"എം.എ.എം.എൽ.പി.എസ് .പാണാവള്ളി/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എം.എ.എം.എൽ.പി.എസ് .പാണാവള്ളി/ചരിത്രം (മൂലരൂപം കാണുക)
23:48, 14 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 14 മാർച്ച് 2022തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary |
(ചെ.)No edit summary |
||
വരി 1: | വരി 1: | ||
{{PSchoolFrame/Pages}}1915 ൽ സെന്റ് അഗസ്റ്റിൻ ദേവാലയത്തോട് ചേർന്ന് പ്രവർത്തനമാരംഭിച്ച ആശാൻ കളരി വളർന്നുവലുതായി ഈ ഗ്രാമവഴികളെ വെളിച്ചത്തിലേക്ക് നയിക്കുന്ന ഇന്നത്തെ എം എം എൽ പി സ്കൂൾ ആയി മാറി. അറിവിന്റെ പുസ്തകം തുറന്നുകാണിക്കാൻ പള്ളിയോട് ചേർന്ന് പള്ളിക്കൂടം എന്ന കത്തോലിക്കാസഭയുടെ ദർശനം ഇവിടെ, പാണാവള്ളിയിൽ സ്ഥാപിക്കുന്നതിന് സഭാനേതൃത്വം തീരുമാനിച്ചു അങ്ങനെ 1920 ൽ എറണാകുളം- അങ്കമാലി അതിരൂപതയുടെ ആദ്യകാല മെത്രാപോലിത്ത ഭാഗ്യസ്മരണാർഹനായ മാർ അലോഷ്യസ് പഴയ പറമ്പിൽ പിതാവിന്റെ നാമധേയത്തിൽ ഈ വിദ്യാലയം സ്ഥാപിതമായി. | {{PSchoolFrame/Pages}}1915 ൽ സെന്റ് അഗസ്റ്റിൻ ദേവാലയത്തോട് ചേർന്ന് പ്രവർത്തനമാരംഭിച്ച ആശാൻ കളരി വളർന്നുവലുതായി ഈ ഗ്രാമവഴികളെ വെളിച്ചത്തിലേക്ക് നയിക്കുന്ന ഇന്നത്തെ എം എം എൽ പി സ്കൂൾ ആയി മാറി. അറിവിന്റെ പുസ്തകം തുറന്നുകാണിക്കാൻ പള്ളിയോട് ചേർന്ന് പള്ളിക്കൂടം എന്ന കത്തോലിക്കാസഭയുടെ ദർശനം ഇവിടെ, പാണാവള്ളിയിൽ സ്ഥാപിക്കുന്നതിന് സഭാനേതൃത്വം തീരുമാനിച്ചു അങ്ങനെ 1920 ൽ എറണാകുളം- അങ്കമാലി അതിരൂപതയുടെ ആദ്യകാല മെത്രാപോലിത്ത ഭാഗ്യസ്മരണാർഹനായ മാർ അലോഷ്യസ് പഴയ പറമ്പിൽ പിതാവിന്റെ നാമധേയത്തിൽ ഈ വിദ്യാലയം സ്ഥാപിതമായി. | ||