"സെന്റ് പോൾസ് എച്ച്. എസ്.എസ് വെളിയനാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ് പോൾസ് എച്ച്. എസ്.എസ് വെളിയനാട് (മൂലരൂപം കാണുക)
11:21, 15 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 15 മാർച്ച് 2022→മികവ്
(ചെ.)No edit summary |
(ചെ.) (→മികവ്) |
||
വരി 110: | വരി 110: | ||
* സാന്ത്വനം പദ്ധതിയിലൂടെ കാരുണ്യത്തിന്റെ കരസ്പർശം അനേകർക്ക് നൽകാൻ സ്കൂളും , പി. ടി. എയും, പൂർവ്വ വിദ്യാർത്ഥി സംഘടനയും കൈകോർത്തു. അകാലത്തിൽ മാതാപിതാക്കൾ മരണപ്പെട്ട വിദ്യാർഥികൾ, തീവ്ര രോഗത്തിന്റെ പിടിയിലകപ്പെട്ടവർ, ഭവനരഹിതർ, ഒരു നേരത്തെ ആഹാരത്തിന് ബുദ്ധിമുട്ടുന്നവർ തുടങ്ങിയ സമൂഹത്തിന്റെ വിവിധ തുറകളിൽ വേദന അനുഭവിക്കുന്ന എല്ലാവരെയും ചേർത്തുനിർത്താൻ ഈ സാന്ത്വനം പദ്ധതിക്ക് കഴിഞ്ഞു. | * സാന്ത്വനം പദ്ധതിയിലൂടെ കാരുണ്യത്തിന്റെ കരസ്പർശം അനേകർക്ക് നൽകാൻ സ്കൂളും , പി. ടി. എയും, പൂർവ്വ വിദ്യാർത്ഥി സംഘടനയും കൈകോർത്തു. അകാലത്തിൽ മാതാപിതാക്കൾ മരണപ്പെട്ട വിദ്യാർഥികൾ, തീവ്ര രോഗത്തിന്റെ പിടിയിലകപ്പെട്ടവർ, ഭവനരഹിതർ, ഒരു നേരത്തെ ആഹാരത്തിന് ബുദ്ധിമുട്ടുന്നവർ തുടങ്ങിയ സമൂഹത്തിന്റെ വിവിധ തുറകളിൽ വേദന അനുഭവിക്കുന്ന എല്ലാവരെയും ചേർത്തുനിർത്താൻ ഈ സാന്ത്വനം പദ്ധതിക്ക് കഴിഞ്ഞു. | ||
* 2012-13 അക്കാദമിക വർഷം ഹരിത വിദ്യാലയം അവാർഡ് കരസ്ഥമാക്കിയിട്ടുണ്ട്. 2014-15 വർഷം മാതൃഭൂമിയുടെ നന്മ വിദ്യാലയം അവാർഡ് ഈ സ്കൂളിന് ലഭിച്ചു. 2018- 19 വർഷത്തിലെ മൂവാറ്റുപുഴ വിദ്യാഭ്യാസ ജില്ലയിലെ, ഹരിത വിദ്യാലയപുരസ്കാരം മാതൃഭൂമി സീഡ് സ്കൂളിന് സമ്മാനിച്ചു. 2020-21 ൽ മാതൃഭൂമിയുടെ ഹരിത ജ്യോതി അവാർഡ് ഈ വിദ്യാലയത്തിന് ലഭിച്ചു. | * 2012-13 അക്കാദമിക വർഷം ഹരിത വിദ്യാലയം അവാർഡ് കരസ്ഥമാക്കിയിട്ടുണ്ട്. 2014-15 വർഷം മാതൃഭൂമിയുടെ നന്മ വിദ്യാലയം അവാർഡ് ഈ സ്കൂളിന് ലഭിച്ചു. 2018- 19 വർഷത്തിലെ മൂവാറ്റുപുഴ വിദ്യാഭ്യാസ ജില്ലയിലെ, ഹരിത വിദ്യാലയപുരസ്കാരം മാതൃഭൂമി സീഡ് സ്കൂളിന് സമ്മാനിച്ചു. 2020-21 ൽ മാതൃഭൂമിയുടെ ഹരിത ജ്യോതി അവാർഡ് ഈ വിദ്യാലയത്തിന് ലഭിച്ചു. | ||
* 2022 -ൽ ടെന്നീസ് വോളിബോൾ നാഷണൽ ടീമിലേക്ക് നമ്മുടെ സ്കൂളിലെ ജെസ്‌വിൻ ജെയിൻ മാത്യു തിരഞ്ഞെടുക്കപ്പെട്ടു. | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == |