"സെന്റ് ഇഫ്രേംസ് എച്ച്.എസ്. ചിറക്കടവ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ് ഇഫ്രേംസ് എച്ച്.എസ്. ചിറക്കടവ് (മൂലരൂപം കാണുക)
11:21, 15 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 15 മാർച്ച് 2022→മാനേജ്മെന്റ്
വരി 98: | വരി 98: | ||
== മാനേജ്മെന്റ് == | == മാനേജ്മെന്റ് == | ||
സെന്റ് ഇഫ്രേംസ് | സെന്റ് ഇഫ്രേംസ് ദേവാലയം മാനേജ്മെൻറ് കീഴിലാണ് സെൻറ് ഇഫ്രേംസ് ഹൈസ്കൂൾ പ്രവർത്തിക്കുന്നത് . സ്കൂളിലെ ഭൗതിക സാഹചര്യങ്ങൾ കാലാനുസൃതമായി വികസിപ്പിക്കുന്നതിൽ മാനേജ്മെൻറ് ശ്രദ്ധിക്കുന്നു. സ്കൂൾ മാനേജർ, ഇടവകാംഗങ്ങൾ, പൂർവ്വ വിദ്യാർത്ഥികൾ, അധ്യാപകർ എന്നിവരെല്ലാം സ്കൂൾ മാനേജ്മെൻറ് കമ്മിറ്റി അംഗങ്ങളാണ് .സ്കൂൾകെട്ടിടം, അടിസ്ഥാന സൗകര്യങ്ങൾ എന്നിവ വർദ്ധിപ്പിക്കുക, സ്കൂൾ കുട്ടികളുടെ യാത്രാസൗകര്യ സ്കൂൾ ബസുകൾ ഏർപ്പെടുത്തുക തുടങ്ങി മാനേജ്മെൻറ് ഭാഗത്തുനിന്നും ഒട്ടേറെ സഹായങ്ങൾ സഹായസഹകരണങ്ങൾ സ്കൂളിന് ലഭിക്കുന്നതാണ്. എല്ലാവർഷവും സ്കൂളിൻറെ മെയിൻറനൻസ് നടത്തുന്ന മാനേജ്മെൻറ് ആണ്. സ്കൂളിലെ ജലലഭ്യത, പെയിൻറിങ്, സ്കൂൾ ഗ്രൗണ്ട്, ഫർണിച്ചർ, ലൈബ്രറി, ലാബോറട്ടറി, ഓഫീസ് എന്നിവ മെച്ചപ്പെടുത്തുന്നതിൽ മാനേജ്മെൻറ് അതീവ ശ്രദ്ധ പുലർത്തുന്നു. വിദ്യാർഥികളുടെ അച്ചടക്കം, സാമൂഹവും സ്കൂളും തമ്മിലുള്ള സഹകരണം, കുട്ടികളുടെ പഠനനിലവാരം ഉയർത്തുന്നതിനുള്ള കർമ്മ പരിപാടികൾ ആവിഷ്ക്കരിച്ച് നടപ്പിൽ വരുത്തുക അധ്യാപകർക്ക് പരിശീലന ക്ലാസുകൾ സംഘടിപ്പിക്കുക എന്നിവയും മാനേജ്മെൻറ് ചെയ്തുവരുന്നു. സ്കൂളിൻറെ ഉന്നമനം ലക്ഷ്യമാക്കി പാഠ്യ പാഠ്യേതര പ്രവർത്തനങ്ങൾ സംയോജിപ്പിച്ച് നടപ്പിൽവരുത്താൻ മാനേജ്മെൻറ് സദാ സന്നദ്ധമാണ് | ||
കൂടുതൽ വിവരങ്ങൾക്ക് ഇവിടെ ക്ലിക്ക് ചെയ്യുക | |||
== സാരഥികൾ == | == സാരഥികൾ == |