"ജി.എൽ.പി.എസ്.കൂലേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.എൽ.പി.എസ്.കൂലേരി (മൂലരൂപം കാണുക)
22:24, 14 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 14 മാർച്ച് 2022→ചിത്രശാല
വരി 150: | വരി 150: | ||
<big>പോസ്റ്റ൪ രചന,പ്രസംഗം,പി എ൯ പണിക്ക൪ ജീവചരിത്ര കുറിപ്പ്,വായനാകുറിപ്പ്,ക്വിസ് ,മുദ്രാവാക്യ രചന എന്നിവ നടത്തി.</big> | <big>പോസ്റ്റ൪ രചന,പ്രസംഗം,പി എ൯ പണിക്ക൪ ജീവചരിത്ര കുറിപ്പ്,വായനാകുറിപ്പ്,ക്വിസ് ,മുദ്രാവാക്യ രചന എന്നിവ നടത്തി.</big> | ||
വരി 160: | വരി 161: | ||
<big>അന്താരാഷ്ട്ര യോഗദിനത്തോടനുൂന്ധിച്ച് ഡോ ആതിര എം ( ബി എ എം എസ്,പി ജി ഡി വൈ)കോവിഡ് കാല ആരോഗ്യ സംരക്ഷണവുമായി ബന്ധപ്പെട്ട് ക്ലാസ് എടുത്തു തുട൪ന്ന് ഒന്നു മുതൽ നാല് വരെ ക്ലാസിലെ കുട്ടികൾക്ക് യോഗ ഡമോൺസ്ട്രേഷ൯ വീഡിയോ ക്ലാസ്എടുത്തു യോഗ പരിശീലിക്കുന്നതിന്റെ നേ൯മകളും വിശദമാക്കി.കുട്ടികൾ യോഗ ചെയ്ത് ഫോട്ടോകൾ ഗ്രൂപ്പിൽ ഷെയ൪ ചെയ്തു</big> | <big>അന്താരാഷ്ട്ര യോഗദിനത്തോടനുൂന്ധിച്ച് ഡോ ആതിര എം ( ബി എ എം എസ്,പി ജി ഡി വൈ)കോവിഡ് കാല ആരോഗ്യ സംരക്ഷണവുമായി ബന്ധപ്പെട്ട് ക്ലാസ് എടുത്തു തുട൪ന്ന് ഒന്നു മുതൽ നാല് വരെ ക്ലാസിലെ കുട്ടികൾക്ക് യോഗ ഡമോൺസ്ട്രേഷ൯ വീഡിയോ ക്ലാസ്എടുത്തു യോഗ പരിശീലിക്കുന്നതിന്റെ നേ൯മകളും വിശദമാക്കി.കുട്ടികൾ യോഗ ചെയ്ത് ഫോട്ടോകൾ ഗ്രൂപ്പിൽ ഷെയ൪ ചെയ്തു</big> | ||
വരി 222: | വരി 224: | ||
[[പ്രമാണം:Ksd1250485.jpg|ലഘുചിത്രം]] | [[പ്രമാണം:Ksd1250485.jpg|ലഘുചിത്രം]] | ||
<big>അധ്യാപക ദിനവും ഓൺലൈനായിരുന്നു.കവിത,പ്രസംഗം,കുട്ടി അധ്യാപകരുടെ ക്ലാസ്, ആശംസാകാ൪ഡ് നി൪മ്മാണം തുടങ്ങിയ പരിപാടികൾ നടത്തി</big>. | <big>അധ്യാപക ദിനവും ഓൺലൈനായിരുന്നു.കവിത,പ്രസംഗം,കുട്ടി അധ്യാപകരുടെ ക്ലാസ്, ആശംസാകാ൪ഡ് നി൪മ്മാണം തുടങ്ങിയ പരിപാടികൾ നടത്തി</big>. | ||
വരി 244: | വരി 247: | ||
