Jump to content
സഹായം

"ഗവ. എൽ.പി.എസ്. കോട്ടുക്കൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:
[[പ്രമാണം:202203143114 164731.png|ലഘുചിത്രം|358x358ബിന്ദു]]{{Schoolwiki award applicant}}
{{Schoolwiki award applicant}}
[[പ്രമാണം:202203144514 160345.png|ലഘുചിത്രം|183x183ബിന്ദു]]{{PSchoolFrame/Pages}}
{{PSchoolFrame/Pages}}
{{Infobox School
{{Infobox School
|സ്ഥലപ്പേര്= കോട്ടുക്കൽ  
|സ്ഥലപ്പേര്= കോട്ടുക്കൽ  
വരി 60: വരി 60:
|logo_size=380px
|logo_size=380px
}}
}}
== ചരിത്രം ==
== ചരിത്രം ==
കൊല്ലം ജില്ലയിൽ ഇട്ടിവ പഞ്ചായത്തിൽ കോട്ടുക്കൽ എന്ന സ്ഥലത്താണ് ഗവ: എൽ പി എസ് കോട്ടുക്കൽ സ്‌ഥിതി ചെയ്യുന്നത് . ഒരു നൂറ്റാണ്ടിലേറെ പഴക്കമുള്ള ഒരു സാംസ്കാരിക സാമൂഹിക വിദ്യാഭ്യാസ സ്ഥാപനമാണ് കോട്ടുക്കൽ ഗവ :എൽ പി എസ് .പ്രസിദ്ധമായ കോട്ടുക്കൽ ഗുഹാ ക്ഷേത്രത്തിനു സമീപത്തായി അഞ്ചൽ കടയ്ക്കൽ റോഡരികിലായി കരിങ്കല്ലിൽതീർത്ത  106 വർഷം പഴക്കമുള്ള  ഈ സ്കൂൾ 1916 ൽ ഒരു ഓലഷെഡിൽ ആശാൻ പള്ളിക്കൂടം ആയാണ് തുടങ്ങിയത് .പിന്നീട് കോട്ടുക്കൽ തെന്നയത്തു കുടുംബക്കാരിൽ നിന്നും ലഭിച്ച 52 സെൻറ്‌ സ്ഥലത്തു സ്കൂൾ കെട്ടിടം പണിത് പ്രവർത്തനം ആരംഭിക്കുകയും പിന്നീടത് സർക്കാർ ഏറ്റെടുക്കുകയുമാണ് ഉണ്ടായത് .പുനലൂർ വിദ്യാഭ്യാസ ജില്ലയിൽ ചടയമംഗലം സബ്ജില്ലയിൽ ഇട്ടിവ പഞ്ചായത്തിൽ മൂന്നാം വാർഡിൽ ആണ് ഈ വിദ്യാഭ്യാസ സ്ഥാപനം നില നിൽക്കുന്നത് .2016ൽ  സ്കൂളിൻ്റെ ശതാബ്‌ദി ആഘോഷിച്ചു .വിവിധ മേഖലകളിൽ പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന വ്യക്തികളെ ആദരിക്കുകയും കലാ കായിക സാംസ്‌കാരിക പരിപാടികൾക്കു സാക്ഷ്യം വഹിക്കുകയും ചെയ്തു .നാടിൻ്റെ ഒത്തു ചേരൽ സ്കൂളിനു ഒരു പാർക്ക് ഉം ഒരു ആർച്ചും സമ്മാനിച്ചു .എല്ലാ പ്രവർത്തനങ്ങളിലും കൂട്ടായി നിൽക്കുന്ന പി ടി എ ,എസ് എം സി ഈ സ്കൂളിനു ഒരു മുതൽക്കൂട്ടാണ് .കായിക ,കല രംഗങ്ങളിൽ നിരവധി കുട്ടികളെ വാർത്തെടുക്കുന്നതിൽ ഈ സ്കൂൾ മുന്നിലാണ്..അക്കാദമികമായി നല്ല രീതിയിൽ മുന്നോട്ട് പോകുന്ന സ്കൂളിൽ നിന്നും ,നിരവധി പ്രഗല്ഭരായ കുട്ടികൾ ഇന്ന് പല മേഖലയിലും ഉണ്ട് ..കായിക രംഗങ്ങളിൽ മികച്ച പരിശീലനം നൽകിയിരുന്നത് എടുത്തു പറയേണ്ട ഒന്നാണ് ..സബ്ജില്ലാ ,ജില്ലാ ,സംസ്ഥാന തലങ്ങളിൽ പങ്കെടുത്തു മികച്ച വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികൾ സ്കൂളിന്റെ നേട്ടങ്ങളിൽ ഒന്നാണ് ..സബ്ജില്ലാ ജില്ലാ കലോത്സവങ്ങളിൽ നിരവധി തവണ ഓവർ ഓൾ ചാമ്പ്യൻമാരായിട്ടുണ്ട്..സ്കൂളിന്റെ ചരിത്രത്തിൽ എടുത്തു പറയേണ്ട നേട്ടം അക്കാദമിക് കാര്യങ്ങളിൽ  ഡോക്‌ടേഴ്‌സ് ഉൾപ്പെടെ നിരവധി വിദ്യാർത്ഥികൾ ഇവിടെ നിന്നും പഠി ച്ചിറങ്ങിയവരാണ് ..ഇത്തരത്തിൽ എല്ലാ മേഖലയിലും മെച്ചപ്പെട്ട പ്രകടനം കാഴ്ച വച്ചിട്ടുള്ള സ്കൂളാണ് ഇത് .

