"എസ്.എസ്.പി.ബി.എച്ച്.എസ്.എസ്. കടയ്ക്കാവൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എസ്.എസ്.പി.ബി.എച്ച്.എസ്.എസ്. കടയ്ക്കാവൂർ (മൂലരൂപം കാണുക)
23:57, 14 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 14 മാർച്ച് 2022തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary |
(ചെ.)No edit summary |
||
വരി 571: | വരി 571: | ||
</gallery> | </gallery> | ||
==കനക ജൂബിലി മഹാമഹം== | ==കനക ജൂബിലി മഹാമഹം== | ||
കടയ്ക്കാവൂരിന്റെ ഹൃദയമായ ശ്രീ സേതു പാർവ്വതി ഭായ് ഹയർ സെക്കന്ററി സ്ക്കൂൾ എന്ന എസ് എസ് പി ബി എച്ച് എസ് എസ് -ന്റെ ഒളിമങ്ങാത്ത ചരിത്ര താളുകളിലേക്ക് 1999 ജനുവരി 28, 29, 30 എന്നീ ദിവസങ്ങളിൽ നടന്ന അവിസ്മരണീയമായ ഘോഷയാത്രയെ തുടർന്ന് 7 മഹാ സമ്മേളനങ്ങൾ നാട്ടിലെ ജനസഞ്ചയത്തോടൊപ്പം പൂർവ്വ വിദ്യാർത്ഥിയായ എനിക്ക് ജീവിതം സമ്മാനിച്ച തിളക്കമാർന്ന ഓർമ്മകളായി എസ്.എസ് പി ബി എച്ച്.എസ് എസ് ലെ കനക ജൂബിലി മഹാമഹം മാറി. [https://schoolwiki.in/%E0%B4%8E%E0%B4%B8%E0%B5%8D.%E0%B4%8E%E0%B4%B8%E0%B5%8D.%E0%B4%AA%E0%B4%BF.%E0%B4%AC%E0%B4%BF.%E0%B4%8E%E0%B4%9A%E0%B5%8D%E0%B4%9A%E0%B5%8D.%E0%B4%8E%E0%B4%B8%E0%B5%8D.%E0%B4%8E%E0%B4%B8%E0%B5%8D._%E0%B4%95%E0%B4%9F%E0%B4%AF%E0%B5%8D%E0%B4%95%E0%B5%8D%E0%B4%95%E0%B4%BE%E0%B4%B5%E0%B5%82%E0%B5%BC/%E0%B4%9A%E0%B4%B0%E0%B4%BF%E0%B4%A4%E0%B5%8D%E0%B4%B0%E0%B4%82?veaction=edit§ion=1#.E0.B4.95.E0.B4.A8.E0.B4.95_.E0.B4.9C.E0.B5.82.E0.B4.AC.E0.B4.BF.E0.B4.B2.E0.B4.BF കൂടുതൽ അറിയാൻ] | കടയ്ക്കാവൂരിന്റെ ഹൃദയമായ ശ്രീ സേതു പാർവ്വതി ഭായ് ഹയർ സെക്കന്ററി സ്ക്കൂൾ എന്ന എസ് എസ് പി ബി എച്ച് എസ് എസ് -ന്റെ ഒളിമങ്ങാത്ത ചരിത്ര താളുകളിലേക്ക് 1999 ജനുവരി 28, 29, 30 എന്നീ ദിവസങ്ങളിൽ നടന്ന അവിസ്മരണീയമായ ഘോഷയാത്രയെ തുടർന്ന് 7 മഹാ സമ്മേളനങ്ങൾ നാട്ടിലെ ജനസഞ്ചയത്തോടൊപ്പം പൂർവ്വ വിദ്യാർത്ഥിയായ എനിക്ക് ജീവിതം സമ്മാനിച്ച തിളക്കമാർന്ന ഓർമ്മകളായി എസ്.എസ് പി ബി എച്ച്.എസ് എസ് ലെ കനക ജൂബിലി മഹാമഹം മാറി. [https://schoolwiki.in/%E0%B4%8E%E0%B4%B8%E0%B5%8D.%E0%B4%8E%E0%B4%B8%E0%B5%8D.%E0%B4%AA%E0%B4%BF.%E0%B4%AC%E0%B4%BF.%E0%B4%8E%E0%B4%9A%E0%B5%8D%E0%B4%9A%E0%B5%8D.%E0%B4%8E%E0%B4%B8%E0%B5%8D.%E0%B4%8E%E0%B4%B8%E0%B5%8D._%E0%B4%95%E0%B4%9F%E0%B4%AF%E0%B5%8D%E0%B4%95%E0%B5%8D%E0%B4%95%E0%B4%BE%E0%B4%B5%E0%B5%82%E0%B5%BC/%E0%B4%9A%E0%B4%B0%E0%B4%BF%E0%B4%A4%E0%B5%8D%E0%B4%B0%E0%B4%82?veaction=edit§ion=1#.E0.B4.95.E0.B4.A8.E0.B4.95_.E0.B4.9C.E0.B5.82.E0.B4.AC.E0.B4.BF.E0.B4.B2.E0.B4.BF കൂടുതൽ അറിയാൻ] | ||
