Jump to content
സഹായം

"ഒ.എ.എൽ.പി.എസ് വണ്ടൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

3,466 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  15 മാർച്ച് 2022
തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 84: വരി 84:
== '''അക്കാദമിക പ്രവർത്തനങ്ങൾ''' ==
== '''അക്കാദമിക പ്രവർത്തനങ്ങൾ''' ==
ഏഏതൊരു സ്കൂളിനെയും ഏറ്റവും മികച്ച നിലവാരത്തിൽ എത്തിക്കുന്നതും നിലനിർത്തുന്നതും അക്കാദമിക പ്രവർത്തനങ്ങൾ ആണ്. 2000 കളുടെ തുടക്കത്തിൽ തുടർച്ചയായി മൂന്നു വർഷം ബ്ലോക്കിലെ മികച്ച വിദ്യാലയത്തെ തിരഞ്ഞെടുക്കുകയുണ്ടായി. ആദ്യ വർഷവും അവസാന വർഷവും ആ തെരഞ്ഞെടുപ്പിൽ ഒന്നാമതെത്തി 5000 രൂപയും ട്രോഫിയും കരസ്ഥമാക്കാൻ സാധിച്ചത് നമ്മുടെ വിദ്യാലയത്തിൽ ആണ്. അക്കാദമിക പ്രവർത്തനങ്ങൾക്ക് നൽകുന്ന മികച്ച പിന്തുണയുടെ അടിസ്ഥാനത്തിൽ തെരഞ്ഞെടുത്ത് ട്രോഫി നൽകി. 2014-15 വർഷത്തിൽ നമ്മുടെ സ്കൂളാണ് ഏറ്റവും മികച്ച പിടിഎ ക്കുള്ള അവാർഡ് കരസ്ഥമാക്കിയത്. [[ഒ.എ.എൽ.പി.എസ് വണ്ടൂർ/പ്രവർത്തനങ്ങൾ|കൂടുതൽ വായിക്കുക]]

== '''പിടിഎ''' ==
സജീവമായി പ്രവർത്തന രംഗത്തുള്ള പിടിഎ നമ്മുടെ സ്കൂളിന്റെ ശക്തിയാണ്. ചെറുതും വലുതുമായി നാമിവിടെ പരാമർശിച്ച പ്രവർത്തനങ്ങൾക്കെല്ലാം നേതൃത്വം നൽകുന്നതും ചുക്കാൻ പിടിക്കുന്നതും മുന്നിൽനിന്ന് നയിക്കുന്നതും അതിശക്തമായ പിടിഎ സംവിധാനമാണ്.
ഏറെ എടുത്തു പറയേണ്ട ഒരു സംഗതി വിദ്യാഭ്യാസ സാമൂഹിക നിലവാര സൂചിക തന്നെയാണ് നമ്മുടെ പിടിഎ എക്സിക്യൂട്ടീവ് കരുത്തരായ രക്ഷിതാക്കൾ വളരെ സന്തോഷത്തോടെ അഭിമാനത്തോടെ പിടിഎ എക്സിക്യൂട്ടീവിൽ വരുന്നു. സാധാരണക്കാരിൽ നിന്നും വിദ്യാഭ്യാസരംഗത്ത് താല്പര്യം ഉള്ള ആളുകളെ പ്രസിഡണ്ട് പദവിയിൽ നിയോഗിക്കാൻ ആണ് പൊതുവേ നാം ശ്രമിക്കാറുള്ളത് അത്തരക്കാർക്ക് ഒരു പ്രചോദനമാവും എന്നുതന്നെയാണ് നമ്മുടെ വിലയിരുത്തൽ. അവർക്കൊപ്പം നിന്ന് പ്രവർത്തിക്കാനും അവർക്ക് വേണ്ട നിർദ്ദേശങ്ങൾ നൽകി പ്രവർത്തനങ്ങളിലൂടെ ഉണ്ടാവാനും മറ്റ് അംഗങ്ങൾ എപ്പോഴും ഉണ്ടാവാറുണ്ട് അതുപോലെ തന്നെ ഏറെ പ്രാധാന്യത്തോടെയാണ് നമ്മുടെ എംടി എയും. ഗവൺമെന്റ് സർക്കുലറിലൂടെ രൂപീകരിക്കണമെന്ന് പറയുന്നതിന് എത്രയോ വർഷങ്ങൾക്കു മുമ്പുതന്നെ അമ്മമാരുടെ കൂട്ടായ്മ നമ്മുടെ വിദ്യാലയ പ്രവർത്തനങ്ങളിൽ സജീവമായിരുന്നു എന്നതിന് നമ്മുടെ പിടിഎ മിനിറ്റ്സ് തന്നെ തെളിവാണ് നടത്തിയ ഒട്ടനവധി പ്രവർത്തനങ്ങളും അതിനു സാക്ഷിയാണ്. ഏറ്റവും മികച്ച വിദ്യാലയത്തിനും ഏറ്റവും മികച്ച കിട്ടിയേക്കും ഉള്ള ട്രോഫികൾ പഞ്ചായത്ത് തലത്തിലും ബ്ലോക്ക് തലത്തിലും ബിആർസി തലത്തിലും ഒക്കെ നേടിയെടുക്കാൻ നമുക്ക് കഴിഞ്ഞിട്ടുണ്ട്.

=='''പാഠ്യേതര പ്രവർത്തനങ്ങൾ'''==
=='''പാഠ്യേതര പ്രവർത്തനങ്ങൾ'''==
595

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1786037" എന്ന താളിൽനിന്ന് ശേഖരിച്ചത്