Jump to content
സഹായം

"ഒ.എ.എൽ.പി.എസ് വണ്ടൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

1,436 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  15 മാർച്ച് 2022
No edit summary
വരി 77: വരി 77:


== ചരിത്രം ==  
== ചരിത്രം ==  
വണ്ടൂർ മുസ്ലിം യത്തീംഖാനക്കു കീഴിൽ  യത്തീഖാന കുട്ടികളുടെ വിദ്യാഭ്യാസ ത്തിനായി ഒരു സ്കൂൾ എന്ന ആശയം കുഞ്ഞാ ലിക്കുട്ടി മാസ്റ്റർ, ബാപ്പുഹാജി, മദാരി അബ്ദുല്ല തുടങ്ങിയവരുടെ നേതൃത്വത്തിൽ 1975ൽ സർ ക്കാറിൽ നിന്ന് അനുമതി വാങ്ങി. അന്നത്തെ വിദ്യാഭ്യാസമന്ത്രിയായിരുന്ന '''ചാക്കീരി അഹമ്മ ദ് കുട്ടി''' സാഹിബ് ശിലാസ്ഥാപനം നടത്തുക യും 1976 ജൂൺ 8ന് അന്നത്തെ വിദ്യാഭ്യാസ മന്ത്രിയായിരുന്ന '''സി.എച്ച്. മുഹമ്മദ് കോയ''' സാ ഹിബ് ഉദ്ഘാടനം നിർവഹിക്കുകയും പ്രവർ ത്തനമാരംഭിക്കുകയും ചെയ്തു. [[ഒ.എ.എൽ.പി.എസ് വണ്ടൂർ/ചരിത്രം|കൂടുതൽ]]
വണ്ടൂർ മുസ്ലിം യത്തീംഖാനക്കു കീഴിൽ  യത്തീഖാന കുട്ടികളുടെ വിദ്യാഭ്യാസ ത്തിനായി ഒരു സ്കൂൾ എന്ന ആശയം കുഞ്ഞാ ലിക്കുട്ടി മാസ്റ്റർ, ബാപ്പുഹാജി, മദാരി അബ്ദുല്ല തുടങ്ങിയവരുടെ നേതൃത്വത്തിൽ 1975ൽ സർ ക്കാറിൽ നിന്ന് അനുമതി വാങ്ങി. അന്നത്തെ വിദ്യാഭ്യാസമന്ത്രിയായിരുന്ന '''ചാക്കീരി അഹമ്മ ദ് കുട്ടി''' സാഹിബ് ശിലാസ്ഥാപനം നടത്തുക യും 1976 ജൂൺ 8ന് അന്നത്തെ വിദ്യാഭ്യാസ മന്ത്രിയായിരുന്ന '''സി.എച്ച്. മുഹമ്മദ് കോയ''' സാ ഹിബ് ഉദ്ഘാടനം നിർവഹിക്കുകയും പ്രവർ ത്തനമാരംഭിക്കുകയും ചെയ്തു. [[ഒ.എ.എൽ.പി.എസ് വണ്ടൂർ/ചരിത്രം|കൂടുതൽ വായിക്കുക]]  


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
വിശാലമായ ക്യാമ്പസ്, പ്രീ പ്രൈമറി മുതൽ നാലാം ക്ലാസുവരെ മികച്ച ക്ലാസുമുറികൾ. കമ്പ്യൂട്ടർ ലാബ്‌, Hi-tech. ക്ലാസ്സ്‌ മുറികളും  .
ഒന്നു മുതൽ നാലു വരെയുള്ള എട്ടു ഡിവിഷനുകളും ഹൈടെക് ക്ലാസ് റൂമുകൾ ആണ് എന്നതാണ് ഏറെ പ്രാധാന്യത്തോടെ എടുത്തുപറയേണ്ടത്. സ്വപ്ന സങ്കല്പങ്ങളിലെ സമുന്നത കലാലയങ്ങളിൽ മാത്രം ലഭ്യമായ ഡിജിറ്റൽ വിദ്യാഭ്യാസം ഹൈടെക് ക്ലാസ് റൂമുകൾ സാധ്യമാക്കുന്നു. മാനേജ്മെന്റ്ന്റെയും പൂർവ്വ വിദ്യാർത്ഥികളുടെയും സുമനസ്സുകളുടെയും സാമ്പത്തിക സഹായത്തോടെ 12 ലക്ഷത്തോളം രൂപ ചെലവഴിച്ചാണ് യത്തീംഖാന എൽപി സ്കൂൾ ഹൈടെക് ആക്കി മാറ്റിയത്. മൾട്ടിമീഡിയ സൗകര്യം ഉപയോഗിച്ച് നടത്തുന്ന ക്ലാസ് മുറികൾ അധ്യാപകരുടെ ജോലി ഭാരം കുറക്കുന്നു എങ്കിലും കുട്ടികൾക്ക് ലഭിക്കുന്ന പഠനമികവ് എത്രയോ ഇരട്ടി ആകുന്നു എന്നതും എടുത്തു പറയേണ്ടതാണ്. [[ഒ.എ.എൽ.പി.എസ് വണ്ടൂർ/സൗകര്യങ്ങൾ|കൂടുതൽ വായിക്കുക]]


==പാഠ്യേതര പ്രവർത്തനങ്ങൾ==
==പാഠ്യേതര പ്രവർത്തനങ്ങൾ==
595

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1782449" എന്ന താളിൽനിന്ന് ശേഖരിച്ചത്