Jump to content
സഹായം

"പിണറായി ജി.വി ബേസിക് യു.പി.എസ്/പ്രാദേശിക പത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
== ഡെയിലി അസംബ്ലി ==
{| class="wikitable"
|+
!ഡെയിലി അസംബ്ലി
 
അധ്യാപകരുടെ നേതൃത്വത്തിൽ ദിവസവും അസംബ്ലി നടത്തിവരുന്നു. ഓരോ കുട്ടിക്കും പരമാവധി അവസരം നൽകിവരുന്നു.
അധ്യാപകരുടെ നേതൃത്വത്തിൽ ദിവസവും അസംബ്ലി നടത്തിവരുന്നു. ഓരോ കുട്ടിക്കും പരമാവധി അവസരം നൽകിവരുന്നു.
|}
[[പ്രമാണം:Asembly.jpeg|ലഘുചിത്രം|പകരം=|ഇടത്ത്‌]]

[[പ്രമാണം:Asembly.jpeg|നടുവിൽ|ലഘുചിത്രം]]

== യൂണിറ്റ് ടെസ്റ്റ് ==
== യൂണിറ്റ് ടെസ്റ്റ് ==
വരി 18: വരി 29:

== സപര്യ സംസ്കൃതോത്സവം ==
== സപര്യ സംസ്കൃതോത്സവം ==
സപര്യ സബ്ജില്ലാതല സംസ്കൃതോത്സവത്തിൽ 11 ഇനത്തിൽ കുട്ടികളെ പങ്കെടുപ്പിച്ചു.
{| class="wikitable"
!1
!അഭിനയ ഗാനം
!ഇവ എസ് കൃഷ്ണ
!2nd AGrade
|-
|2
|ബാലകവിത
|ശ്രീനന്ദ സി
|2ndAGrade
|-
|3
|ഗാനാലാപനം
|ഹരിചന്ദന
|3rdAGrade
|-
|4
|സുഭാഷിത ആലാപനം
|ഹൃതുൽ  സി
|AGrade
|-
|5
|സുഭാഷിത ആലാപനം
|തന്മയ  പി
|AGrade
|-
|6
|പദ്യം
|ഹരിചന്ദന
|AGrade
|-
|7
|പദ്യം
|ഹൃതുൽ  സി
|AGrade
|-
|8
|സിദ്ധരൂപം
|നിവേദ്യ പി
|B Grade
|}

▪️അഭിനയ ഗാനം - ഇവ എസ് കൃഷ്ണ(2nd AGrade)

▪️ബാലകവിത - ശ്രീനന്ദ സി (2ndAGrade)

▪️ഗാനാലാപനം - ഹരിചന്ദന (3rdAGrade)
▪️സുഭാഷിത ആലാപനം- ഹൃതുൽ  സി (AGrade)
തന്മയ  പി (AGrade)
പദ്യം ( ഹരിചന്ദന സി AGrade)
പദ്യം (ഹൃതുൽ  സിAGrade )
സിദ്ധരൂപം ( നിവേദ്യ പി  B Grade )
അഷിൻ  സി (BGrade)
▪️ കഥാകഥനം - ലക്ഷ്മിക സി (AGrade)
▪️ ഗാനാലാപനം  -ഹൃതുൽ  സി (AGrade )

== ലോകമാതൃഭാഷാദിനം ==
== ലോകമാതൃഭാഷാദിനം ==
വരി 54: വരി 86:
[[പ്രമാണം:Green143.jpeg|നടുവിൽ|ലഘുചിത്രം|324x324ബിന്ദു]]
[[പ്രമാണം:Green143.jpeg|നടുവിൽ|ലഘുചിത്രം|324x324ബിന്ദു]]

