Jump to content
സഹായം

"ജി.യു.പി.എസ്.ചെമ്മനാട് വെസ്‌റ്റ്/'അനുധാവൻ' ഗുണാത്മക രേഖാ പ്രമാണത്തോടെയുള്ള ക്ലാസ്സ് കയറ്റം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
 
വരി 14: വരി 14:
=== നടപ്പിലാക്കുന്ന പ്രവർത്തനങ്ങൾ ===
=== നടപ്പിലാക്കുന്ന പ്രവർത്തനങ്ങൾ ===

=== അടിസ്ഥാന വിവരശേഖരണം ===
==== അടിസ്ഥാന വിവരശേഖരണം ====
ഓരോ കുട്ടികളുടെയും കുടുംബ - സാമൂഹ്യ - സാമ്പത്തിക പശ്ചാത്തവും മറ്റ് വ്യക്തിപരമായ വിവരങ്ങും ഉൾച്ചേർക്കുന്ന ഒരു ജാലകമാണ് പരിപ്രേക്ഷ്യം, മുഖാമുഖം, ഔദ്യോഗിക രേഖകൾ എന്നിവയിലൂടെയാകും ഈ വിവരങ്ങൾ ശേഖരിക്കുക. അധ്യാപകന് ഈ വിവരങ്ങൾ അനായാസം ഓൺലൈൻ വേദികയിലേക്ക് സന്നിവേശിക്കുവാൻ ലളിതമായ ഒരു സമ്പർക്കമുഖം സ്വീകരിക്കും.

==== വൈകാരികവും സാമൂഹ്യവുമായ ശേഷികളുടെ രേഖപ്പെടുത്തൽ ====
===== വൈകാരികവും സാമൂഹ്യവുമായ ശേഷികളുടെ രേഖപ്പെടുത്തൽ =====
ഓരോ പഠിതാവിന്റെയും വൈകാരിക- സാമൂഹ്യ നിലവാരം ശാസ്ത്രീയമായി രേഖപ്പെടുത്തുന്നതിനായി ഏതാനും വിഭക്തിരേഖകൾ നല്കുകയും അവയോടുള്ള സ്വാഭാവിക പ്രതികരണം പ്രമാണമാക്കുകയുമാണ് ഇത് കൊണ്ട് ഉദ്ദേശിക്കുന്നത്. വിഭക്തിരേഖകൾ ഓൺലൈൻ വേദികയിൽ ലഭ്യമാക്കുകയും പ്രതികണങ്ങൾ ഓൺലൈനായി സമാഹരിക്കുകയുമാണ് ലക്ഷ്യം.

===== അക്കാദമിക നിലവാരം രേഖപ്പെടുത്തൽ =====
====== അക്കാദമിക നിലവാരം രേഖപ്പെടുത്തൽ ======
കുട്ടിയുടെ പ്രായത്തിനനുസൃതമായി ആർജിക്കേണ്ട അടിസ്ഥാന ശേഷികൾ ചിട്ടപ്പെടുത്തി, വേണ്ട പരിശീലനങ്ങൾ നൽകി അധ്യാപകരെ പ്രാപ്തരാക്കേണ്ടതുണ്ട്. ഇങ്ങനെ ശ്രവണം, ഭാഷണം, വായന, ലേഖനം എന്നീ നൈപുണി മേഖലകളിലും അടിസ്ഥാന ഗണിത ക്രിയകളിലും ശാസ്ത്ര-ശാസ്ത്രീയ പഠന ശേഷികളിലും ഓരോ കുട്ടിയുടേയും നൈപുണികൾ വിലയിരുത്തപ്പെടും. ഈ വിലയിരുത്തലിന്റെ വെളിച്ചത്തിൽ ഗുണാത്മകമായ അക്കാദമിക രൂപരേഖ ഓരോ കുട്ടിക്കും പ്രത്യേകം പ്രത്യേകം തയ്യാറാക്കുകയാണ് ഉദ്ദേശിക്കുന്നത്. ഇതിനായി ഓൺലൈൻ വേദിയിൽ ജാലകങ്ങൾ തീർക്കും. അനായാസമായി ഓരോ പഠിതാവിന്റെയും ഗുണാത്മകവും വിശകലനാത്മകവുമായ വികാസം സാധ്യമാക്കുവാനും സോഫ്റ്റ്‌വെയറിൽ വേണ്ട തഴുതുകൾ തീർക്കും.

2,525

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1777994" എന്ന താളിൽനിന്ന് ശേഖരിച്ചത്