Jump to content
സഹായം

"ഗവ. വി എച്ച് എസ് എസ് വാകേരി/വിദ്യാരംഗം‌" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
(വിദ്യാരംഗം വിവരങ്ങൾ ചേർത്ത്)
 
No edit summary
 
വരി 1: വരി 1:
കുട്ടികളുടെ സർഗ്ഗശേഷികളെ പരിപോഷിപ്പിക്കുന്ന വിവിധ സാഹിത്യരചനാ മത്സരങ്ങൾ, സാഹിത്യ ക്വിസ് , ചിത്രരചന, പുസ്തക ആസ്വാദനം, കാവ്യാലാപനം, നാടൻ പാട്ട് തുടങ്ങിയ പ്രവർത്തനങ്ങൾ ചെയ്തു വരുന്നു.വിജയികൾക്ക് സർട്ടിഫിക്കറ്റുകളും സമ്മാനങ്ങളും വിതരണം ചെയ്യുന്നു . കുട്ടികളുടെ ഉള്ളിലെ സർഗ്ഗവാസനയെ പുറത്തു കൊണ്ടുവരാൻ വിദ്യാരംഗം വളരെ അധികം പങ്കു വഹിക്കുന്നു .
<div Class="plainlinks" style="text-align:center;margin-top:-6px;padding: 0px 14px 0px 14px; border:1px solid #99B3FF;background-color:#c8d8FF;text-decoration:none;float:center; -moz-border-radius: 10px; ">'''[[ഡിഇഒ_വയനാട്| വയനാട്]] | [[ഗവ. വി എച്ച് എസ് എസ് വാകേരി]] | [[ഐ.ടി@സ്കൂൾ പ്രോജക്ട് ജില്ലാ ആസ്ഥാനം|കൈറ്റ് ജില്ലാ ആസ്ഥാനം]] '''
</div>
കുട്ടികളുടെ സർഗ്ഗശേഷികളെ പരിപോഷിപ്പിക്കുന്ന വിവിധ സാഹിത്യരചനാ മത്സരങ്ങൾ, സാഹിത്യ ക്വിസ് , ചിത്രരചന, പുസ്തക ആസ്വാദനം, കാവ്യാലാപനം, നാടൻ പാട്ട് തുടങ്ങിയ പ്രവർത്തനങ്ങൾ ചെയ്തു വരുന്നു.വിജയികൾക്ക് സർട്ടിഫിക്കറ്റുകളും സമ്മാനങ്ങളും വിതരണം ചെയ്യുന്നു . കുട്ടികളുടെ ഉള്ളിലെ സർഗ്ഗവാസനയെ പുറത്തു കൊണ്ടുവരാൻ വിദ്യാരംഗം വളരെ അധികം പങ്കു വഹിക്കുന്നു . കുട്ടികൾക്കായി ക്വിസ്മത്സരം, പ്രബന്ധരചന എന്നിവയും നടത്തുന്നു. ദിനാഘോഷങ്ങൾ വിദ്യാരംഗത്തിന്റെ നേതൃത്വത്തിലാണ് നടത്തുന്നത്. ഈ വർഷത്തെ വിദ്യാരംഗം ഉദ്ഘാടനം നിർവഹിച്ചത് ഈ സ്കൂളിലെ പൂർവ വിദ്യാർത്ഥിയും പ്രശസ്ത സംഗീതസംവിധായകനുമായ ശ്രീ ജോൺസൺ ആയിരുന്നു. സൗമ്യ പി പി, സന്ധ്യ ടി എസ് എന്നിവർക്കാണ് ചുമതല
1,546

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1785968" എന്ന താളിൽനിന്ന് ശേഖരിച്ചത്