Jump to content
സഹായം

"പഠനപ്രവർത്തനങ്ങൾ/സ്ക്കൾ ക്ലാസ് തലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 12 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
* മൂന്നാം ക്ലാസിലെ പരിസരപഠനം വർണ്ണച്ചിറകുകൾ വീശി വീശി എന്ന പാഠഭാഗവുമായി ബന്ധപ്പെടുത്തി ചിത്രശലഭത്തെ നിർമ്മിച്ചപ്പോൾ.........[[പ്രമാണം:12335 cw1.jpg|ഇടത്ത്‌|ലഘുചിത്രം|200x200ബിന്ദു]]
* [[പ്രമാണം:12335prvsv.jpg|ലഘുചിത്രം]][[പ്രമാണം:12335std1.jpg|ലഘുചിത്രം]][[പ്രമാണം:12335 M.jpg|ലഘുചിത്രം|ഗണിതോത്സവം 2024]][[പ്രമാണം:12335 Padanolsav.jpg|ലഘുചിത്രം|പഠനോത്സവം 2024]]മൂന്നാം ക്ലാസിലെ പരിസരപഠനം വർണ്ണച്ചിറകുകൾ വീശി വീശി എന്ന പാഠഭാഗവുമായി ബന്ധപ്പെടുത്തി ചിത്രശലഭത്തെ നിർമ്മിച്ചപ്പോൾ.........[[പ്രമാണം:12335 cw1.jpg|ഇടത്ത്‌|ലഘുചിത്രം|200x200ബിന്ദു]]

വരി 18: വരി 18:

പ്രവേശനോത്സവം അരയി ഗവ : യു പി സ്കൂളി ലെ ഇവർഷത്തെ പ്രവേശനോത്സവം വളരെ ഗംഭീരമായി നടത്തി. കൊറോണക്കാലമായതുകൊണ്ടു കുട്ടികളൊന്നും സ്‌കൂളിൽ എത്തിയില്ല . എന്നാലും കോവിഡ പ്രോട്ടോകോൾ അനുസരിച്ചു പി ടി എ , അധ്യാപകർ , മറ്റു സ്റ്റാഫ് അംഗങ്ങൾ എന്നിവരുടെ നേതൃത്വത്തിൽ ഓൺലൈൻ ആയിട്ടാണ് പരിപാടികൾ നടന്നത് . മുൻസിപ്പൽ ചെയർ പേഴ്സൺ ശ്രീമതി സുജാത ടീച്ചർ പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു .മദർ പി ടി എ പ്രസിഡന്റ് ശ്രീമതി സവിത അധ്യക്ഷത വഹിച്ചു ഹെഡ്മാസ്റ്റർ ശ്രീ. ഹരിദാസ്  സ്വാഗതം പറഞ്ഞു.സ്‌കൂളിലെ മുഴുവൻ കുട്ടികളും പ്രവേശനോത്സവത്തിന്റെ ഭാഗമായി . തുടർന്ന് ക്ലാസ് തല പ്രവേശനോത്സവം നടന്നു . കുട്ടികൾ അവരുടെ വ്യത്യസ്തമായ പരിപാടികളാൽ ഉത്സവമാക്കി മാറ്റി . അതുപോലെ അവരുടെ വീടുകളിൽ കുടുംബാംഗങ്ങളോടൊത്തു മധുരപലഹാരങ്ങളും , പായസവും കഴിച്ച് സന്തോഷത്തോടെ പ്രവേശനോത്സവം ആഘോഷിച്ചു . അതിനുശേഷം അധ്യാപകർ നവാഗതരുടെ വീടുകളിൽ ചെന്ന് അവരെ നേരിൽ കാണുകയും ,പുസ്തകങ്ങൾ കൈമാറുകയും ചെയ്തു . അവിടെ നിന്നിറങ്ങുമ്പോൾ മാസ്കുകൾക്കുള്ളിൽ നിന്നും കുട്ടികളുടെ "ടീച്ചറെ" എന്ന വിളി ,"എത്രയും വേഗം സ്കൂൾ തുറക്കട്ടെ മക്കളെ" എന്ന് ആശംസിച്ച് മുന്നോട്ടു നടന്നു.

