Jump to content
സഹായം

"സി.യു.പി.എസ് കാരപ്പുറം/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 101: വരി 101:
ഒക്ടോബർ 2 ഗാന്ധിജയന്തിയുമായി ബന്ധപ്പെട്ട് കുട്ടികൾ അവരുടെ വീടും പരിസരവും ശുചിയാക്കുകയും ശുചീകരണപ്രവർത്തനങ്ങൾ അധ്യാപകർക്ക് അയച്ചുതരികയും ഏറ്റവും മികച്ചത് ക്ലാസ് ഗ്രൂപ്പുകളിൽ പ്രസിദ്ധീകരിക്കുകയും ചെയ്തു.

=== ഡിസംബർ 3 ഭിന്നശേഷി ദിനം ===
2021 ഡിസംബർ 3 ഭിന്നശേഷി ദിനാചരണം സ്കൂളിൽ വെച്ച് നടത്തുകയും ദിനത്തിന്റെ പ്രാധാന്യം കുട്ടികൾക്ക് നൽകുകയും ചെയ്തു. വിദ്യാർഥികൾക്കായി പരിപാടികൾ സംഘടിപ്പിച്ചു അവർക്കുള്ള സമ്മാനങ്ങൾ അവരുടെ വീടുകളിൽ കൊണ്ടുപോയി നൽകി അവരെ ആദരിക്കുകയും ചെയ്തു.
=== ഡിസംബർ 10 മനുഷ്യാവകാശ ദിനം ===
=== ഡിസംബർ 10 മനുഷ്യാവകാശ ദിനം ===
ഡിസംബർ 10 മനുഷ്യാവകാശ ദിനമായി ആചരിച്ചു. പോസ്റ്റർ രചന മത്സരങ്ങൾ, ക്വിസ് മത്സരം എന്നീ പരിപാടികൾ വിപുലമായ  പരിപാടികളോടെ, കുട്ടികളുടെ പങ്കാളിത്തത്തോടെ സംഘടിപ്പിച്ചു.
ഡിസംബർ 10 മനുഷ്യാവകാശ ദിനമായി ആചരിച്ചു. പോസ്റ്റർ രചന മത്സരങ്ങൾ, ക്വിസ് മത്സരം എന്നീ പരിപാടികൾ വിപുലമായ  പരിപാടികളോടെ, കുട്ടികളുടെ പങ്കാളിത്തത്തോടെ സംഘടിപ്പിച്ചു.
89

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1782908" എന്ന താളിൽനിന്ന് ശേഖരിച്ചത്