"എൻ.എസ്.എസ്.എച്ച്.എസ്. ചൊവ്വള്ളൂർ/നാടോടി വിജ്ഞാനകോശം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
(ചെ.)No edit summary
 
വരി 34: വരി 34:
കരമനയാറിന്റെ തീരത്ത് സ്ഥിതി ചെയ്യുന്ന ഒരു ഗ്രാമമാണ് വെള്ളൈക്കടവ് . വസ്ത്രങ്ങൾ അലക്കി വെളുപ്പിക്കാൻ ഇവിടുത്തെ ആൾക്കാർ കടവിൽ എത്തിയിരുന്നു. അതിൽ നിന്നാണ് ഈ പേര് ലഭിച്ചത് എന്ന് കരുതുന്നു. പാലത്തിന്റെ നിർമ്മാണവുമായി ബന്ധപ്പെട്ട് ടോൾപിരിവ് നടത്തിയിരുന്നതിനാൽ 'ടോൾ ജംഗ്ഷൻ 'എന്ന പേരിലും അറിയപ്പെടുന്നു. വിളപ്പിൽ ഗ്രാമ-പഞ്ചായത്തിന്റെ
കരമനയാറിന്റെ തീരത്ത് സ്ഥിതി ചെയ്യുന്ന ഒരു ഗ്രാമമാണ് വെള്ളൈക്കടവ് . വസ്ത്രങ്ങൾ അലക്കി വെളുപ്പിക്കാൻ ഇവിടുത്തെ ആൾക്കാർ കടവിൽ എത്തിയിരുന്നു. അതിൽ നിന്നാണ് ഈ പേര് ലഭിച്ചത് എന്ന് കരുതുന്നു. പാലത്തിന്റെ നിർമ്മാണവുമായി ബന്ധപ്പെട്ട് ടോൾപിരിവ് നടത്തിയിരുന്നതിനാൽ 'ടോൾ ജംഗ്ഷൻ 'എന്ന പേരിലും അറിയപ്പെടുന്നു. വിളപ്പിൽ ഗ്രാമ-പഞ്ചായത്തിന്റെ


