Jump to content
സഹായം

"ഡയറ്റ് മായിപ്പാടി/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 41: വരി 41:
[[പ്രമാണം:Diet.12.jpg|ലഘുചിത്രം|127x127ബിന്ദു]]
[[പ്രമാണം:Diet.12.jpg|ലഘുചിത്രം|127x127ബിന്ദു]]
മായിപ്പാടി ഡയറ്റ് ലാബ് സ്കൂളിൽ തുടങ്ങിയ മാതൃഭൂമി മധുരം മലയാളം പദ്ധതി ഷാലിമാർ ഫുഡ്സ് ഉടമ ടി.വി പ്രകാശ് ഡയറ്റ് പ്രിൻ പ്പൽ ഇൻ ചാർജ് ഡോ. രഘുറാം ഭട്ടിന് കൈമാറി  ഉദ്ഘാടനം ചെയ്തു.
മായിപ്പാടി ഡയറ്റ് ലാബ് സ്കൂളിൽ തുടങ്ങിയ മാതൃഭൂമി മധുരം മലയാളം പദ്ധതി ഷാലിമാർ ഫുഡ്സ് ഉടമ ടി.വി പ്രകാശ് ഡയറ്റ് പ്രിൻ പ്പൽ ഇൻ ചാർജ് ഡോ. രഘുറാം ഭട്ടിന് കൈമാറി  ഉദ്ഘാടനം ചെയ്തു.
== ലോകമാതൃഭാഷാ ദിനാഘോഷം   ==
ഫെബ്രുവരി 21.<nowiki>''</nowiki>ഡയറ്റ് ലാബ് സ്കൂൾമായിപ്പാടി   -
                -ഭാഷയ്ക്കൊരുമ്മ. -   
ലോകത്തിനാകെ ഒരു ഭാഷയില്ല എന്നാൽ ലോത്തിലെമുഴുവൻ ജനവിഭാഗങ്ങളും അവരുടെ മാതൃഭാഷയെക്കുറിച്ചോർക്കുന്ന ഒരു ദിനം     ഡയറ്റ് ലാബ്സ്കൂളിലെ കുട്ടികളും ഓർക്കുന്നു സ്നേഹിക്കുന്നു ചേർത്തു പിടിക്കുന്നു തങ്ങളുടെ മാതൃഭാഷയെ......
     
പരിപാടികൾ
-ഭാഷാ ക്ലാസുകൾ.     
-   മലയാളം, കന്നട, ,തുളു, കൊങ്കണി, തമിഴ്, ഗുജറാത്തി, ഉറുദു,  എന്നീ ഭാഷകൾ മാതൃഭാഷയായ കുട്ടികൾ തങ്ങളുടെ ഭാഷയെയും ഒപ്പം ഹിന്ദി, ഇംഗ്ലീഷ്, അറബി എന്നീ ഭാഷകളെയും പരിചയപ്പെടുത്തുന്നു .
-    ഓരോ ഭാഷയുടെയും ഉൽപത്തി, പ്രത്യേകതകൾ,സംഭാവനകൾ - അധ്യാപകരുടെ അവതരണം     
-      ചലച്ചിത്ര പ്രദർശനo.   
-ഭാഷാപ്രശ്നോത്തരി
    ഭാഷയ്ക്കൊരുമ്മ പുസ്തകം തയ്യാറാക്കാൻ വേണ്ട സജ്ജീകരണങ്ങൾ നടത്തി.
68

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1778989" എന്ന താളിൽനിന്ന് ശേഖരിച്ചത്