"ചൂരവിള യു പി എസ് ചിങ്ങോലി/നാടോടി വിജ്ഞാനകോശം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ചൂരവിള യു പി എസ് ചിങ്ങോലി/നാടോടി വിജ്ഞാനകോശം (മൂലരൂപം കാണുക)
10:57, 15 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 15 മാർച്ച് 2022തിരുത്തലിനു സംഗ്രഹമില്ല
35444lekha (സംവാദം | സംഭാവനകൾ) No edit summary |
35444lekha (സംവാദം | സംഭാവനകൾ) No edit summary |
||
വരി 1: | വരി 1: | ||
='''നാടോടി വിജ്ഞാനകോശം'''= | ='''നാടോടി വിജ്ഞാനകോശം'''= | ||
സ്കൂളും അതിന്റെ സമീപ പ്രദേശങ്ങളിലെ . പ്രാദേശികമായ അറിവുകൾ കോർത്തിണക്കി തയ്യാറാക്കിയ നാടോടി വിജ്ഞാനകോശം | സ്കൂളും അതിന്റെ സമീപ പ്രദേശങ്ങളിലെ . പ്രാദേശികമായ അറിവുകൾ കോർത്തിണക്കി തയ്യാറാക്കിയ നാടോടി വിജ്ഞാനകോശം | ||
=== പ്രാദേശിക ഉത്സവമായ കോലം തുള്ളൽ === | === പ്രാദേശിക ഉത്സവമായ കോലം തുള്ളൽ === | ||
ഓരോ ദേശത്തിന്നും സാംസ്കാരികമായ ഓരോ വിരലടയാളങ്ങളുണ്ട്. കുതിര കെട്ടും . കോലവുമാണ് നമ്മുടെ ദേശത്തിന്റെ സാംസ്കാരിക അടയാളം. കടമനിട്ട പടയണി പോലെ . മലബാറിലെ തെയ്യം പോലെ ഒട്ടേറെ ഖ്യാതി നേടേണ്ട ഒരനുഷ്ഠാനമാണ് കാഞ്ഞൂർ കോലം ചിത്രകലയുടേയും നൃത്തച്ചുവടുകളുടേയും സമാനമായ ഈ കലാരൂപം ഭക്തിയുടെ നൂലിഴകളിൽ ബന്ധിപ്പിച്ചിട്ടുള്ളതു കൊണ്ടാവാം ഇതുവരെ അന്യംനിന്നു പോകാത്തത്.ക്ഷേത്രങ്ങളിലും വീടുകളിലും നടത്താറുള്ള അനുഷ്ഠാനകലാരൂപമാണ് കോലംതുള്ളൽ . ഭഗവതി പ്രീതിക്കും, പ്രേതബാധ അകറ്റുവാനുമാണ് കോലം നടത്തിവരുന്നത്. ദാരുകാസുരനെ വധിച്ചിട്ടും കാളിയുടെ ദേഷ്യം അടങ്ങിയില്ല. അപ്പോൾ പരമശിവൻ അനുയായികളായ ഭൂതങ്ങളെ വിട്ട് പല കോലങ്ങളും കെട്ടിയാടിച്ചു അതു കണ്ട് കാളിയുടെ കോപം അടങ്ങി. ഇതാണ് ഐതീഹ്യം. | [[പ്രമാണം:WhatsApp Image 2022-03-10 at 9.44.01 PM.jpg|ലഘുചിത്രം]]ഓരോ ദേശത്തിന്നും സാംസ്കാരികമായ ഓരോ വിരലടയാളങ്ങളുണ്ട്. കുതിര കെട്ടും . കോലവുമാണ് നമ്മുടെ ദേശത്തിന്റെ സാംസ്കാരിക അടയാളം. കടമനിട്ട പടയണി പോലെ . മലബാറിലെ തെയ്യം പോലെ ഒട്ടേറെ ഖ്യാതി നേടേണ്ട ഒരനുഷ്ഠാനമാണ് കാഞ്ഞൂർ കോലം ചിത്രകലയുടേയും നൃത്തച്ചുവടുകളുടേയും സമാനമായ ഈ കലാരൂപം ഭക്തിയുടെ നൂലിഴകളിൽ ബന്ധിപ്പിച്ചിട്ടുള്ളതു കൊണ്ടാവാം ഇതുവരെ അന്യംനിന്നു പോകാത്തത്.ക്ഷേത്രങ്ങളിലും വീടുകളിലും നടത്താറുള്ള അനുഷ്ഠാനകലാരൂപമാണ് കോലംതുള്ളൽ . ഭഗവതി പ്രീതിക്കും, പ്രേതബാധ അകറ്റുവാനുമാണ് കോലം നടത്തിവരുന്നത്. ദാരുകാസുരനെ വധിച്ചിട്ടും കാളിയുടെ ദേഷ്യം അടങ്ങിയില്ല. അപ്പോൾ പരമശിവൻ അനുയായികളായ ഭൂതങ്ങളെ വിട്ട് പല കോലങ്ങളും കെട്ടിയാടിച്ചു അതു കണ്ട് കാളിയുടെ കോപം അടങ്ങി. ഇതാണ് ഐതീഹ്യം. | ||
=== ദേവാലയ ഐതീഹ്യം === | === ദേവാലയ ഐതീഹ്യം === |