Jump to content
സഹായം

"ഗവ. എച്ച്. എസ്. തച്ച‌ങ്ങാട്/വിദ്യാരംഗം‌" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
വരി 1: വരി 1:
===വിദ്യാരംഗം കലാ-സാഹിത്യവേദി(2021-22) ===
2021 ജൂലൈ 14ന് വിദ്യാരംഗം കലാ-സാഹിത്യവേദിയുടെ ഈവർഷത്തെ പ്രവർത്തനോദ്ഘാടനം കഥാകൃത്ത് ശ്രീ സന്തോഷ്‌ പനയാൽ നിർവ്വഹിച്ചു. തുടർന്ന് വിദ്യാർത്ഥികളും രക്ഷകർത്താക്കളും വിവിധ പരിപാടികൾനടത്തി.ഓഗസ്റ്റ് 20നു മുൻപായി ക്ലാസ്സ്‌ അധ്യാപകർ  കൺവീനർ മാരായി  വിവിധ മത്സരങ്ങൾ സംഘടിപ്പിച്ചു. എൽ.പി വിഭാഗം - കഥ,കവിത,ചിത്രരചന എന്നിവയും  യു.പി, ഹൈസ്കൂൾ വിഭാഗങ്ങളിൽ  കഥ,കവിത,ചിത്രരചന,പുസ്തകാസ്വാദനം,നാടൻപാട്ടു്,കാവ്യാലാപനം,അഭിനയം  എന്നീ മത്സരങ്ങളും  സംഘടിപ്പിച്ചു. ഓഗസ്റ്റ് 25നു സ്കൂൾ തലം നടത്തി. സൃഷ്ടികൾ  തെരെഞ്ഞെടുത്ത് സബ്‍ജില്ലാതലത്തിലേക്ക്  അയച്ചു. ഓഗസ്റ്റ് 15നു സാമൂഹ്യശാസ്ത്ര ക്ലബ്ബുമായി ചേർന്ന് കലാപരിപാടികൾ  ഓൺലൈനായി സംഘടിപ്പിച്ചു.
==വിദ്യാരംഗം കലാ-സാഹിത്യവേദി പ്രവർത്തനങ്ങൾ (2018-19) ==
==വിദ്യാരംഗം കലാ-സാഹിത്യവേദി പ്രവർത്തനങ്ങൾ (2018-19) ==


5,195

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1786165" എന്ന താളിൽനിന്ന് ശേഖരിച്ചത്