==ഒരുവട്ടം കൂടി...പൂർവ്വ വിദ്യാർത്ഥി സംഗമം== | ==ഒരുവട്ടം കൂടി...പൂർവ്വ വിദ്യാർത്ഥി സംഗമം== | ||
ആറ്റിങ്ങൽ നാട്ടുരാജ്യത്തോടൊപ്പം സഞ്ചരിച്ച എസ് എസ് പി ബി എച്ച് എസ് എസ്-ന്റെ ചരിത്രം ഈ ദേശത്തിന്റെ തന്നെ ചരിത്രമാണ്. ഒട്ടേറെ പ്രഗത്ഭരെയും പ്രശസ്തരേയും മാത്രമല്ല ഈ സ്കൂൾ മുറ്റം നാടിന് നല്കിയത് അതിനുപരി സ്നേഹത്തിന്റെ ഉറവ വറ്റാത്ത പതിനായിരക്കണക്കിന് മനുഷ്യരെ പെറ്റ് നല്കിയ തിരുമുറ്റം കൂടിയാണ് കാക്കോട്ട് വിള എന്ന എസ് എസ് പി ബി എച്ച് എസ് എസ്. | ആറ്റിങ്ങൽ നാട്ടുരാജ്യത്തോടൊപ്പം സഞ്ചരിച്ച എസ് എസ് പി ബി എച്ച് എസ് എസ്-ന്റെ ചരിത്രം ഈ ദേശത്തിന്റെ തന്നെ ചരിത്രമാണ്. ഒട്ടേറെ പ്രഗത്ഭരെയും പ്രശസ്തരേയും മാത്രമല്ല ഈ സ്കൂൾ മുറ്റം നാടിന് നല്കിയത് അതിനുപരി സ്നേഹത്തിന്റെ ഉറവ വറ്റാത്ത പതിനായിരക്കണക്കിന് മനുഷ്യരെ പെറ്റ് നല്കിയ തിരുമുറ്റം കൂടിയാണ് കാക്കോട്ട് വിള എന്ന എസ് എസ് പി ബി എച്ച് എസ് എസ്. | ||
അഖിലാണ്ഡ മണ്ഡലം അണിയിച്ചൊരുക്കി സ്നേഹത്തിന്റെ ആനന്ദ ദീപം തെളിയിച്ച് കാക്കോട്ട് വിള എന്ന അറിവിന്റെ അമ്മയുടെ തിരുമുറ്റത്തേക്ക് മക്കൾ ഒത്ത് ചേർന്നു. ഒത്തിരി ഓർമ്മകൾ മേയുന്ന ഈ തുരുമുറ്റത്ത് എല്ലാ പൂർവ്വ വിദ്യാർത്ഥികളും ഒത്ത് ചേർന്ന് ബഹുമാന്യരായ അധ്യാപകരെ ആദരിച്ച് ആ പഴയ നല്ല ഓർമ്മകൾ പങ്ക് വച്ചു കൊണ്ട് ഒരു വട്ടം കൂടി....2017 ഒക്ടോബർ 14,15 തീയതികളിൽ നടന്നു. [[എസ്.എസ്.പി.ബി.എച്ച്.എസ്.എസ്. കടയ്ക്കാവൂർ/ചരിത്രം|കൂടുതൽ അറിയാൻ]] | അഖിലാണ്ഡ മണ്ഡലം അണിയിച്ചൊരുക്കി സ്നേഹത്തിന്റെ ആനന്ദ ദീപം തെളിയിച്ച് കാക്കോട്ട് വിള എന്ന അറിവിന്റെ അമ്മയുടെ തിരുമുറ്റത്തേക്ക് മക്കൾ ഒത്ത് ചേർന്നു. ഒത്തിരി ഓർമ്മകൾ മേയുന്ന ഈ തുരുമുറ്റത്ത് എല്ലാ പൂർവ്വ വിദ്യാർത്ഥികളും ഒത്ത് ചേർന്ന് ബഹുമാന്യരായ അധ്യാപകരെ ആദരിച്ച് ആ പഴയ നല്ല ഓർമ്മകൾ പങ്ക് വച്ചു കൊണ്ട് ഒരു വട്ടം കൂടി....2017 ഒക്ടോബർ 14,15 തീയതികളിൽ നടന്നു. [[എസ്.എസ്.പി.ബി.എച്ച്.എസ്.എസ്. കടയ്ക്കാവൂർ/ചരിത്രം|കൂടുതൽ അറിയാൻ]] | ||
