"ഹോളി ഫാമിലി എച്ച്.എസ്.അങ്കമാലി/സ്കൗട്ട്&ഗൈഡ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഹോളി ഫാമിലി എച്ച്.എസ്.അങ്കമാലി/സ്കൗട്ട്&ഗൈഡ്സ് (മൂലരൂപം കാണുക)
10:47, 15 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 15 മാർച്ച് 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
{{prettyurl|Holy Family H S Angamaly}} | {{prettyurl|Holy Family H S Angamaly}} | ||
[[പ്രമാണം:25024_bsglogo.png|thumb|Scout Logo]] | |||
== പ്രവർത്തന റിപ്പോർട്ട് == | == പ്രവർത്തന റിപ്പോർട്ട് == | ||
ചരിത്രത്തിന്റെ ഏടുകളിൽ ആലേഖനം ചെയ്യപ്പെട്ട ഒരു കാലഘട്ടത്തിലൂടെ നാം യാത്രചെയ്യുമ്പോൾ കണ്ണിനു നേരെ കാണാൻ പോലും കഴിയാത്ത ഒരു ചെറിയ വൈറസ് ഇന്ന് ലോകത്തെ മുഴുവൻ അടക്കി ഭരിക്കുന്നു. മാസ്ക്കും, സാനിറ്റെസറും രക്ഷാകവചങ്ങളായി എത്തിയ കാലം. ഇതെല്ലാം നമ്മുടെ ജീവിതത്തിൽ പ്രതിസന്ധികൾ എന്നതിലും ഉപരി അവസരങ്ങൾ സ്രിഷ്ടിച്ചു എന്ന് പറയുന്നതാവും ഉത്തമം. കോവിഡ് കാലഘട്ടം നമ്മുടെ ബന്ധങ്ങളെ ഓൺലൈൻ സ്ക്രീനിൽ ഒതുക്കുമ്പോഴും പരിമിതികളുടെ അതിർ വരമ്പുകൾക്കുളളിൽ നിന്നുകൊണ്ട് തന്നെ Angamaly Holy Family School – ലെ Scout & Guides തങ്ങളുടെ ജൈത്രയാത്ര കൂടുതൽ ഉണർവ്വോടെ പുതിയ മുന്നേറ്റത്തിന്റെ ചുവടു പിടിച്ചുകൊണ്ട് ഭൂമിയും, മണ്ണും, ജലവും, വായുവും മലിനമാക്കാതെ പുതിയ പ്രവർത്തനങ്ങൾ സംഘടിപ്പിക്കാനും, കേരളത്തിന്റെ സവിശേഷതകളായി പ്രകീർത്തിക്കപ്പെടുന്ന വൃത്തിയും, ജലസമ്രദ്ധിയും വീണ്ടെടുക്കാനും ഒരുമയോടെ കൈകോർത്ത ദിനങ്ങളായിരുന്നു. | ചരിത്രത്തിന്റെ ഏടുകളിൽ ആലേഖനം ചെയ്യപ്പെട്ട ഒരു കാലഘട്ടത്തിലൂടെ നാം യാത്രചെയ്യുമ്പോൾ കണ്ണിനു നേരെ കാണാൻ പോലും കഴിയാത്ത ഒരു ചെറിയ വൈറസ് ഇന്ന് ലോകത്തെ മുഴുവൻ അടക്കി ഭരിക്കുന്നു. മാസ്ക്കും, സാനിറ്റെസറും രക്ഷാകവചങ്ങളായി എത്തിയ കാലം. ഇതെല്ലാം നമ്മുടെ ജീവിതത്തിൽ പ്രതിസന്ധികൾ എന്നതിലും ഉപരി അവസരങ്ങൾ സ്രിഷ്ടിച്ചു എന്ന് പറയുന്നതാവും ഉത്തമം. കോവിഡ് കാലഘട്ടം നമ്മുടെ ബന്ധങ്ങളെ ഓൺലൈൻ സ്ക്രീനിൽ ഒതുക്കുമ്പോഴും പരിമിതികളുടെ അതിർ വരമ്പുകൾക്കുളളിൽ നിന്നുകൊണ്ട് തന്നെ Angamaly Holy Family School – ലെ Scout & Guides തങ്ങളുടെ ജൈത്രയാത്ര കൂടുതൽ ഉണർവ്വോടെ പുതിയ മുന്നേറ്റത്തിന്റെ ചുവടു പിടിച്ചുകൊണ്ട് ഭൂമിയും, മണ്ണും, ജലവും, വായുവും മലിനമാക്കാതെ പുതിയ പ്രവർത്തനങ്ങൾ സംഘടിപ്പിക്കാനും, കേരളത്തിന്റെ സവിശേഷതകളായി പ്രകീർത്തിക്കപ്പെടുന്ന വൃത്തിയും, ജലസമ്രദ്ധിയും വീണ്ടെടുക്കാനും ഒരുമയോടെ കൈകോർത്ത ദിനങ്ങളായിരുന്നു. |