"ഗവ. ഹയർസെക്കന്ററി സ്കൂൾ, പെരിങ്ങര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ. ഹയർസെക്കന്ററി സ്കൂൾ, പെരിങ്ങര (മൂലരൂപം കാണുക)
10:30, 15 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 15 മാർച്ച് 2022→പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
||
വരി 262: | വരി 262: | ||
ഓർമ്മക്കുറിപ്പുകൾ | ഓർമ്മക്കുറിപ്പുകൾ | ||
പെരിങ്ങര പി. ഗോപാലപ്പിള്ള | പെരിങ്ങര പി. ഗോപാലപ്പിള്ള | ||
(പൂർവ്വാദ്ധ്യാപകൻ) | (പൂർവ്വാദ്ധ്യാപകൻ) | ||
പെരിങ്ങര എൻ്റെ ജന്മദേശമാണ്. അവിടെയുള്ള ഏക സർക്കാർ വിദ്യാലയമാണ് പെരിങ്ങര അപ്പർ പ്രൈമറി സ്കൂൾ . ഈ സ്കൂളിൽ കുറച്ചുകാലം ഒരു അധ്യാപകനായി ജോലി ചെയ്യാനുള്ള സൗകര്യം എനിക്കു ലഭിച്ചിട്ടുണ്ട്. അങ്ങനെ രണ്ടു പ്രകാരത്തിൽ പ്രസ്തുത സ്കൂളുമായി അഭേദ്യമായ ബന്ധം എനിക്കുണ്ടെന്ന് ആദ്യം തന്നെ പ്രസ്താവിച്ചു കൊള്ളട്ടെ. | പെരിങ്ങര എൻ്റെ ജന്മദേശമാണ്. അവിടെയുള്ള ഏക സർക്കാർ വിദ്യാലയമാണ് പെരിങ്ങര അപ്പർ പ്രൈമറി സ്കൂൾ . ഈ സ്കൂളിൽ കുറച്ചുകാലം ഒരു അധ്യാപകനായി ജോലി ചെയ്യാനുള്ള സൗകര്യം എനിക്കു ലഭിച്ചിട്ടുണ്ട്. അങ്ങനെ രണ്ടു പ്രകാരത്തിൽ പ്രസ്തുത സ്കൂളുമായി അഭേദ്യമായ ബന്ധം എനിക്കുണ്ടെന്ന് ആദ്യം തന്നെ പ്രസ്താവിച്ചു കൊള്ളട്ടെ. | ||