==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ== | ==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ== | ||
* ഡോ.സുരാരാജ് മണി (സൈക്കോളജിസ്ററ്) | * ഡോ.സുരാരാജ് മണി (സൈക്കോളജിസ്ററ്) | ||
* [https://ml.wikipedia.org/wiki/%E0%B4%B5%E0%B4%BF%E0%B4%9C%E0%B4%BF_%E0%B4%A4%E0%B4%AE%E0%B5%8D%E0%B4%AA%E0%B4%BF വിജി തമ്പി] (സിനിമാസംവിധായകൻ) | * [https://ml.wikipedia.org/wiki/%E0%B4%B5%E0%B4%BF%E0%B4%9C%E0%B4%BF_%E0%B4%A4%E0%B4%AE%E0%B5%8D%E0%B4%AA%E0%B4%BF വിജി തമ്പി] (സിനിമാസംവിധായകൻ) | ||
വരി 586: | വരി 590: | ||
* അജിത് കുമാർ ഐ.എ.എസ് | * അജിത് കുമാർ ഐ.എ.എസ് | ||
* [https://www.facebook.com/VakkomOfficial/photos/vakkom-mohan/1101865989889650/ വക്കം മോഹൻ] (സിനിമ സീരിയൽ നടൻ) <H2> | * [https://www.facebook.com/VakkomOfficial/photos/vakkom-mohan/1101865989889650/ വക്കം മോഹൻ] (സിനിമ സീരിയൽ നടൻ) <H2> | ||
== വഴികാട്ടി == | |||
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | ==വഴികാട്ടി== | ||
{| class="infobox collapsible collapsed" style="clear:left; width:30%; font-size:90%;" | |||
| style="background: #ccf; text-align: center; font-size:99%;" | | |||
|- | |||
| style="background-color:#A1C2CF; " |'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | |||
*തിരുവനന്തപുരം പാളയം ബസ്സ്റ്റാന്റിൽ നിന്നും റോഡ് മാർഗം (50 കിലോമീറ്റർ) | *തിരുവനന്തപുരം പാളയം ബസ്സ്റ്റാന്റിൽ നിന്നും റോഡ് മാർഗം (50 കിലോമീറ്റർ) | ||
*ബസ് യാത്ര -- തമ്പാനൂർ ബസ് സ്റ്റേഷൻ - ആറ്റിങ്ങൽ - കടക്കാവൂർ (ആറ്റിങ്ങൽ ജങ്ഷനിൽ വഴി 8 കിലോമീറ്റർ) | *ബസ് യാത്ര -- തമ്പാനൂർ ബസ് സ്റ്റേഷൻ - ആറ്റിങ്ങൽ - കടക്കാവൂർ (ആറ്റിങ്ങൽ ജങ്ഷനിൽ വഴി 8 കിലോമീറ്റർ) | ||
വരി 596: | വരി 604: | ||
*ട്രെയിൻ മാർഗം സ്കൂളിൽ എത്താൻ - കൊല്ലം റെയിൽവേ സ്റ്റേഷൻ - കടക്കാവൂർ റെയിൽവേ സ്റ്റേഷൻ (50 കി. മി ) | *ട്രെയിൻ മാർഗം സ്കൂളിൽ എത്താൻ - കൊല്ലം റെയിൽവേ സ്റ്റേഷൻ - കടക്കാവൂർ റെയിൽവേ സ്റ്റേഷൻ (50 കി. മി ) | ||
*കടക്കാവൂർ പോലീസ് സ്റ്റേഷൻ എതിർവശം | *കടക്കാവൂർ പോലീസ് സ്റ്റേഷൻ എതിർവശം | ||
{| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " | |||
|} | |||
|} | |||
{{#multimaps:8.68282, 76.77064|zoom=18}} | {{#multimaps:8.68282, 76.77064|zoom=18}} |