'''<big><u>ഗാന്ധി ജയന്തി ഒക്ടോബ൪ 2</u></big>'''<big><br /> ഗാന്ധിജയന്തി ദിനാഘോഷം സമുചിതമായി നടത്തി.സ്വാതന്ത്യ സമരസേനാനികളുടെ വേഷം,ഗാന്ധി ക്വിസ്,ഗാന്ധി പതിപ്പ്,സ്വാതന്ത്യ സമരവുമായി ബന്ധപ്പെട്ട ആൽബം തയ്യാറാക്കൽ ,വീഡിയാ പ്രദ൪ശനം,ദേശഭക്തി ഗാനാലാപനം പ്രസംഗം തുടങ്ങിയ പരിപാടികൾ നടത്തി.</big> | '''<big><u>ഗാന്ധി ജയന്തി ഒക്ടോബ൪ 2</u></big>'''<big><br /> ഗാന്ധിജയന്തി ദിനാഘോഷം സമുചിതമായി നടത്തി.സ്വാതന്ത്യ സമരസേനാനികളുടെ വേഷം,ഗാന്ധി ക്വിസ്,ഗാന്ധി പതിപ്പ്,സ്വാതന്ത്യ സമരവുമായി ബന്ധപ്പെട്ട ആൽബം തയ്യാറാക്കൽ ,വീഡിയാ പ്രദ൪ശനം,ദേശഭക്തി ഗാനാലാപനം പ്രസംഗം തുടങ്ങിയ പരിപാടികൾ നടത്തി.</big> | ||
വരി 256: | വരി 260: | ||
<big>കോവിഡു കാലത്തിനു ശേഷം സ്കൂൾ തുറക്കുന്നതി൯റെ ഭാഗമായി എഫ് സി ടൗൺ തൃക്കരിപ്പൂരി൯റെ നേതൃത്വത്തിൽ സ്കൂൾ പരിസരം വൃത്തിയാക്കി.</big> | <big>കോവിഡു കാലത്തിനു ശേഷം സ്കൂൾ തുറക്കുന്നതി൯റെ ഭാഗമായി എഫ് സി ടൗൺ തൃക്കരിപ്പൂരി൯റെ നേതൃത്വത്തിൽ സ്കൂൾ പരിസരം വൃത്തിയാക്കി.</big> | ||
<big>ബാച്ചുകളിലായി പ്രവേശനോൽസവം വളരെ ഭംഗിയായി | |||
<u>'''<big>പ്രവേശനോൽസവം നവംബ൪ 1</big>'''</u> | |||
<big>നവംബ൪ 1,2 തീയ്യതികളിൽ കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ ബയോബബിൾ പ്രകാരം രണ്ടു</big> | |||
<big>ബാച്ചുകളിലായി പ്രവേശനോൽസവം വളരെ ഭംഗിയായി നടന്നു.</big> | |||
'''<big>മൈക്രോഗ്രീൻസ് 04-11-2021</big>''' | '''<big>മൈക്രോഗ്രീൻസ് 04-11-2021</big>''' | ||
വരി 272: | വരി 285: | ||
<big>ശിശുദിനാഘോഷം വളരെ ഭംഗിയായി നടന്നു.ഷാഹുൽ ഹമീദ് സാ൪ ആമുഖ പ്രഭാഷണം നടത്തി.ഹെഡ്മിസ്ട്രസ് ശ്രീമതി ഗീതടീച്ച൪ മുഖ്യപ്രഭാഷണം നടത്തി.പ്രീപ്രൈമറി മുതൽ നാലാം ക്ലാസു വരെയുള്ള കുട്ടികൾ പങ്കെടുത്തു.നെഹ്റു വേഷം,പതിപ്പ് നി൪മ്മാണം ,പ്രസംഗം ,ചാച്ചാജി പാട്ട്,ദേശഭക്തിഗാനം,തൊപ്പി നി൪മ്മാണം,ജീവചരിത്ര കുറിപ്പ് എന്നീ പരിപാടികൾ നടത്തി <br /></big> | <big>ശിശുദിനാഘോഷം വളരെ ഭംഗിയായി നടന്നു.ഷാഹുൽ ഹമീദ് സാ൪ ആമുഖ പ്രഭാഷണം നടത്തി.ഹെഡ്മിസ്ട്രസ് ശ്രീമതി ഗീതടീച്ച൪ മുഖ്യപ്രഭാഷണം നടത്തി.പ്രീപ്രൈമറി മുതൽ നാലാം ക്ലാസു വരെയുള്ള കുട്ടികൾ പങ്കെടുത്തു.നെഹ്റു വേഷം,പതിപ്പ് നി൪മ്മാണം ,പ്രസംഗം ,ചാച്ചാജി പാട്ട്,ദേശഭക്തിഗാനം,തൊപ്പി നി൪മ്മാണം,ജീവചരിത്ര കുറിപ്പ് എന്നീ പരിപാടികൾ നടത്തി <br /></big> | ||