ-സാംസ്കാരിക സാമ്പത്തികവുമായ വികസനത്തിന് പാതയിലൂടെ അടിമാലി ഇന്ന് മുന്നേറിക്കൊണ്ടിരിക്കുന്നു. സാമൂഹ്യ രംഗത്തായാലും സാമ്പത്തികരംഗത്ത് ആയാലും സാംസ്കാരികരംഗത്ത് ആയാലും അടിമാലി യുടെ വളർച്ച അനുദിനം വികാസം പ്രാപിച്ചു കൊണ്ടിരിക്കുന്ന ഒന്നാണ് എന്റെ ജന്മനാടായ ഈ അടിമാലി ചരിത്രവഴികളിലൂടെ നീങ്ങുമ്പോൾ വരും തലമുറകൾക്കു വിജ്ഞാന ത്തിന്റെ പൊൻ പ്രഭ തൂകി അണിഞ്ഞൊരുങ്ങി നിൽക്കുകയാണ് എന്തിനെന്നോ പുതുതലമുറയ്ക്ക് ജീവനേകാൻ കഴിഞ്ഞുപോയ കാലഘട്ടത്തിന്റെ ഓർമ്മകൾ നെഞ്ചോട് ചേർത്ത് പുതിയ ഒരു സമ്പൽ യുഗം വാർത്തെടുക്കുവാൻ...... അടിമാലിയുടെ ഈ സ്വപ്നം എന്റെ താണ്..........നിങ്ങളുടേതാണ്........ നമ്മുടെ ഓരോരുത്തരുടെയും ആണ്......... ഇതിനായി നമുക്ക് കൈകൾ കോർക്കാം...........ഹൃദയം ഒരുമിപ്പിക്കാം........ഹൃദയ ഐക്യത്തോടെ മുന്നേറാം ഉയരങ്ങളിലേക്ക്...... | സാമൂഹ്യ-സാംസ്കാരിക സാമ്പത്തികവുമായ വികസനത്തിന് പാതയിലൂടെ അടിമാലി ഇന്ന് മുന്നേറിക്കൊണ്ടിരിക്കുന്നു. സാമൂഹ്യ രംഗത്തായാലും സാമ്പത്തികരംഗത്ത് ആയാലും സാംസ്കാരികരംഗത്ത് ആയാലും അടിമാലി യുടെ വളർച്ച അനുദിനം വികാസം പ്രാപിച്ചു കൊണ്ടിരിക്കുന്ന ഒന്നാണ് എന്റെ ജന്മനാടായ ഈ അടിമാലി ചരിത്രവഴികളിലൂടെ നീങ്ങുമ്പോൾ വരും തലമുറകൾക്കു വിജ്ഞാന ത്തിന്റെ പൊൻ പ്രഭ തൂകി അണിഞ്ഞൊരുങ്ങി നിൽക്കുകയാണ് എന്തിനെന്നോ പുതുതലമുറയ്ക്ക് ജീവനേകാൻ കഴിഞ്ഞുപോയ കാലഘട്ടത്തിന്റെ ഓർമ്മകൾ നെഞ്ചോട് ചേർത്ത് പുതിയ ഒരു സമ്പൽ യുഗം വാർത്തെടുക്കുവാൻ...... അടിമാലിയുടെ ഈ സ്വപ്നം എന്റെ താണ്..........നിങ്ങളുടേതാണ്........ നമ്മുടെ ഓരോരുത്തരുടെയും ആണ്......... ഇതിനായി നമുക്ക് കൈകൾ കോർക്കാം...........ഹൃദയം ഒരുമിപ്പിക്കാം........ഹൃദയ ഐക്യത്തോടെ മുന്നേറാം ഉയരങ്ങളിലേക്ക്...... | ||
തിരികെ...പ്രധാന താളിലേയ്ക്ക്... |