== വയനാ യജ്ഞം ==
== വായനയജ്ഞം ==
വായനാ യജ്ഞം പ്രവർത്തനത്തിന്റെ ഭാഗമായി ഒന്നു മുതൽ ഏഴു വരെ ക്ലാസ്സിൽ ക്ലാസിനനുയോജ്യമായ  വിവിധ പ്രവർത്തനങ്ങൾ നടത്തിവരുന്നു.
വായനാ യജ്ഞം പ്രവർത്തനത്തിന്റെ ഭാഗമായി ഒന്നു മുതൽ ഏഴു വരെ ക്ലാസ്സിൽ ക്ലാസിനനുയോജ്യമായ  വിവിധ പ്രവർത്തനങ്ങൾ നടത്തിവരുന്നു.
[[പ്രമാണം:Vayana yaknjam.jpeg|നടുവിൽ|ലഘുചിത്രം]]
[[പ്രമാണം:Vayana yaknjam.jpeg|നടുവിൽ|ലഘുചിത്രം]]
വരി 65: വരി 97:
== അഭിമാന തിളക്കം ==
== അഭിമാന തിളക്കം ==
2020- 21 അധ്യായന വർഷത്തിൽ നടന്ന എൽഎസ്എസ് യുഎസ്എസ് പരീക്ഷകളിൽ ഈ വിദ്യാലയത്തിലെ ആറ് വിദ്യാർഥികൾക്കും, പുതുതായി അഞ്ചാം ക്ലാസിലേക്ക് പ്രവേശനം നേടിയ അഞ്ച് വിദ്യാർഥികൾക്കും എൽഎസ്എസ് സ്കോളർഷിപ്പ് ലഭിച്ചു. 7 ഏഴാംക്ലാസിലെ രണ്ടു വിദ്യാർഥികൾക്കും യുഎസ് സ്കോളർഷിപ്പിന് അർഹരായി.

വിദ്യാരംഗം കലാസാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ സബ്ജില്ലാതല കഥാരചന മത്സരത്തിൽ ആറാം തരത്തിലെ അനന്തു കൃഷ്ണ ജില്ലാതലത്തിലേക്ക് അർഹത നേടി.
[[പ്രമാണം:Anandhu.jpeg|നടുവിൽ|ലഘുചിത്രം|265x265ബിന്ദു]]
== പച്ചക്കറി തോട്ടം ==
വിഷരഹിത പച്ചക്കറികൾ വിദ്യാർഥികൾക്ക് നൽകുക എന്ന ലക്ഷ്യത്തോടുകൂടി എല്ലാ അധ്യാപകരും ചേർന്ന് സ്കൂളിൽ  പച്ചക്കറി തോട്ടം നിർമ്മിച്ചു. ചീര, പയർ, പച്ചമുളക് വെണ്ട, വഴുതന എന്നിവ കൃഷിചെയ്യുകയും വിളവെടുക്കുകയും ചെയ്തു
[[പ്രമാണം:Cheera143.jpeg|നടുവിൽ|ലഘുചിത്രം|300x300ബിന്ദു]]
== സ്കൂൾ തല സർഗോത്സവം ==
25-7 -2021 ന് സർഗോത്സവം നടത്തി. ശ്രീമതി ഷീന ടീച്ചറുടെ അധ്യക്ഷതയിൽ ശ്രീമതി രുഗ്മിണി ടീച്ചർ സ്വാഗത ഭാഷണം നടത്തി. ചിത്രകലാ അധ്യാപകൻ എഴുത്തുകാരൻ , ഫോട്ടോഗ്രാഫർ എന്നീ നിലകളിൽ  പ്രസിദ്ധനായ ശ്രീ കെ കെ മാരാർ ചടങ്ങ് ഉദ്ഘാടനം ചെയ്തു. ശേഷം വിദ്യാർഥികൾ കലാപരിപാടികളവതരിപ്പിച്ചു. ഒന്നു ,രണ്ട്, മൂന്ന് സ്ഥാനം നേടിയവർക്ക് ശ്രീമതി അനിതകുമാരി ടീച്ചർ ഡിജിറ്റൽ സർട്ടിഫിക്കറ്റ് വിതരണം ചെയ്തു.
== നാട്ടറിവ് ദിനം ==
ശാസ്ത്ര രംഗം ക്ലബ്ബിന്റെ നേതൃത്വത്തിൽ പ്രാദേശിക ചരിത്ര രചനയുമായി ബന്ധപ്പെട്ടു വിവിധ വിഷയങ്ങളിൽ ഗൂഗിൾ മീറ്റ് വഴി ക്ലാസ് നൽകി
618

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1786540...1798753" എന്ന താളിൽനിന്ന് ശേഖരിച്ചത്