Jump to content
സഹായം

ಪ್ರವೇಶಿಸಿರಿ (ಸಹಾಯ)
உள்ளேற (உதவி)

"നേട്ടങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

4,082 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  4 ജൂൺ 2023
No edit summary
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 41 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
ഡാലുംമുഖം എൽ .പി .സ്‌കൂളിലെ ചുണക്കുട്ടികൾ വിവിധ മേഖലകളിൽ നിരവധി സമ്മാനങ്ങൾക്ക് അർഹരായിട്ടുണ്ട് .എൽ .എസ്.എസ്.പരീക്ഷയിൽ തിളക്കമാർന്ന വിജയം കൈവരിക്കാൻ സാധിച്ചിട്ടുണ്ട്. 2021_ 2022 അധ്യയന വർഷത്തെ മികവിനുള്ള അംഗീകാരം എസ് .സി..ആർ.ടി _ യിൽ നിന്നും ലഭിക്കുകയുണ്ടായി.
 
 
===<b><font size="5" color="green"> 2021 മാർച്ച് എസ്എസ്എൽസി </font></b>===
[[പ്രമാണം:31042 -sslc21c.png|ലഘുചിത്രം|നടുവിൽ]]
[[പ്രമാണം:31042-sslc21b.png|ലഘുചിത്രം|വലത്ത്‌]]
[[പ്രമാണം:31042 -sslc21a.png|ലഘുചിത്രം|ഇടത്ത്‌]]
 
 
 
 
 
 
 
'''2021 മാർച്ച് എസ്എസ്എൽസി പരീക്ഷയിൽ 17 കുട്ടികൾ പരീക്ഷ എഴുതി'''
'''100% വിജയം'''
'''ഫുൾ എ പ്ലസ് -3'''
 
== 2022-2023 എൽ. എസ്. എസ് ==
[[പ്രമാണം:എൽ. എസ്. എസ്.jpg|ലഘുചിത്രം|അക്ഷര|325x325ബിന്ദു]]
*അക്ഷര
2022-2023 വർഷത്തിൽ നടന്ന എൽ. എസ്. എസ് പരീക്ഷയിൽ മികച്ച വിജയം കരസ്തമാക്കി.
 
 
 
 
 
 
 
 
 
 
 
 
 
 
 
 
== 2022-2023 പാദമുദ്രകൾ ==
 
#വരുൺ ദിലീപ്[[പ്രമാണം:വരുൺ.jpg|ലഘുചിത്രം|വരുൺ ദിലീപ്|339x339ബിന്ദു]]
 
2022 ൽ നടന്ന പ്രാദേശികചരിത്രരചന മത്സരമായ പാദമുദ്രകൾ എന്ന പരിപാടിയിലേക്ക് സ്കൂൾ തലത്തിൽ നിന്നും ഉപജില്ലാതലത്തിൽ നിന്നും സെലക്ഷൻ ലഭിച്ചു ജില്ലാതലത്തിൽ വരെ മത്സരിച്ചു.
 
 
 
 
 
 
 
 
 
 
 
 
 
== 2022-2023 എൻ. എം. എം. എസ് ==
# വരുൺ ദിലീപ്
# സേതുലക്ഷ്മി[[പ്രമാണം:വരുൺ ദിലീപ്, സേത്ലക്ഷ്മി.jpg|ലഘുചിത്രം|വരുൺ ദിലീപ്,സേതുലക്ഷ്മി|336x336ബിന്ദു]]
2022 ഡിസംബറിൽ നടന്ന എൻ. എം. എം. എസ് സ്കോളർഷിപ്പ് പരീക്ഷയിൽ സ്കോളർഷിപ്പ് നേടി.
 
 
 
 
 
 
 
 
 
 
 
 
 
== 2022-2023 എസ് എസ് എൽ സി ==
[[പ്രമാണം:എസ്. എസ്. എൽ. സി.jpg|ലഘുചിത്രം|എസ് എസ് എൽ സി വിജയികൾ|335x335ബിന്ദു]]
2022-2023 വർഷത്തിലെ എസ് എസ് എൽ സി പരീക്ഷയ്ക്ക് 23 കുട്ടികൾ ഫുൾ (10) എ പ്ലസ് നേടി. 3 കുട്ടികൾ 9 എ പ്ലസും നേടി. പരീക്ഷ എഴുതിയ 40 കുട്ടികളും വിജയിച്ചു. മുഴുവനും കുട്ടികളും വിജയിച്ച് നൂറു ശതമാനം വിജയം എന്ന നേട്ടം സ്വന്തമാക്കി.
 
=== ഫുൾ എ പ്ലസ് വിജയികൾ ===
1.അലീന തോമസ്
 
2. അലീന മേരി ഉമ്മൻ
 
3. അഞ്ജു മാത്യു
 
4. ആരിഫ് മുഹമ്മദ്. എ
 
5. മനേഷ്.എം. നായർ
 
6. മെറിൻ റോയ്
 
7. ജെറിൻ റോയ്
 
8. അവന്തിക. എം
 
9. നാസിയ. എസ്
 
10. അശ്വിനി. വി
 
11. പൂജ പ്രസാദ്
 
12. അഭിഷേക്. എസ്. പിള്ള
 
13. അഭിനവ്. എച്ച്. കുമാർ
 
14. ഹെവിൻ സാം ലിനു
 
15. ഹീര ഹരിദാസ്
 
16. സ്വരാജ്. എസ്
 
17. സോന. എസ്
 
18. അഭിജിത്ത്. എം
 
19. ജോയ്സ്. എസ്
 
20. ശ്രീരാജ്. ജി
 
21. ഷെറി ജോൺ
 
22. ഷോൺ. വി. റിജു
 
23. ബിന്റോ ബിനു
 
== 2022-2023 ഹയർസെക്കന്ററി ==
[[പ്രമാണം:ഹയർ.jpg|ലഘുചിത്രം|ഹയർസെക്കന്ററി വിജയികൾ]]
2022-2023 വർഷത്തെ ഹയർസെക്കന്ററി പരീക്ഷയിൽ 13 കുട്ടികൾ ഫുൾ എ പ്ലസ് നേടി.
 
# കെ. ആർ. പാർവതി
# ജി. മിഥുല
# എസ്. ശ്രീഹരി
# എ. അമൽനാഥ്
# മെൽവിൻ. എം. വർഗീസ്
# ബി. സാന്ദ്ര
# പി. ആദിത്യ
# ചിഞ്ചു ഷാജി
# അഞ്ജന മനോജ്
# ആൽബി ബെന്നി
# പാർവതി സന്തോഷ്
# എസ്. ഐശ്വര്യ
# ബി. അനുശ്രീ
1,452

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1778757...1912890" എന്ന താളിൽനിന്ന് ശേഖരിച്ചത്