"ജി.യു.പി.എസ്.കക്കാട്ടിരി/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.യു.പി.എസ്.കക്കാട്ടിരി/എന്റെ ഗ്രാമം (മൂലരൂപം കാണുക)
06:53, 15 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 15 മാർച്ച് 2022editing..
(ചെ.) (→കക്കാട്ടിരി- വട്ടത്താണി പാത.) |
(editing..) |
||
വരി 24: | വരി 24: | ||
[[പ്രമാണം:20544 pooram2.jpg|ഇടത്ത്|ലഘുചിത്രം|'''ഗജവീരൻ..പൂരാഘോഷത്തിലെ തലയെടുപ്പ്''' ]] | [[പ്രമാണം:20544 pooram2.jpg|ഇടത്ത്|ലഘുചിത്രം|'''ഗജവീരൻ..പൂരാഘോഷത്തിലെ തലയെടുപ്പ്''' ]] | ||
[[പ്രമാണം:20544 nercha.jpg|ലഘുചിത്രം|'''കക്കാട്ടിരിയിലെ ഉത്സവപ്പെരുമ''' ]] | [[പ്രമാണം:20544 nercha.jpg|ലഘുചിത്രം|'''കക്കാട്ടിരിയിലെ ഉത്സവപ്പെരുമ''' ]] | ||
'''ഇവിടുത്തെ പൂരങ്ങളുടെ മുഖ്യ ആകർഷണം ഗജവീരൻമാരുടെ എഴുന്നള്ളത്തോടു കൂടിയ വർണശബളമായ ഘോഷയാത്രകളാണ്. എല്ലാ മതസ്ഥരും ഒത്തുചേർന്ന് പൂരം ആഘോഷിക്കുന്നു. പൂരത്തലേന്നു തന്നെ ചെറുകിട കച്ചവടക്കാരെല്ലാവരും ഇവിടെ തമ്പടിച്ചിട്ടുണ്ടാകും.ജനഹൃദയങ്ങളിൽ ആഘോഷഹർഷത്തിനു തിരി തെളിയിക്കുവാൻ ഇത്തരം പൂരക്കൂട്ടായ്മകൾക്കാകുന്നു..''' | |||
== '''കക്കാട്ടിരി - ഫുട്ബോൾ ടർഫ്.''' == | == '''കക്കാട്ടിരി - ഫുട്ബോൾ ടർഫ്.''' == | ||
വരി 36: | വരി 36: | ||
[[പ്രമാണം:20544 kakkattiri vattathani road.jpg|ഇടത്ത്|ലഘുചിത്രം|'''"മനസ്സിനക്കരെ" ഷൂട്ടിംഗ് നടന്ന സ്ഥലം''' ]] | [[പ്രമാണം:20544 kakkattiri vattathani road.jpg|ഇടത്ത്|ലഘുചിത്രം|'''"മനസ്സിനക്കരെ" ഷൂട്ടിംഗ് നടന്ന സ്ഥലം''' ]] | ||
'''കൊയ്ത്തു കഴിഞ്ഞ പാടശേഖരങ്ങളും തെങ്ങുകളും കൊണ്ട് ഇരുഭാഗവും അലങ്കരിക്കപ്പെട്ട ഈ പാത നാടിന്റെ ഹൃദയഭാഗത്തു കൂടി കടന്നു പോകുന്നു.''' | '''കൊയ്ത്തു കഴിഞ്ഞ പാടശേഖരങ്ങളും തെങ്ങുകളും കൊണ്ട് ഇരുഭാഗവും അലങ്കരിക്കപ്പെട്ട ഈ പാത നാടിന്റെ ഹൃദയഭാഗത്തു കൂടി കടന്നു പോകുന്നു.''' | ||
''' ശ്രീ.സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത പല സിനിമകളുടെയും ഷൂട്ടിംഗിന് ഈ പ്രദേശം വേദിയായിട്ടുണ്ട്. മനസ്സിനക്കരെ | ''' ശ്രീ.സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത പല സിനിമകളുടെയും ഷൂട്ടിംഗിന് ഈ പ്രദേശം വേദിയായിട്ടുണ്ട്. (മനസ്സിനക്കരെ). ടി.വി.ചന്ദ്രൻ സംവിധാനം നിർവഹിച്ച "പൊന്തൻമാട "എന്ന സിനിമയുടെ ചില ഭാഗങ്ങൾ ഇവിടെയാണ് ഷൂട്ട് ചെയ്തിരിയ്ക്കുന്നത്.''' |