"എസ് വി എച്ച് എസ് ചെറിയനാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എസ് വി എച്ച് എസ് ചെറിയനാട് (മൂലരൂപം കാണുക)
19:22, 30 നവംബർ 2009-നു നിലവിലുണ്ടായിരുന്ന രൂപം
, 30 നവംബർ 2009തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 45: | വരി 45: | ||
ശ്രീവിജയേശ്വരീ ഹൈസ്ക്കൂള്‍ ചരിത്രം | ശ്രീവിജയേശ്വരീ ഹൈസ്ക്കൂള്‍ ചരിത്രം | ||
ആലപ്പുഴ ജില്ലയില്‍ ചെങ്ങന്നൂര്‍ താലൂക്കില്‍പ്പെട്ട് ചെറിയനാട് ഗ്രമപഞ്ചായത്തിന്‍റെ ഹൃദയഭാഗത്ത് നിലകൊള്ളുന്ന സരസ്വതീക്ഷേത്രമാണ് ശ്രീവിജയേശ്വരീ ഹൈസ്ക്കൂള്‍. ചെറിയനാട് ഗ്രാമപഞ്ചായത്തിലെ 4ാം വാര്‍ഡിലാണ് ഇത് സ്ഥിതി ചെയ്യുന്നത് | ആലപ്പുഴ ജില്ലയില്‍ ചെങ്ങന്നൂര്‍ താലൂക്കില്‍പ്പെട്ട് ചെറിയനാട് ഗ്രമപഞ്ചായത്തിന്‍റെ ഹൃദയഭാഗത്ത് നിലകൊള്ളുന്ന സരസ്വതീക്ഷേത്രമാണ് ശ്രീവിജയേശ്വരീ ഹൈസ്ക്കൂള്‍. ചെറിയനാട് ഗ്രാമപഞ്ചായത്തിലെ 4ാം വാര്‍ഡിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. | ||
1953-54 സ്കൂള്‍ വര്‍ഷാരംഭത്തില്‍ പെണ്‍ക്കുട്ടികള്‍ക്ക് മാത്രമുള്ള ഹൈസ്ക്കൂള്‍ അനുവദിച്ചു. ഇപ്പോള്‍ പുനലൂര്‍ രൂപതയുടെ രക്ഷാധികാരത്തില്‍ സ്ഥിതി ചെയ്യുന്ന ഇൗ സ്ഥാപനം കൊല്ലം രൂപതാദ്ധ്യ ക്ഷന്യായിരുന്ന റൈറ്റ്. റവ. ഡോ. ജറോം. എം. ഫെര്‍ണാണ്ടസ് തിരുമേനിയാണ് വിലയ്ക്ക് വാങ്ങിയത്. ഇൗ സ്ഥാപനത്തിന്‍റെ ഉടമസ്ഥാവകാശം വിദ്യാഭ്യാസ വിചക്ഷണനും സാമൂഹികസാംസ്ക്കാരിക മണ്ഡലങ്ങളില്‍ സുപ്രസിദ്ധനുമായിരുന്ന ചെറിയനാട് ആലിന്‍റ കന്നിമേല്‍ ശ്രീ. എം. ഓ. വര്‍ഗ്ഗീസായിരുന്നു. | 1953-54 സ്കൂള്‍ വര്‍ഷാരംഭത്തില്‍ പെണ്‍ക്കുട്ടികള്‍ക്ക് മാത്രമുള്ള ഹൈസ്ക്കൂള്‍ അനുവദിച്ചു. ഇപ്പോള്‍ പുനലൂര്‍ രൂപതയുടെ രക്ഷാധികാരത്തില്‍ സ്ഥിതി ചെയ്യുന്ന ഇൗ സ്ഥാപനം കൊല്ലം രൂപതാദ്ധ്യ ക്ഷന്യായിരുന്ന റൈറ്റ്. റവ. ഡോ. ജറോം. എം. ഫെര്‍ണാണ്ടസ് തിരുമേനിയാണ് വിലയ്ക്ക് വാങ്ങിയത്. ഇൗ സ്ഥാപനത്തിന്‍റെ ഉടമസ്ഥാവകാശം വിദ്യാഭ്യാസ വിചക്ഷണനും സാമൂഹികസാംസ്ക്കാരിക മണ്ഡലങ്ങളില്‍ സുപ്രസിദ്ധനുമായിരുന്ന ചെറിയനാട് ആലിന്‍റ കന്നിമേല്‍ ശ്രീ. എം. ഓ. വര്‍ഗ്ഗീസായിരുന്നു. | ||
ഇൗ സ്ഥാപനത്തിന്‍റെ ഉയര്‍ച്ചയ്ക്ക് നാന്ദികുറിച്ചുകൊണ്ട് ഇവിടെ 5ാം.ക്ലാസ്സ് തുടങ്ങിയപ്പോള്‍ കേവലം പ്രൈമറി വിദ്യാഭ്യാസം കൊണ്ട് മാത്രം തൃപ്തിപെടേണ്ടിയിരുന്നു. ഇന്നാട്ടിലെ സാധാരണ കുടുംബങ്ങളിലെ ബഹുഭൂരിപക്ഷം വിദ്യാര്‍ത്ഥികള്‍ക്ക് ഉപരിപഠനത്തിന് സൗകര്യം ഉണ്ടായി. | ഇൗ സ്ഥാപനത്തിന്‍റെ ഉയര്‍ച്ചയ്ക്ക് നാന്ദികുറിച്ചുകൊണ്ട് ഇവിടെ 5ാം.ക്ലാസ്സ് തുടങ്ങിയപ്പോള്‍ കേവലം പ്രൈമറി വിദ്യാഭ്യാസം കൊണ്ട് മാത്രം തൃപ്തിപെടേണ്ടിയിരുന്നു. ഇന്നാട്ടിലെ സാധാരണ കുടുംബങ്ങളിലെ ബഹുഭൂരിപക്ഷം വിദ്യാര്‍ത്ഥികള്‍ക്ക് ഉപരിപഠനത്തിന് സൗകര്യം ഉണ്ടായി. | ||
വരി 75: | വരി 74: | ||
ശ്രീമതി പുഷ്പമ്മ. റ്റി. | ശ്രീമതി പുഷ്പമ്മ. റ്റി. | ||
ശ്രീ. സൈജു. പി. റ്റി. | ശ്രീ. സൈജു. പി. റ്റി. | ||
ടീച്ചേഴ്സ് (യു. പി. എസ്.) - ശ്രീമതി എല്‍സമ്മ. പി. ജെ. | ടീച്ചേഴ്സ് (യു. പി. എസ്.) -ശ്രീമതി എല്‍സമ്മ. പി. ജെ. | ||
ശ്രീമതി ആഗ്നസ് ജോസഫ് | ശ്രീമതി ആഗ്നസ് ജോസഫ് | ||
ശ്രീമതി മോളി ജോസഫ് | ശ്രീമതി മോളി ജോസഫ് |