Jump to content
സഹായം

"എ.എൽ.പി.എസ്. വെള്ളൂർ/ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 4: വരി 4:
== '''<u>വിദ്യാരംഗം</u>''' ==
== '''<u>വിദ്യാരംഗം</u>''' ==
കുട്ടികളുടെ സർഗ്ഗശേഷി വികസിപ്പിക്കുന്നതിന്  സ്കൂളിൽ  പ്രവർത്തിക്കുന്ന ഒരു സാഹിത്യ വേദിയാണ് വിദ്യാരംഗം കലാ സാഹിത്യ വേദി. മനുഷ്യത്വം വളർത്തിയെടുക്കുക എന്ന ലക്ഷ്യമാണ് വിദ്യാരംഗം കലാസാഹിത്യവേദിക്കുളളത്. 2021-22 വർഷത്തെ വിദ്യാരംഗം കലാസാഹിത്യവേദിയുടെ ഉദ്ഘാടനം ശ്രീ.പ്രവീൺ മാസ്റ്റർ (G.U.P.Sകോട്ടക്കൽ) ഓൺലൈനായിക്കൊണ്ട് നിർവഹിച്ചു.കുട്ടികളുടെ വൈവിധ്യമാർന്ന കലാ പരിപാടികൾ നടന്നു.

[[പ്രമാണം:18407 37 VIDHYA.jpeg|ഇടത്ത്‌|ലഘുചിത്രം|പകരം=|267x267px]]
[[പ്രമാണം:18407 37 VIDHYA.jpeg|ഇടത്ത്‌|ലഘുചിത്രം|പകരം=|267x267px]][[പ്രമാണം:18407-125.jpeg|ലഘുചിത്രം|ഹംസ.പി.ടി രചിച്ച് പാടിയ കവിത. '''[https://www.youtube.com/watch?v=SCuXEZ_Brrk VIDEO]''']]

[https://www.youtube.com/watch?v=WrupM_N71Kg&t=796s '''VIDEO''']

വരി 17: വരി 17:

ഹംസ.പി.ടി രചിച്ച് പാടിയ കവിത. '''[https://www.youtube.com/watch?v=SCuXEZ_Brrk VIDEO]'''

== '''<u>പരിസ്ഥിതി ക്ലബ്ബ്</u>'''. ==
== '''<u>പരിസ്ഥിതി ക്ലബ്ബ്</u>'''. ==
2021 ജൂൺ 05 ലോക  പരിസ്ഥിതി ദിനത്തോടനുബന്ധിച്ചു സ്കൂളിൽ ഓൺലൈൻ ആയിക്കൊണ്ട് വ്യത്യസ്ഥ പരിപാടികൾ സംഘടിപ്പിച്ചു.അതിൽ ഏറ്റവും ശ്രദ്ധേയമായ ഒന്നായിരുന്നു ഓൺലൈൻ അസ്സംബ്ലി .പ്രശസ്ത പരിസ്ഥിതി ശാസ്ത്രജ്ഞൻ ഡോ.സി.എം ജോയ് (Associate Professor(Retired) and Former Registrar ,Kerala Forest Research Institute).പരിപാടിയിൽ സംബന്ധിച്ചു .ബഹു.വിദ്യാഭ്യാസ മന്ത്രിയുടെ പരിസ്ഥിതി ദിന സന്ദേശം കുട്ടികളെ കേൾപ്പിച്ചു.കുട്ടികൾക്കായി ഒരു തൈ നടാം ,ഡ്രൈ ഡേ ,ചിത്രരചന ,പോസ്റ്റർ നിർമ്മാണം ,ഗാനാലാപനം എന്നിവയും നടത്തി.

697

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1784585" എന്ന താളിൽനിന്ന് ശേഖരിച്ചത്