"എ.എൽ.പി.എസ്. ഉദിനൂർ സൗത്ത് ഇസ്ലാമിയ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എ.എൽ.പി.എസ്. ഉദിനൂർ സൗത്ത് ഇസ്ലാമിയ (മൂലരൂപം കാണുക)
06:24, 15 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 15 മാർച്ച് 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
||
വരി 110: | വരി 110: | ||
മുഴുവൻ വിദ്യാർത്ഥികൾക്കും ഓൺലൈൻ വിദ്യാഭ്യാസം ഉറപ്പ് വരുത്തുക എന്ന ലക്ഷ്യത്തോടെ അധ്യാപകർ,PTA, പൂർവ്വവിദ്യാർത്ഥികൾ, സന്നദ്ധസംഘടനകൾ എന്നിവരുടെ സഹകരണത്തോടെ ഡിജിറ്റൽ പാഠാനോപകരണങ്ങൾ വിതരണം | മുഴുവൻ വിദ്യാർത്ഥികൾക്കും ഓൺലൈൻ വിദ്യാഭ്യാസം ഉറപ്പ് വരുത്തുക എന്ന ലക്ഷ്യത്തോടെ അധ്യാപകർ,PTA, പൂർവ്വവിദ്യാർത്ഥികൾ, സന്നദ്ധസംഘടനകൾ എന്നിവരുടെ സഹകരണത്തോടെ ഡിജിറ്റൽ പാഠാനോപകരണങ്ങൾ വിതരണം | ||
ചെയ്യുകയും മുഴുവൻ വിദ്യാർത്ഥികളുടെയും പഠനം ഉറപ്പാക്കുകയും ചെയ്തു. | ചെയ്യുകയും മുഴുവൻ വിദ്യാർത്ഥികളുടെയും പഠനം ഉറപ്പാക്കുകയും ചെയ്തു. | ||
വീടൊരു വിദ്യാലയം | *വീടൊരു വിദ്യാലയം | ||
ജൈവീക ക്ലാസ്സ് മുറികളിൽ നിന്നും തീർത്തും ഒറ്റപ്പെട്ടുപോയ കുട്ടികൾ തങ്ങളുടെ വീടൊരു വിദ്യാലയമായി മാറ്റുന്നതിന്റെ ഭാഗമായി വീട്ടിൽ മനോഹരമായ ഒരു പഠനമുറി ഒരുക്കുകയും | ജൈവീക ക്ലാസ്സ് മുറികളിൽ നിന്നും തീർത്തും ഒറ്റപ്പെട്ടുപോയ കുട്ടികൾ തങ്ങളുടെ വീടൊരു വിദ്യാലയമായി മാറ്റുന്നതിന്റെ ഭാഗമായി വീട്ടിൽ മനോഹരമായ ഒരു പഠനമുറി ഒരുക്കുകയും ഒരു ക്ലാസ്സ് അന്തരീക്ഷത്തിൽ പഠനപ്രവർത്തനങ്ങൾ ചെയ്യുകയും മനോഹരമായ പഠനമുറികളുടെ ഫോട്ടോ അയക്കുകയും ചെയ്തു. | ||
ഒരു ക്ലാസ്സ് അന്തരീക്ഷത്തിൽ പഠനപ്രവർത്തനങ്ങൾ ചെയ്യുകയും മനോഹരമായ | *പുസ്തക വണ്ടി | ||
പഠനമുറികളുടെ ഫോട്ടോ അയക്കുകയും ചെയ്തു. | |||
പുസ്തക വണ്ടി | |||
