Jump to content
സഹായം

"സെന്റ് ജോസഫ്‌സ് യു പി സ്ക്കൂൾ മാനാശ്ശേരി/വിവിധ ദിനാചരണങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 40: വരി 40:


വീഡിയോ കാണുന്നതിനായി [[സെന്റ്.ജോസഫ്‌സ് എൽ പി ആന്റ് യു പി സ്ക്കൂൾ , മാനാശ്ശേരി/ഇവിടെ ക്ലിക്ക് ചെയ്യുക|ഇവിടെ ക്ലിക്ക് ചെയ്യുക]]
വീഡിയോ കാണുന്നതിനായി [[സെന്റ്.ജോസഫ്‌സ് എൽ പി ആന്റ് യു പി സ്ക്കൂൾ , മാനാശ്ശേരി/ഇവിടെ ക്ലിക്ക് ചെയ്യുക|ഇവിടെ ക്ലിക്ക് ചെയ്യുക]]
'''അന്താരാഷ്ട്ര യോഗ ദിനം : ജൂൺ 21'''
ആരോഗ്യത്തിനും  ജീവിത സൗഖ്യത്തിനും ആയി പൗരാണിക ഭാരതം പകർന്നുനൽകിയ അറിവാണ് യോഗ. 'യോഗ' എന്ന വാക്കിനർത്ഥം ചേർച്ച എന്നാണ് Yoga For Well Being എന്നതാണ് 2021ലെ യോഗ ദിനത്തിന്റെ തീം. യോഗ ദിനത്തിൽ യോഗയെ കുറിച്ച് കൂടുതൽ അറിയുന്നതിനായി അധ്യാപക പ്രതിനിധി റൂണ് ടീച്ചർ വിശദീകരിച്ച് നൽകി. തുടർന്ന് വിദ്യാർത്ഥി പ്രതിനിധികൾ യോഗ അഭ്യസിക്കുന്ന വീഡിയോ ക്ലാസ് ഗ്രൂപ്പുകളിൽ കുട്ടികൾക്ക് പങ്കുവഹിക്കുന്നതായി നൽകുകയും ചെയ്തു. യോഗപരിശീലനത്തിനു വേണ്ട നിർദ്ദേശങ്ങൾ നൽകുകയും ചെയ്തു ഈ കൊറോണക്കാലത്ത് മനസ്സും ശരീരവും ആരോഗ്യപൂർണ്ണമായി വയ്ക്കുവാനും ആശംസിച്ചുകൊണ്ട് ഈ പരിപാടിക്ക് വിരാമം നൽകി.
'''ലോക സംഗീത ദിനം ജൂൺ 21 ഒന്ന്'''
മനുഷ്യ ജീവിതത്തിൻറെ താളക്രമം ചിട്ടപ്പെടുത്തുന്നതിൽ സംഗീതത്തിനുള്ള സ്ഥാനം ഓർമ്മപ്പെടുത്തുകയാണ് ഈ ദിനം. മനസ്സിൽ സംഗീതം സൂക്ഷിക്കുന്ന ഓരോരുത്തരിലും ഈ ദിനം സംഗീതമഴ മഴ പെയ്യിച്ചുകൊണ്ടിരിക്കും. ഈ കറോണക്കാലത്ത് പുറത്തുപോകാതെ കൂട്ടുകാരുമൊത്ത് കളിക്കുവാനോ തന്റെ  കഴിവുകൾ അവതരിപ്പിക്കുവാനോ പറ്റാതെ വിഷമിക്കുന്ന ഈ സാഹചര്യത്തിൽ വാട്സാപ്പിലൂടെ ഈ ദിനം ആഘോഷിച്ചു. സ്കൂളിലെ ഗായിക കൂടിയായ ഹെയ്സൽ ടീച്ചർ കുട്ടികൾക്ക് വേണ്ടി ഒരു മനോഹര ഗാനം ആലപിച്ചു കുട്ടികൾക്ക് അയച്ചുകൊടുക്കുകയും ചെയ്തു. മട്ടാഞ്ചേരി ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ വഹീദ മാഡം കുട്ടികൾക്ക് ആശംസകളർപ്പിച്ചു. ക്ലാസ് ഗ്രൂപ്പുകളിൽ  കുട്ടികൾക് അവരുടെ സംഗീതത്തോടുള്ള കഴിവുകൾ പ്രകടിപ്പിക്കുവാനുള്ള അവസരവും നൽകി.
686

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1786689" എന്ന താളിൽനിന്ന് ശേഖരിച്ചത്