[[പ്രമാണം:12335-pr2.jpg|ഇടത്ത്‌|ലഘുചിത്രം|382x382ബിന്ദു]]
[[പ്രമാണം:12335-pr1.jpg|നടുവിൽ|ലഘുചിത്രം|247x247ബിന്ദു]]
* '''സ്വാതന്ത്ര്യ ദിനപ്പുലരിയിൽ'''
* '''സ്വാതന്ത്ര്യ ദിനപ്പുലരിയിൽ'''

വരി 29: വരി 31:

          ഓണവും ഓണാഘോഷങ്ങളും ഇനിയും കടന്നു വരും . ഈ മഹാമാരി ഒഴിഞ്ഞുപോയി കുട്ടികളും അധ്യാപകരും ഒത്തുചേർന്നുള്ള നല്ല ഒരു ഓണക്കാലവും ഓണാഘോഷവും നമുക്ക് സ്വപ്നം കാണാം .
          ഓണവും ഓണാഘോഷങ്ങളും ഇനിയും കടന്നു വരും . ഈ മഹാമാരി ഒഴിഞ്ഞുപോയി കുട്ടികളും അധ്യാപകരും ഒത്തുചേർന്നുള്ള നല്ല ഒരു ഓണക്കാലവും ഓണാഘോഷവും നമുക്ക് സ്വപ്നം കാണാം .
[[പ്രമാണം:12335-onam31.jpg|ഇടത്ത്‌|ലഘുചിത്രം|183x183ബിന്ദു]]
[[പ്രമാണം:12335-onam14.jpg|ലഘുചിത്രം|206x206ബിന്ദു]]
[[പ്രമാണം:12335-onam21.jpg|നടുവിൽ|ലഘുചിത്രം|200x200ബിന്ദു]]

* '''വിദ്യാരംഗം കലാസാഹിത്യവേദി'''
* '''വിദ്യാരംഗം കലാസാഹിത്യവേദി'''
വരി 48: വരി 53:
ഈ കോ വിഡ് മഹാമാരിയുടെ കാലത്ത് വീട്ടിൽ ഇരുന്നു കൊണ്ട് ഓൺ ലൈൻ പഠനം നടത്തുന്ന നമ്മുടെ മക്കൾക്ക് വിനയൻ മാസ്റ്ററുടെ അവതരണവും തനത് ശൈലികളും ഏറെ പുതുമയും അറിവ് പകർന്നു നൽകുന്നതുമായിരുന്നു. ഈ സാഹചര്യത്തിലും കുട്ടികളെ പരിപാടികളിൽ പങ്കെടുപ്പിക്കാനും പരിപാടികൾ സംഘടിപ്പിക്കാനും അധ്യാപകർ ഏറെ ശ്രദ്ധ ചെലുത്തി.

അക്ഷരമരം , അക്ഷരപ്പതിപ്പ്, പുസ്തക പരിചയം, പ്രസംഗം തുടങ്ങി വൈവിദ്ധ്യങ്ങളായ പരിപാടികളിൽ കുട്ടികൾ പങ്കു ചേർന്നു . അമ്മ വായന, വായന മത്സരം തുടങ്ങിയ പരിപാടികൾ കുട്ടികളിൽ വളരെ താൽപര്യം ഉളവാക്കുന്നതായിരുന്നു
അക്ഷരമരം , അക്ഷരപ്പതിപ്പ്, പുസ്തക പരിചയം, പ്രസംഗം തുടങ്ങി വൈവിദ്ധ്യങ്ങളായ പരിപാടികളിൽ കുട്ടികൾ പങ്കു ചേർന്നു . അമ്മ വായന, വായന മത്സരം തുടങ്ങിയ പരിപാടികൾ കുട്ടികളിൽ വളരെ താൽപര്യം ഉളവാക്കുന്നതായിരുന്നു.
[[പ്രമാണം:12335-dc2.jpg|ഇടത്ത്‌|ലഘുചിത്രം|178x178ബിന്ദു]]
[[പ്രമാണം:12335-dc1.jpg|നടുവിൽ|ലഘുചിത്രം|169x169ബിന്ദു]]
 