അടഞ്ഞു കിടക്കുന്ന വിദ്യാലയമുറ്റത്തെത്താനും ക്ലാസ്സ് റൂം ലൈബ്രറികൾ ഉപയോഗപ്പെടുത്താനും കഴിയാത്ത കുട്ടികളുടെ വായനാപോഷണ പരിപാടികൾക്ക് വേണ്ടി പ്രത്യേകം പദ്ധതികൾ അസൂത്രണം ചെയ്തു നടപ്പിലാക്കി. കുട്ടികളുടെ നിലവാരങ്ങൾക്കനുസരിച്ചുള്ള ലൈബ്രറി പുസ്തകങ്ങൾ തരം തിരിച്ച് പ്രത്യേകവാഹനത്തിലാക്കി കുട്ടികൾക്ക് ആവശ്യമായ ലൈബ്രറി പുസ്തങ്ങൾ വീടുകളിലെത്തിച്ചു.വയനാപ്രവർത്തനങ്ങൾ സജീവമാക്കുന്നതിന്റെ ഭാഗമായി വായിച്ച പുസ്തങ്ങളെ കുറിച്ചുള്ള ക്വിസ്,പുസ്തക പരിചയം, പുസ്തകാസ്വാദനം, കഥാകഥനം, കവിതാലാപനം എന്നീ പ്രവർത്തനങ്ങൾ ഓൺലൈനായി സംഘടിപ്പിച്ചു. | അടഞ്ഞു കിടക്കുന്ന വിദ്യാലയമുറ്റത്തെത്താനും ക്ലാസ്സ് റൂം ലൈബ്രറികൾ ഉപയോഗപ്പെടുത്താനും കഴിയാത്ത കുട്ടികളുടെ വായനാപോഷണ പരിപാടികൾക്ക് വേണ്ടി പ്രത്യേകം പദ്ധതികൾ അസൂത്രണം ചെയ്തു നടപ്പിലാക്കി. കുട്ടികളുടെ നിലവാരങ്ങൾക്കനുസരിച്ചുള്ള ലൈബ്രറി പുസ്തകങ്ങൾ തരം തിരിച്ച് പ്രത്യേകവാഹനത്തിലാക്കി കുട്ടികൾക്ക് ആവശ്യമായ ലൈബ്രറി പുസ്തങ്ങൾ വീടുകളിലെത്തിച്ചു.വയനാപ്രവർത്തനങ്ങൾ സജീവമാക്കുന്നതിന്റെ ഭാഗമായി വായിച്ച പുസ്തങ്ങളെ കുറിച്ചുള്ള ക്വിസ്,പുസ്തക പരിചയം, പുസ്തകാസ്വാദനം, കഥാകഥനം, കവിതാലാപനം എന്നീ പ്രവർത്തനങ്ങൾ ഓൺലൈനായി സംഘടിപ്പിച്ചു. | ||
വീട്ടിലൊരു ലൈബ്രറി | വീട്ടിലൊരു ലൈബ്രറി | ||
വായന സർവത്രിക മാക്കുന്നതിന്റെ ഭാഗമായി വീട്ടിലൊരു ലൈബ്രറി ഒരുക്കുകയും ഏറ്റവും മികച്ച ലൈബ്രറിക്ക് സമ്മാനം നൽകുകയും ചെയ്തു | വായന സർവത്രിക മാക്കുന്നതിന്റെ ഭാഗമായി വീട്ടിലൊരു ലൈബ്രറി ഒരുക്കുകയും ഏറ്റവും മികച്ച ലൈബ്രറിക്ക് സമ്മാനം നൽകുകയും ചെയ്തു | ||
*അമ്മാവായന | |||
വായനാ പ്രവർത്തനങ്ങളിൽ മക്കൾക്ക് മാതൃകയാവാൻ അമ്മമാരുടെ വായന പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടി നിശ്ചിത സമയത്തിനുള്ളിൽ പൂർത്തിയാക്കാവുന്ന രീതിയിൽ അമ്മമാർക്ക് | വായനാ പ്രവർത്തനങ്ങളിൽ മക്കൾക്ക് മാതൃകയാവാൻ അമ്മമാരുടെ വായന പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടി നിശ്ചിത സമയത്തിനുള്ളിൽ പൂർത്തിയാക്കാവുന്ന രീതിയിൽ അമ്മമാർക്ക് വായനാ പ്രവർത്തനങ്ങൾ അസൂത്രണം ചെയ്തു നടപ്പിലാക്കുകയും ആസ്വാദനകുറിപ്പുകൾ തയ്യാറാക്കുകയും ചെയ്തു | ||
==മാനേജ്‌മെന്റ്== | ==മാനേജ്‌മെന്റ്== |