"ജി.എച്ച്.എസ്.എസ്. കാരക്കുന്ന്/മറ്റ്ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.എച്ച്.എസ്.എസ്. കാരക്കുന്ന്/മറ്റ്ക്ലബ്ബുകൾ (മൂലരൂപം കാണുക)
07:46, 15 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 15 മാർച്ച് 2022→അല്ലാമ ഇക്ബാൽ ടാലെന്റ്റ് ടെസ്റ്റ്
| വരി 29: | വരി 29: | ||
=== '''ഹിന്ദി ക്ലബ്ബ്''' === | === '''ഹിന്ദി ക്ലബ്ബ്''' === | ||
'''2021-22 കാലത്ത് നടത്തിയ online പ്രവർത്തനങ്ങൾ''' | |||
* ജൂൺ 5-ലോക പരിസ്ഥിതി ദിനചരണത്തിൻ്റെ ഭാഗമായി ഡിജിറ്റൽ പോസ്റ്റർ നിർമ്മാണം സംഘടിപ്പിച്ചു. Google Sheet ഉപയോക്കിച്ച് ക്വിസ് മത്സരം ' സംഘടിപ്പിച്ചു. | |||
* ജുൺ 19- വായനാദിനവുമായി ബന്ധപ്പെട്ട് ഹിന്ദി പ്രശ്നോത്തരി സംഘടിപ്പിച്ചു. | |||
* ജുലൈ 31- പ്രേംചന്ദ് ജയന്തിയോടനബന്ധിച്ച് Short film പ്രദർശനം സംഘടിപ്പിച്ച film കണ്ട് കുട്ടികളെ കൊണ്ട് നിരൂപണം തയ്യാറാക്കിപ്പിച്ചു. | |||
* ആഗസ്റ്റ് 15 സ്വാതന്ത്രദിനത്തോടനുബന്ധിച്ച് കുട്ടികൾക്കായി പോസ്റ്റർ നിർമ്മാണ മത്സരം നടത്തി. | |||
* സെപ്തoബർ 14-ഹിന്ദി ദിനത്തോടനുബന്ധിച്ച് പോസ്റ്റർ മത്സരം,ക്വിസ് മത്സരം എന്നിവ നടത്തി | |||
* ഒക്ടോബർ 2 - ഗാന്ധിജയന്തിയോടനുബന്ധിച്ച് ക്വിസ് മത്സരം നടത്തി | |||
==== '''ഹിന്ദി ക്ലബ്ബ് പുസ്തക പ്രദർശനം''' ==== | ==== '''ഹിന്ദി ക്ലബ്ബ് പുസ്തക പ്രദർശനം''' ==== | ||
| വരി 43: | വരി 51: | ||
SSK യുടെ കീഴിയിൽ കേരള സർക്കാർ നടത്തുന്ന 'എഴുത്തു പച്ച' മാഗസിൻലേക്ക് വിദ്യാർത്ഥികളുടെ സൃഷ്ടികൾ അയച്ചു കൊടുത്തു. | SSK യുടെ കീഴിയിൽ കേരള സർക്കാർ നടത്തുന്ന 'എഴുത്തു പച്ച' മാഗസിൻലേക്ക് വിദ്യാർത്ഥികളുടെ സൃഷ്ടികൾ അയച്ചു കൊടുത്തു. | ||
==== അല്ലാമ | ==== അല്ലാമ ഇക് ബാൽ ടാലെന്റ്റ് ടെസ്റ്റ് ==== | ||
ലോക ഉർദു ദിനവുമായി ബന്ധപ്പെട്ട് സ്കൂൾ തലത്തിൽ അല്ലാമ ഇക്ബാൽ ടാലെന്റ്റ് ടെസ്റ്റ് നടത്തി വിജയികളെ സ്റ്റേറ്റ് level മത്സരത്തിൽ പങ്കെടുപ്പിച്ച് ഉന്നത വിജയം കരസ്ഥമാക്കിയ ഫാത്തിമ റഫ, ബാദിഷ ഷെറി, മരീഹ, നാഷിദ, സെൽമിയ എന്നീ വിദ്യാർത്ഥികൾക്ക് ഹെഡ്മിസ്ട്രെസ് കദീജ ടീച്ചർ മെമെന്റൊയും സർട്ടിഫിക്കറ്റും വിതരണം ചെയ്തു. | ലോക ഉർദു ദിനവുമായി ബന്ധപ്പെട്ട് സ്കൂൾ തലത്തിൽ അല്ലാമ ഇക്ബാൽ ടാലെന്റ്റ് ടെസ്റ്റ് നടത്തി വിജയികളെ സ്റ്റേറ്റ് level മത്സരത്തിൽ പങ്കെടുപ്പിച്ച് ഉന്നത വിജയം കരസ്ഥമാക്കിയ ഫാത്തിമ റഫ, ബാദിഷ ഷെറി, മരീഹ, നാഷിദ, സെൽമിയ എന്നീ വിദ്യാർത്ഥികൾക്ക് ഹെഡ്മിസ്ട്രെസ് കദീജ ടീച്ചർ മെമെന്റൊയും സർട്ടിഫിക്കറ്റും വിതരണം ചെയ്തു. | ||
=== സംസ്കൃത അക്കാദമിക് കൗൺസിൽ === | === സംസ്കൃത അക്കാദമിക് കൗൺസിൽ === | ||
2021-2022 അക്കാദമിക വരഷത്തിലെ പ്രവർത്തനങ്ങൾക്ക് ഓൺലൈൻ ക്ലാസുകളിലൂടെ തുടക്കം കുറിച്ചു. ജൂലൈ മാസത്തോടു കൂടെ സംസ്കൃത അക്കാദമിക് കൗൺസിൽ രൂപീകരിക്കുകയും ചെയ്തു കൗൺസിലിൻ്റെ നേതൃത്വത്തിൽ രാമായണ മാസാചരണവും സംഘടിപ്പിച്ചു.സ്കൂൾ തല മത്സരങ്ങളിൽ നിന്നും തിരുഞ്ഞടുത്ത ക്കുട്ടികൾ 'സബ് ജില്ലാതലത്തിലും ജില്ലാതല മത്സരങ്ങളിലും പങ്കെടുക്കുകയും ചെയ്തിട്ടുണ്ട്. രാമായണ പ്രശ്നോത്തരി മത്സരത്തിൽ ജില്ലാ തലത്തിൽ ഒന്നാം സ്ഥാനവും രണ്ടാം സ്ഥാനവും എട്ടാം തരത്തിലെ രഞ്ജിതയും പത്താം തരത്തിലെ സഞ്ജനയും കരസ്ഥമാക്കി. ആഗസ്റ്റ് മാസത്തിൽ വിദ്യാർത്ഥികളുടെ മൂല്യനിർണയം നടത്തി.പഠന മികവ് മനസിലാക്കി. പിന്നീട് സംസ്കൃത ദിന ഘോഷത്തിൻ്റെ ഭാഗമായി വിവിധ പരിപാടികൾ സ്കൂളിൽ സംഘടിപ്പിച്ചു. | 2021-2022 അക്കാദമിക വരഷത്തിലെ പ്രവർത്തനങ്ങൾക്ക് ഓൺലൈൻ ക്ലാസുകളിലൂടെ തുടക്കം കുറിച്ചു. ജൂലൈ മാസത്തോടു കൂടെ സംസ്കൃത അക്കാദമിക് കൗൺസിൽ രൂപീകരിക്കുകയും ചെയ്തു കൗൺസിലിൻ്റെ നേതൃത്വത്തിൽ രാമായണ മാസാചരണവും സംഘടിപ്പിച്ചു.സ്കൂൾ തല മത്സരങ്ങളിൽ നിന്നും തിരുഞ്ഞടുത്ത ക്കുട്ടികൾ 'സബ് ജില്ലാതലത്തിലും ജില്ലാതല മത്സരങ്ങളിലും പങ്കെടുക്കുകയും ചെയ്തിട്ടുണ്ട്. രാമായണ പ്രശ്നോത്തരി മത്സരത്തിൽ ജില്ലാ തലത്തിൽ ഒന്നാം സ്ഥാനവും രണ്ടാം സ്ഥാനവും എട്ടാം തരത്തിലെ രഞ്ജിതയും പത്താം തരത്തിലെ സഞ്ജനയും കരസ്ഥമാക്കി. ആഗസ്റ്റ് മാസത്തിൽ വിദ്യാർത്ഥികളുടെ മൂല്യനിർണയം നടത്തി.പഠന മികവ് മനസിലാക്കി. പിന്നീട് സംസ്കൃത ദിന ഘോഷത്തിൻ്റെ ഭാഗമായി വിവിധ പരിപാടികൾ സ്കൂളിൽ സംഘടിപ്പിച്ചു. | ||