"എം.ഐ.ജി.എച്ച്.എസ്.എസ്. പുതുപൊന്നാനി/പ്രൈമറി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എം.ഐ.ജി.എച്ച്.എസ്.എസ്. പുതുപൊന്നാനി/പ്രൈമറി (മൂലരൂപം കാണുക)
11:04, 15 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 15 മാർച്ച് 2022→പൊതുവിദ്യാഭ്യാസം - ആമുഖം
No edit summary |
|||
വരി 3: | വരി 3: | ||
[[പ്രമാണം:WhatsApp Image 2022-02-25 at 10.00.00 AM.jpg|ലഘുചിത്രം]] | [[പ്രമാണം:WhatsApp Image 2022-02-25 at 10.00.00 AM.jpg|ലഘുചിത്രം]] | ||
=== പൊതുവിദ്യാഭ്യാസം | === പൊതുവിദ്യാഭ്യാസം === | ||
ലോകമെമ്പാടും ഗുണമേന്മയുള്ള വിദ്യാഭ്യാസം ഒരോ കുഞ്ഞിന്റേയും അവകാശമാണ്. ഇൻഡ്യയെ സംബന്ധിച്ചിടത്തോളം ഭരണഘടന വിഭാവനം ചെയ്യുന്നത് 14 വയസ്സുവരെയുള്ള കുഞ്ഞുങ്ങൾക്ക് നിർബന്ധിതവും സൗജന്യവുമായ വിദ്യാഭ്യാസം നൽകുക എന്നതാണ്. ഇതിനാവശ്യമായ സാഹചര്യം ഒരുക്കേണ്ടത് ജനാധിപത്യ രീതിയിൽ തിരഞ്ഞെടുക്കപ്പെടുന്ന സർക്കാരാണ്. ആ ഉത്തരവാദിത്തം വേണ്ടവിധത്തിൽ നിർവ്വഹിക്കപ്പെടുന്നുണ്ടോ എന്ന ഒരന്വേഷണമാണ് ഈ ലേഖനം. കുട്ടികളുടെ വിദ്യാഭ്യാസകാര്യത്തിൽ ശ്രദ്ധാലുക്കളായ എല്ലാവരും ഈ വിഷയത്തിൽ പ്രതികരിക്കും എന്ന് പ്രതീക്ഷിക്കുന്നു. | ലോകമെമ്പാടും ഗുണമേന്മയുള്ള വിദ്യാഭ്യാസം ഒരോ കുഞ്ഞിന്റേയും അവകാശമാണ്. ഇൻഡ്യയെ സംബന്ധിച്ചിടത്തോളം ഭരണഘടന വിഭാവനം ചെയ്യുന്നത് 14 വയസ്സുവരെയുള്ള കുഞ്ഞുങ്ങൾക്ക് നിർബന്ധിതവും സൗജന്യവുമായ വിദ്യാഭ്യാസം നൽകുക എന്നതാണ്. ഇതിനാവശ്യമായ സാഹചര്യം ഒരുക്കേണ്ടത് ജനാധിപത്യ രീതിയിൽ തിരഞ്ഞെടുക്കപ്പെടുന്ന സർക്കാരാണ്. ആ ഉത്തരവാദിത്തം വേണ്ടവിധത്തിൽ നിർവ്വഹിക്കപ്പെടുന്നുണ്ടോ എന്ന ഒരന്വേഷണമാണ് ഈ ലേഖനം. കുട്ടികളുടെ വിദ്യാഭ്യാസകാര്യത്തിൽ ശ്രദ്ധാലുക്കളായ എല്ലാവരും ഈ വിഷയത്തിൽ പ്രതികരിക്കും എന്ന് പ്രതീക്ഷിക്കുന്നു. |