Jump to content
സഹായം

"എം. കെ. എച്ച്. എം. എം. ഒ. എച്ച്. എസ്സ്. എസ്സ് മണാശ്ശേരി/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 18: വരി 18:
പറവകൾക്ക് ദാഹജലം എന്ന പദ്ധതി സ്കൂൾ അങ്കണത്തിൽ ബഹുമാനപ്പെട്ട  മുക്കം ഉപജില്ലാ വിദ്യാഭ്യാസ ഓഫീസറുടെ സാന്നിധ്യത്തിൽ വാർഡ് കൗൺസിലർ ബിജുവിന് മോഹനൻ ഉദ്ഘാടനം ചെയ്തു. സ്കൂൾ ഹെഡ്മാസ്റ്റർ ജാഫർ സാർ, പിടിഎ പ്രസിഡണ്ട്  സാദിഖ് കുളിമാട് വിദ്യാർഥികൾ, അധ്യാപകർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. നിങ്ങൾക്ക് ആയിരം തണ്ണീർ കുടങ്ങൽ  എന്നാ വിപുലമായ    പദ്ധതിയാണ് സ്കൂളിൽ തുടക്കംകുറിച്ചത്. ഓരോ വിദ്യാർത്ഥികളും അവരവരുടെ പരിസരങ്ങളിൽ തണ്ണീർ കുടങ്ങൽ സ്ഥാപിക്കുകയും അതിൻറെ ഫോട്ടോ സ്കൂൾ വിക്കിയിൽ അപ്‌ലോഡ് ചെയ്യുകയും ചെയ്യും

വിദ്യാർത്ഥികളിൽ മൃഗങ്ങളോടുള്ള സ്നേഹവും അവയുടെ പ്രാധാന്യവും ബോധ്യപ്പെടുത്തുന്നതിന് വേണ്ടി പ്രവർത്തിക്കുന്ന ക്ലബ്ബാണ് അനിമൽ ക്ലബ്ബ്. അനിമൽ ക്ലബ്ബിൻറെ നേതൃത്വത്തിൽ പറവകൾക്കൊരു തണ്ണീർ കുടം എന്ന പദ്ധതി നടപ്പിലാക്കി. സ്കൂളിലെ കുട്ടികൾ അവരവരുടെ വീടുകളിൽ തണ്ണീർ കുടങ്ങൾ സ്ഥാപിച്ചു. അതിൻറെ ഫോട്ടോകൾ വാട്സാപ്പിലൂടെ അയച്ചുതന്നു. സഹജീവികളും പറവകളും മനുഷ്യരെപ്പോലെ ദാഹിക്കുന്ന വരാണെന്നും, പറവകളുടെ ദാഹം മാറ്റാൻ കഴിയുമെന്നും കുട്ടികൾക്ക് കഴിയുമെന്നും ഈയൊരു പ്രവർത്തിയിലൂടെ ബോധ്യപ്പെടുത്തി കൊടുത്തു. [[എം. കെ. എച്ച്. എം. എം. ഒ. എച്ച്. എസ്സ്. എസ്സ് മണാശ്ശേരി/ആനിമൽ ക്ലബ്ബ്|കൂടുതൽ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക]]
വിദ്യാർത്ഥികളിൽ മൃഗങ്ങളോടുള്ള സ്നേഹവും അവയുടെ പ്രാധാന്യവും ബോധ്യപ്പെടുത്തുന്നതിന് വേണ്ടി പ്രവർത്തിക്കുന്ന ക്ലബ്ബാണ് അനിമൽ ക്ലബ്ബ്. അനിമൽ ക്ലബ്ബിൻറെ നേതൃത്വത്തിൽ പറവകൾക്കൊരു തണ്ണീർ കുടം എന്ന പദ്ധതി നടപ്പിലാക്കുന്നത്. സഹജീവികളും പറവകളും മനുഷ്യരെപ്പോലെ ദാഹിക്കുന്ന വരാണെന്നും, പറവകളുടെ ദാഹം മാറ്റാൻ കുട്ടികൾക്ക് കഴിയുമെന്നും ഈയൊരു പ്രവർത്തിയിലൂടെ ബോധ്യപ്പെടുത്തി കൊടുത്തു. [[എം. കെ. എച്ച്. എം. എം. ഒ. എച്ച്. എസ്സ്. എസ്സ് മണാശ്ശേരി/ആനിമൽ ക്ലബ്ബ്|കൂടുതൽ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക]]

== <big>SSLC പ്രാദേശിക നിശാ പഠന ക്യാമ്പിന് തുടക്കം</big> ==
== <big>SSLC പ്രാദേശിക നിശാ പഠന ക്യാമ്പിന് തുടക്കം</big> ==
1,945

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1779518" എന്ന താളിൽനിന്ന് ശേഖരിച്ചത്