അതിർത്തി ആണ് ഇത് . പാലത്തിനപ്പുറം തിരുവനന്തപുരം കോർപ്പറേഷൻ ആണ് . മുൻകാലങ്ങളിൽ വെള്ളൈക്കടവിന് പുറത്തുപോകുന്നതിനും കച്ചവടത്തിനും കടത്തുതോണികളെ ആശ്രയി ച്ചിരുന്നു.ഏതാണ്ട് മുപ്പത് വർഷങ്ങൾക്ക് മുമ്പ് പാലം നിലവിൽ വന്നതോടെ ഈ പ്രദേശത്തിന്റെ മുഖച്ഛായതന്നെ മാറി. സ്വാതന്ത്ര്യസമരസേനാനിയായ ശ്രീ കെ. കെ.പിള്ള ഈ നാട്ടുകാരനാണ് . അദ്ദേഹം തന്റെ പത്തൊമ്പതാം വയസ്സിൽ രാഷ്ട്രീയ പ്രവർത്തനം തുടങ്ങുകയും ഹരിജനങ്ങളുടെ ഉന്നമനത്തിനായി പ്രവർത്തിക്കുകയും ചെയ്തു. എട്ടുവീട്ടിൽ പിള്ളമാരുടെ പരമ്പരയിൽപ്പെട്ട ചെമ്പഴന്തി കുടുംബാംഗമാണ്സ ഇദ്ദേഹം.ചെമ്പഴന്തി വായനശാലയുടെ സ്ഥാപക സെക്രട്ടറിയാണ് . തിരുവിതാംകൂർ സ്റ്റേറ്റ് കോൺഗ്രസിൽ ശ്രീ. പട്ടംതാണുപിള്ളയോടൊപ്പം സജീവമായി പ്രവർത്തിച്ചിരു ന്നു.ഇന്ത്യൻ ദേശീയ പ്രസ്ഥാനത്തിന്റെ ഭാഗമായി നടന്ന വട്ടിയൂർക്കാവ് സമ്മേളനത്തിൽ തിരുവനന്തപുരം വോളണ്ടിയർ ക്യാപ്റ്റൻ ആയി പങ്കെടുത്തു. ഗവൺമെന്റിനെതിരെ സമ്മേളനം നടത്തിയെന്ന കുറ്റം ചുമത്തി രണ്ടു വർഷത്തോളം ജയിൽവാസം അനുഭവിച്ചു. കേരള- സംസ്ഥാന രൂപീകരണത്തിനു ശേഷം നിലവിൽ വന്ന വിളപ്പിൽ പഞ്ചായത്തിലെ ഭരണ സമിതി അംഗമായി ദീർഘകാലം സേവനം അനുഷ്ഠിച്ചു. വിളപ്പിൽപഞ്ചായത്ത് ഓഫീസ് , സർക്കാർ സ്കൂളുകൾ, പ്രാഥമിക കേന്ദ്രം തുടങ്ങിയവയുടെ സാക്ഷാത്കാരത്തിനായി പ്രവർത്തിച്ചു.അദ്ദേഹം സാംസ്കാരിക- സാഹിത്യ -രാഷ്ട്രീയ മേഖലകളിൽ സ്തുത്യർഹമായ സേവനമനുഷ്ഠിച്ചു കൊണ്ടിരിക്കെ 2008 -ൽ ഈ ലോകത്തോട് വിടപറഞ്ഞു. വിളപ്പിൽ ഗ്രാമപഞ്ചായത്തിലെ വെള്ളൈക്കടവ് , മൈലാടി, ചൊവ്വള്ളൂർ, പേയാട് , വിളപ്പിൽശാല, കാവിൻപുറം തുടങ്ങിയ വാർഡുകളിൽ താമസിക്കുന്ന എൻ.എസ് . എസ്എച്ച്എസ് ചൊവ്വള്ളൂരിലെ വിദ്യാർത്ഥികൾ കണ്ടെത്തിയ വിവരങ്ങൾ ഉൾകൊള്ളിച്ച്കൊണ്ട് തയ്യാറാക്കിയ ചരിത്രരേഖ സമർപ്പിക്കുന്നു.
അതിർത്തി ആണ് ഇത് . പാലത്തിനപ്പുറം തിരുവനന്തപുരം കോർപ്പറേഷൻ ആണ് . മുൻകാലങ്ങളിൽ വെള്ളൈക്കടവിന് പുറത്തുപോകുന്നതിനും കച്ചവടത്തിനും കടത്തുതോണികളെ ആശ്രയി ച്ചിരുന്നു.ഏതാണ്ട് മുപ്പത് വർഷങ്ങൾക്ക് മുമ്പ് പാലം നിലവിൽ വന്നതോടെ ഈ പ്രദേശത്തിന്റെ മുഖച്ഛായതന്നെ മാറി. സ്വാതന്ത്ര്യസമരസേനാനിയായ ശ്രീ കെ. കെ.പിള്ള ഈ നാട്ടുകാരനാണ് . അദ്ദേഹം തന്റെ പത്തൊമ്പതാം വയസ്സിൽ രാഷ്ട്രീയ പ്രവർത്തനം തുടങ്ങുകയും ഹരിജനങ്ങളുടെ ഉന്നമനത്തിനായി പ്രവർത്തിക്കുകയും ചെയ്തു. എട്ടുവീട്ടിൽ പിള്ളമാരുടെ പരമ്പരയിൽപ്പെട്ട ചെമ്പഴന്തി കുടുംബാംഗമാണ്സ ഇദ്ദേഹം.ചെമ്പഴന്തി വായനശാലയുടെ സ്ഥാപക സെക്രട്ടറിയാണ് . തിരുവിതാംകൂർ സ്റ്റേറ്റ് കോൺഗ്രസിൽ ശ്രീ. പട്ടംതാണുപിള്ളയോടൊപ്പം സജീവമായി പ്രവർത്തിച്ചിരു ന്നു.ഇന്ത്യൻ ദേശീയ പ്രസ്ഥാനത്തിന്റെ ഭാഗമായി നടന്ന വട്ടിയൂർക്കാവ് സമ്മേളനത്തിൽ തിരുവനന്തപുരം വോളണ്ടിയർ ക്യാപ്റ്റൻ ആയി പങ്കെടുത്തു. ഗവൺമെന്റിനെതിരെ സമ്മേളനം നടത്തിയെന്ന കുറ്റം ചുമത്തി രണ്ടു വർഷത്തോളം ജയിൽവാസം അനുഭവിച്ചു. കേരള- സംസ്ഥാന രൂപീകരണത്തിനു ശേഷം നിലവിൽ വന്ന വിളപ്പിൽ പഞ്ചായത്തിലെ ഭരണ സമിതി അംഗമായി ദീർഘകാലം സേവനം അനുഷ്ഠിച്ചു. വിളപ്പിൽപഞ്ചായത്ത് ഓഫീസ് , സർക്കാർ സ്കൂളുകൾ, പ്രാഥമിക കേന്ദ്രം തുടങ്ങിയവയുടെ സാക്ഷാത്കാരത്തിനായി പ്രവർത്തിച്ചു.അദ്ദേഹം സാംസ്കാരിക- സാഹിത്യ -രാഷ്ട്രീയ മേഖലകളിൽ സ്തുത്യർഹമായ സേവനമനുഷ്ഠിച്ചു കൊണ്ടിരിക്കെ 2008 -ൽ ഈ ലോകത്തോട് വിടപറഞ്ഞു. വിളപ്പിൽ ഗ്രാമപഞ്ചായത്തിലെ വെള്ളൈക്കടവ് , മൈലാടി, ചൊവ്വള്ളൂർ, പേയാട് , വിളപ്പിൽശാല, കാവിൻപുറം തുടങ്ങിയ വാർഡുകളിൽ താമസിക്കുന്ന എൻ.എസ് . എസ്എച്ച്എസ് ചൊവ്വള്ളൂരിലെ വിദ്യാർത്ഥികൾ കണ്ടെത്തിയ വിവരങ്ങൾ ഉൾകൊള്ളിച്ച് കൊണ്ട് തയ്യാറാക്കിയ ചരിത്രരേഖ സമർപ്പിക്കുന്നു.
2,571

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1786498" എന്ന താളിൽനിന്ന് ശേഖരിച്ചത്