Jump to content
സഹായം

ഹെൽപ്ഡെസ്ക്ക്float പരിശീലനം float മാതൃകാപേജ് float


>

"St. Ann`s L. P. S. Pettah" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

2,178 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  23 ഡിസംബർ 2016
തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 41: വരി 41:




== ചരിത്രം ==
== ചരിത്രം ==തിരുവനന്തപുരം ലത്തീൻ അതിരൂപതയുടെ കീഴിൽ പ്രവര്തിക്കുന്ന സ്കൂളാണ് സെന്റ് ആൻസ് എല്.പി.എസ് പേട്ട .നൂറ്റിഇരുപത്തിയെട്ട്  വർഷത്തെ പാരമ്പര്യമുള്ള  സ്കൂളാണ് ഇത്.
          ധർമ്മരാജാവിന്റെ കാലത്തു പ്ര ഭുവും  വ്യവസായിയും ആയ എഴുപുന്ന ക്കാരൻ തച്ചിൽ മാത്തു തരകന് മഹാരാജാവ് കരം ഒഴിവായി നൽകിയ ഭൂമിയിൽ തിരുവന്തപുരത്തെ ആദ്യ ത്തെ ക്രൈസ്തവ ദേവാലയം ആയ  സെന്റ് ആൻസ് ചർച്ഛ് സ്‌ഥാപിക്കപ്പെട്ടു .ഈ പള്ളിയോട് അനുബന്ധിച്ചു സമീ പ പ്രദേശത്തെ പാവപ്പെട്ട കുട്ടികളുടെ സൗജന്യ വിദ്യാഭ്യാ സത്തിനായ് ലത്തീൻ സഭ ആയിരത്തി എണ്ണൂറ്റി എൺപത്തിയെട്ടിൽ സ്‌ഥാപിച്ച പള്ളികൂടമാണ് സെന്റ് ആൻസ് എൽ .പി  സ്കൂൾ .ആരംഭിക്കുമ്പോൾ ഒന്ന് മുതൽ അഞ്ചു വരെ ക്ലാസുകൾ ഉണ്ടായിരുന്നു തുടർന്ന് വിദ്യാഭ്യാസ രംഗത്തുണ്ടായ  സമൂല മാറ്റത്തിന്റെ ഭാഗമായി എൽ .പി വിഭാഗം ഒന്ന് മുതൽ നാല് വരെ ക്ലാസ്സുകളായി നിജപ്പെടുത്തിയതോടെ സെന്റ് ആൻസിലും ഒന്ന് മുതൽ നാല് വരെ ക്ലാസ്സുകൾ നിലനിന്നു .




13

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/178313" എന്ന താളിൽനിന്ന് ശേഖരിച്ചത്