Jump to content
സഹായം

"സെന്റ്‌ പോൾസ് എച്ച്. എസ്.എസ് വെളിയനാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 83: വരി 83:
|size=350px
|size=350px
|caption=
|caption=
|ലോഗോ=
|ലോഗോ=തമസോമ ജ്യോതിർഗമയ
|logo_size=50px
|logo_size=50px
|box_width=380px
|box_width=380px
വരി 95: വരി 95:
ചരിത്രവും സംസ്കാരവും ഇഴകോർക്കുന്ന വെളിയനാടിന്റെ ദേശപ്പെരുമയിൽ ഒരു പൊൻതൂവലായി ശോഭിക്കുന്ന വെളിയനാട് സെന്റ് പോൾസ് ഹയർ സെക്കൻഡറി സ്കൂൾ. വിദ്യാഭ്യാസ കലാകായിക സാമൂഹിക രംഗങ്ങളിൽ ശ്രദ്ധേയമായ നേട്ടങ്ങൾ കൈവരിച്ചുകൊണ്ടിരിക്കുന്ന ഈ കലാലയം ഈ ദേശത്തിന്റെ അഭിമാനമായി പരിലസിക്കുന്നു. പുണ്യശ്ലോകനായ ദൈവദാസൻ മാർ ഇവാനിയോസ് പിതാവിനാൽ സ്ഥാപിതമായ മലങ്കര കത്തോലിക്കാസഭ സാമൂഹ്യപുരോഗതി വിദ്യാഭ്യാസത്തിലൂടെ മാത്രമേ സാധ്യമാകൂ എന്ന് തിരിച്ചറിഞ്ഞ് 1937 - ൽ അഭിവന്ദ്യ ജോസഫ് മാർ സേവേറിയോസ് പിതാവിന്റെ അനുഗ്രഹാശിസ്സുകളോടെ സ്ഥാപിതമായ ഈ വിദ്യാലയം എറണാകുളം ജില്ലയിൽ കണയന്നൂർ താലൂക്കിൽപ്പെട്ട എടയ്‌ക്കാട്ടുവയൽ പഞ്ചായത്തിലെ ഏക ഹയർ സെക്കൻഡറി സ്കൂളാണ്.  

== ചരിത്രം ==
 
==ചരിത്രം==
മലങ്കര കാത്തോലിക്കാസഭ മൂവാറ്റുപുഴ രൂപതയുടെ കീഴിലുള്ള ഈ സ്‌കൂൾ 1937-ൽ സ്ഥാപിതമായി. വെളിയനാട്ടിൽ ഒരു സ്വകാര്യവ്യക്തിയുടെ ഉടമസ്ഥതയിൽ ഇന്നത്തെ സൊസൈറ്റി പ്രവർത്തിക്കുന്ന പഴയ കെട്ടിടത്തിൽ ലോവർ സെക്കന്ററി സ്‌കൂളായി പ്രവർത്തിച്ചുവരുമ്പോൾ തിരുവല്ല രൂപതാദ്ധ്യക്ഷനായിരുന്ന മാർ സേവറിയോസ്‌ തിരുമേനിയാണ്‌ സഭയ്‌ക്കുവേണ്ടി സ്‌കൂൾ വാങ്ങിയത്‌. ശ്രീ. കുര്യൻ തളിയച്ചിറയിൽ നിന്ന്‌ സ്‌കൂൾ വാങ്ങിയതിനുശേഷം ഇന്നു കാണുന്ന സ്ഥലത്ത്‌ പുതിയ കെട്ടിടങ്ങളും പള്ളിയും പണി കഴിപ്പിക്കുകയാണുണ്ടായത്‌. പിറവം പള്ളി വികാരി ജേക്കബ്ബ്‌ തൈക്കാട്ടിലച്ചൻ, കൂട്ടപ്ലാക്കിൽ കുഞ്ഞുവർക്കി, പെരിങ്ങേലിൽ ജോസഫ്‌ സാർ, ശ്രീ. ടി.ജെ. പീറ്റർ സാർ എന്നിവരുടെ ഉത്സാഹത്താൽ 1942 ൽ പണികൾ പൂർത്തിയാക്കി. 1948 ൽ തിരുവനന്തപുരം അതിരൂപതാദ്ധ്യക്ഷൻ മാർ ഈവാനിയോസ്‌ തിരുമേനി വെളിയനാട്‌ സന്ദർശിക്കുകയും ഈ സ്‌കൂൾ ഒരു ഹൈസ്‌കൂളാക്കി ഉയർത്തുന്നതിന്‌ അനുമതി തരികയും ചെയ്‌തു. 1948-49 അദ്ധ്യയനവർഷം മുതൽ ഹൈസ്‌കൂളായി പ്രവർത്തിച്ചുതുടങ്ങി.2002-03 അധ്യയനവർഷം സ്‌കൂൾ വികസനസമിതി ലോക്കൽ മാനേജർ പഞ്ഞിക്കാട്ടിലച്ചന്റെ നേതത്വത്തിൽ സ്‌കൂളിന്റെ ഭൗതിക സാഹചര്യങ്ങൾ കൂടുതൽ മെച്ചപ്പെടുത്തി. +2 കോഴ്‌സുകൾ രണ്ടു ബാച്ചുകളിലായി 2014-15 അധ്യയനവർഷം തുടങ്ങി. 2017-18 അധ്യയനവർഷത്തിൽ പൂർവ വിദ്യാർഥികളുടെയും അധ്യാപകരുടെയും പി.ടി.എ യുടെയും നിസ്സീമമായ സഹകരണത്തോടുകൂടി ഉന്നത നിലവാരത്തിൽ 7 ക്ലാസ്റൂം ഹൈടെക്കായി ഉയർത്തി. 2021 ഫെബ്രുവരി 20ന് സ്കൂളിലെ പൂർവ്വ വിദ്യാർത്ഥി ആയിരുന്ന വി ആർ ബൈജുവിന്റെ അനുസ്മരണാർത്ഥം  1989 എസ്.എസ്.എൽ.സി ബാച്ച് അത്യാധുനിക സംവിധാനങ്ങളോടുകൂടിയ ഒരു ലൈബ്രറി സ്കൂളിന് സമർപ്പിച്ചു.