* '''ഹിരോഷിമ ദിനം'''  
* '''ഹിരോഷിമ ദിനം'''  
വരി 57: വരി 65:

              അരയി ഗവൺമെൻറ് യുപി സ്കൂളിൽ ഹിരോഷിമാ ദിനാചരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ക്വിസ് മത്സരത്തിൽ ഏഴാം ക്ലാസിലെ സമർത്ഥ് ഒന്നാം സ്ഥാനവും ആരോമൽ,അഷിമ കെ, ഉജ്വൽ ജി രമേശ് എന്നിവർ രണ്ടാം സ്ഥാനവും രണ്ടാം ക്ലാസിലെ അലൻ പി പി മൂന്നാംസ്ഥാനവും നേടി .കുട്ടികൾ യുദ്ധവിരുദ്ധ പോസ്റ്ററുകളും സഡാക്കോ കൊക്കുകളും നിർമ്മിച്ച്  ക്ലാസ്സ് വാട്സ് ആപ് ഗ്രൂപ്പുകളിൽ പ്രദർശിപ്പിച്ചു .പ്രശസ്ത സാഹിത്യകാരനും പരിസ്ഥിതി പ്രവർത്തകനുമായ ശ്രീ വി.വി.  രവീന്ദ്രൻ മാസ്റ്റർ "സമാധാനം പുലരട്ടെ" എന്ന വിഷയത്തിൽ ഗൂഗിൾ മീറ്റിൽ പ്രഭാഷണം നടത്തി .

[[പ്രമാണം:12335-cd5.jpg|ഇടത്ത്‌|ലഘുചിത്രം|153x153ബിന്ദു]]
*

* '''സംസ്കൃതത്തിലൂടെ....'''
* '''സംസ്കൃതത്തിലൂടെ....'''
വരി 71: വരി 88:

കേരള സംസ്കൃതാധ്യാപക ഫെഡറേഷന്റെ ആഭിമുഖ്യത്തിൽ നടന്ന ശ്രാവണികം 2021 എന്ന സംസ്കൃത ദിനാഘോഷ പരിപാടിയിൽ വാർത്താ വാചനത്തിന് ദേവനന്ദ സബ് ജില്ലാതലത്തിൽ ഒന്നാം സ്ഥാനവും ജില്ലാ തലത്തിൽ മൂന്നാം സ്ഥാനവും നേടി. കൂടാതെ ഏകാംഗാഭിനയത്തിൽ ശിഖ ബിജു സബ് ജില്ലാ തലത്തിൽ രണ്ടാ സ്ഥാനവും കരസ്ഥമാക്കി.

