Jump to content
സഹായം

"സെന്റ് ജോസഫ് എൽ.പി.എസ് മുള്ളുവിള" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 71: വരി 71:


== ചരിത്രം ==
== ചരിത്രം ==
 
ബ്രിട്ടീഷ് ഭരണം വിദ്യാഭ്യാസ രംഗത്തുണ്ടായ  ശ്രദ്ധേയമായ  വളർച്ചയുടെയും മിഷനറി  മാരുടെ ശ്രമകരമായ  പ്രവർത്തനത്തിന്റെയും ഫലമായി മുള്ളുവിളയിൽ 1903 ൽ ഒരു വിദ്യാലയത്തിന് തുടക്കം  കുറിച്ചു.
പ്രധാമധ്യാപകനായി  ശ്രീ വാൽസ്യനും, ആദ്യവിദ്യാർഥി യായി കുഞ്ഞിയും സ്കൂൾ രജിസ്റ്ററിൽ ഉൾപ്പെടുത്തപ്പെട്ടു.
വളരെ  അകലെ നിന്നും സ്കൂളിൽ  വിദ്യാർഥികൾ  എത്തിയിരുന്നു. ജീവിതത്തിന്റെ നാ നാതുറകളിൽ പ്രശസ്തരായിതീർന്ന ഒട്ടേറെ വ്യക്തികൾ ഈ  വിദ്യാലയത്തിൽ നിന്നും അധ്യയനം നേടി എന്നതും വിവിധ  തുറകളിൽ ഇപ്പോൾ സേവനം  അനുഷ്ഠി ക്കുന്ന പ്രഗത്ഭരായ വ്യക്തികൾ  ഈ  സ്ഥാപനത്തിലെ  പൂർവവിദ്യാർഥികളായി രുന്നു വെന്നതും  പ്രസ്താവയോഗ്യമത്രേ.
ഈ പ്രദേശത്തിലാകെ അറിവിന്റെ വെളിച്ചം പകർന്നു കൊടുത്ത
വിദ്യാലയത്തിന്റെ സാന്നിധ്യം നാടിന്റെ എല്ലാ പുരോഗതിയുടെയും  അടിത്തറയാണെന്നതിൽ  സംശയമില്ല.


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
57

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1779784" എന്ന താളിൽനിന്ന് ശേഖരിച്ചത്