വരി 73: വരി 72:
*  [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ് |സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]

*  [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]

[[പ്രമാണം:202203143114 164731.png|നടുവിൽ| ലഘുചിത്രം|358x358ബിന്ദു]]
== സാരഥി ==
[[പ്രമാണം:202203144514 160345.png|നടുവിൽ|ലഘുചിത്രം]]
== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
'''സ്കൂളിലെ മുൻ അദ്ധ്യാപകർ : . '''
'''സ്കൂളിലെ മുൻ അദ്ധ്യാപകർ : . '''
#ശ്രീമതി. കെ .ഇന്ദിരാമ്മ ,(2005 -2016 )
#ശ്രീമതി. കെ .ഇന്ദിരാമ്മ ,(2005 -2016 )
#ശ്രീമതി .സുധാദേവി .എം .ആർ (2016 -2018 )

#[[പ്രമാണം:202203144514 160345.png|ലഘുചിത്രം]]ശ്രീമതി .ലീലാമ്മ .ഡി (2018 -    )
# ശ്രീമതി .ലീലാമ്മ .ഡി (2018 -    )
[[പ്രമാണം:202203142514 153725.png|ലഘുചിത്രം]]

== നേട്ടങ്ങൾ == 2016 ൽ 4 ഡിവിഷനുകൾ ഉണ്ടായിരുന്ന സ്കൂൾ 2020 ൽ കുട്ടികളുടെ എണ്ണം വർദ്ധിച്ചു 8 ഡിവിഷനുകൾ ആയി മാറി. സ്കൂളിന് കുട്ടികൾക്ക് കളിക്കുന്നതിന് വേണ്ടി ഒരു പാർക്ക്  ഉണ്ടാക്കി. ഒരു അഭ്യുദയകാംക്ഷി സ്കൂളിനു വേണ്ടി 16 സെന്റ് സ്ഥലം സ്കൂളിനോട് ചേർന്ന് തന്നെ തന്നു.2021ൽ ഒരു കോടി രൂപ പുതിയ കെട്ടിടം വെക്കുന്നതിന് വേണ്ടി അനുവദിച്ചിട്ടുണ്ട്.
== നേട്ടങ്ങൾ ==  
2016 ൽ 4 ഡിവിഷനുകൾ ഉണ്ടായിരുന്ന സ്കൂൾ 2020 ൽ കുട്ടികളുടെ എണ്ണം വർദ്ധിച്ചു 8 ഡിവിഷനുകൾ ആയി മാറി. സ്കൂളിന് കുട്ടികൾക്ക് കളിക്കുന്നതിന് വേണ്ടി ഒരു പാർക്ക്  ഉണ്ടാക്കി. ഒരു അഭ്യുദയകാംക്ഷി സ്കൂളിനു വേണ്ടി 16 സെന്റ് സ്ഥലം സ്കൂളിനോട് ചേർന്ന് തന്നെ തന്നു.2021ൽ ഒരു കോടി രൂപ പുതിയ കെട്ടിടം വെക്കുന്നതിന് വേണ്ടി അനുവദിച്ചിട്ടുണ്ട്.
[[പ്രമാണം:202203143814 170838.png|ലഘുചിത്രം]]

3,628

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1785548" എന്ന താളിൽനിന്ന് ശേഖരിച്ചത്