* '''ചാന്ദ്രദിനം.'''
ജി.യു.പി.എസ്.അരയി സ്കൂളിലെ 2021-22 അധ്യയന വർഷത്തെ ചാന്ദ്രദിനാഘോഷ പരിപാടികൾ കോവിഡ് പ്രതിസന്ധികളെ അതിജീവിച്ച് ഓൺലൈനിൽ അതിഗംഭീരമായി  ആഘോഷിച്ചു. മാനത്തെ വർണ്ണക്കാഴ്ചകളിലേക്ക്, ആകാശത്തിൻ്റെ വിസ്മയത്തേരിലേക്ക് അരയി സ്കൂളിലെ കുഞ്ഞു മക്കളെ കൊണ്ടു നടക്കാൻ വെള്ളൂർ ഗംഗാധരൻ മാഷിൻ്റെ ക്ലാസ്സിന് സാധിച്ചു. ഇല്യാസ് പെരിമ്പലം സാറിൻ്റെയും ISRO റിട്ട: സയൻ്റിസ്റ്റ് പി.എം സിദ്ധാർത്ഥൻ സാറിൻ്റെയും വീഡിയോകൾ പ്രദർശിപ്പിച്ചു. ചാന്ദ്രമനുഷ്യനായി കുട്ടികൾ എത്തി. പ്രസംഗം, റോക്കറ്റ് നിർമ്മാണം, ചാന്ദ്ര പതിപ്പ് നിർമ്മാണം, ചന്ദ്രനുമായി ബന്ധ‌പ്പെട്ട കഥകൾ, കവിതകൾ, കടങ്കഥകൾ എന്നിങ്ങനെ വിവിധ പരിപാടികളാൽ ചാന്ദ്രദിനം  കുട്ടികൾക്ക് നിറമുള്ള അനുഭവമായി.
[[പ്രമാണം:12335-cd3.jpg|ഇടത്ത്‌|ലഘുചിത്രം|189x189ബിന്ദു]]
[[പ്രമാണം:12335-cd2.jpg|നടുവിൽ|ലഘുചിത്രം|152x152ബിന്ദു]]
* '''വനിതാ ദിനം'''
വനിതാ രത്നങ്ങളെ ആദരിച്ച് ഗവ.യു.പി സ്കൂൾ അരയി ..
    മാർച്ച് 8 വനിതാ ദിനത്തിൽ അരയി പ്രദേശത്തെ മികച്ച പ്രവർത്തനം കാഴ്ചവെച്ച2 വനിതകളെ ആദരിച്ചു.
2008 മുതൽ 2020 വരെ മദർ പി ടി എ പ്രസിഡണ്ടായി സ്ക്കൂൾ വികസന പ്രവർത്തനങ്ങളിൽ നേതൃത്വപരമായ പങ്ക് വഹിച്ച ശ്രീമതി.റഹ്മത്ത് എസ്.സി., കർഷക പ്രതിഭയും ,സാമൂഹ്യ പ്രവർത്തകയും സ്ക്കൂൾ വികസന പ്രവർത്തനങ്ങളിൽ എന്നും ഒപ്പം നിലകൊണ്ടിരിക്കുന്ന എസ്.എം.സി അംഗം ശ്രീമതി ശോഭ.ടി എന്നിവർ വനിതാ ദിനത്തിൽ സ്ക്കൂളിൻ്റെ ആദരവ് എറ്റുവാങ്ങി.
  വനിതകൾ സമൂഹത്തിലേക്കിറങ്ങി പ്രവർത്തിക്കുമ്പോൾ നേരിടേണ്ടി വരുന്ന വിമർശനങ്ങളെ സഹിഷ്ണുതയുടേയും, സ്നേഹത്തിൻ്റെയും വഴിയിലൂടെയാണ് പ്രവർത്തന വിജയത്തിലേക്ക് എത്തിക്കേണ്ടതെന്ന് ശ്രീമതി റഹ്മത്ത് എസ്.സി മറുപടി പ്രസംഗത്തിൽ പറഞ്ഞു.
സ്വന്തമായി വിഭവങ്ങൾ കൃഷി ചെയ്തുണ്ടാക്കുക എന്ന ഒരു സംസ്കാരം എല്ലാവരിലും വളർത്തിക്കൊണ്ടു വരേണ്ടതാണെന്ന് ശ്രീമതി ശോഭ അഭിപ്രായപ്പെട്ടു.
മദർ പി ടി എ വൈസ് പ്രസിഡണ്ട് ശ്രീമതി അംബിക പി.പി ചടങ്ങ് ഉദ്ഘാടനം ചെയ്ത്,
വനിതാ രത്നങ്ങളെ പൊന്നാട അണിയിച്ചു.
  സ്കൂൾ പിടിഎ പ്രസിഡണ്ട് ശ്രീ.പ്രദീപൻ സി, സീമ ടീച്ചർ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.  സ്ക്കൂൾ പ്രധാനാധ്യാപകൻ ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. ബിന്ദു ഏസി സ്വാഗതവും സ്റ്റാഫ് സെക്രട്ടറി വി.എം.രമിത്ത് നന്ദിയും പറഞ്ഞു.
[[പ്രമാണം:12335 v1.jpeg|ഇടത്ത്‌|ലഘുചിത്രം|267x267px]]
[[പ്രമാണം:12335 v10.jpeg|നടുവിൽ|ലഘുചിത്രം|204x204px]]
[[പ്രമാണം:12335 v11.jpeg|ലഘുചിത്രം|200x200ബിന്ദു]]
[[പ്രമാണം:12335 v12.jpeg|നടുവിൽ|ലഘുചിത്രം|199x199ബിന്ദു]]
445

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1781256...2219234" എന്ന താളിൽനിന്ന് ശേഖരിച്ചത്