വരി 115: വരി 112:

==മികവ്==
==മികവ്==
==ഭൗതികസൗകര്യങ്ങൾ==
 
* S.S.L.C പരീക്ഷക്ക്തുടർച്ചയായി എട്ടാം തവണയും സ്കൂളിന് 100% വിജയം കൈവരിക്കാൻ സാധിച്ചു. 2020 - 2021ൽ 36 കുട്ടികൾ ഫുൾ എ പ്ലസ് ഗ്രേഡുകളും 16 കുട്ടികൾ 9 എ പ്ലസ് ഗ്രേഡുകളും കരസ്ഥമാക്കി.
* സാന്ത്വനം പദ്ധതിയിലൂടെ കാരുണ്യത്തിന്റെ കരസ്പർശം അനേകർക്ക് നൽകാൻ സ്കൂളും ,  പി. ടി. എയും, പൂർവ്വ വിദ്യാർത്ഥി സംഘടനയും കൈകോർത്തു. അകാലത്തിൽ മാതാപിതാക്കൾ മരണപ്പെട്ട വിദ്യാർഥികൾ, തീവ്ര രോഗത്തിന്റെ പിടിയിലകപ്പെട്ടവർ, ഭവനരഹിതർ, ഒരു നേരത്തെ ആഹാരത്തിന് ബുദ്ധിമുട്ടുന്നവർ തുടങ്ങിയ സമൂഹത്തിന്റെ വിവിധ തുറകളിൽ വേദന അനുഭവിക്കുന്ന എല്ലാവരെയും ചേർത്തുനിർത്താൻ ഈ സാന്ത്വനം പദ്ധതിക്ക് കഴിഞ്ഞു.
* 2012-13 അക്കാദമിക വർഷം ഹരിത വിദ്യാലയം അവാർഡ് കരസ്ഥമാക്കിയിട്ടുണ്ട്.  2014-15 വർഷം മാതൃഭൂമിയുടെ നന്മ വിദ്യാലയം അവാർഡ് ഈ സ്കൂളിന് ലഭിച്ചു.  2018- 19 വർഷത്തിലെ മൂവാറ്റുപുഴ വിദ്യാഭ്യാസ ജില്ലയിലെ, ഹരിത വിദ്യാലയപുരസ്കാരം മാതൃഭൂമി സീഡ് സ്കൂളിന് സമ്മാനിച്ചു. 2020-21 ൽ മാതൃഭൂമിയുടെ ഹരിത ജ്യോതി അവാർഡ് ഈ വിദ്യാലയത്തിന്  ലഭിച്ചു.
 
== ഭൗതികസൗകര്യങ്ങൾ ==
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. സ്കൂളിൽ 7 കെട്ടിടങ്ങളിലായി 20 ക്ലാസ് മുറികളുണ്ട്. ഈ  സ്ക്കൂളിൽ  

കമ്പ്യൂട്ടർ ലാബ്, ലൈബ്രറി, റീംഡിംഗ് റൂം, സയൻസ് ലാബ് എന്നിവ നല്ലനിലയിൽ പ്രവർത്തിച്ചുവരുന്നു.

==പാഠ്യേതര പ്രവർത്തനങ്ങൾ==
==പാഠ്യേതര പ്രവർത്തനങ്ങൾ==
*ഗൈഡ്സ്.
*എൻ.സി.സി.
*സ്ക്കൂൾ മാഗസിൽ
*ക്ലാസ് മാഗസിൻ.
*വിദ്യാരംഗം കലാ സാഹിത്യ വേദി.
*ക്ലബ്ബ് പ്രവർത്തനങ്ങൾ.
*2012-13 ജുബിലി  വർഷം ആയി ആഘോഷിച്ചു. ആ  വർഷം മുതൽ  S.S..L.C. വിജയം 100%  നിലനിർത്തി പോരുന്നു

*2013-14 സ്ക്കൂൾ  വർഷം പൂർവ്വ  വിദ്യാർത്ഥിനി  ഷൈനി കുര്യാക്കോസിന്  NCC യൂണിറ്റേയും  സീഡ് ക്ലബ്ബിന്റെയും നേതൃത്വത്തിൽ ഒരു ഭവനം നിർമിച്ചു നൽകി.

496

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1779956" എന്ന താളിൽനിന്ന് ശേഖരിച്ചത്