"എ എം യു പി എസ് പാപ്പിനിവട്ടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എ എം യു പി എസ് പാപ്പിനിവട്ടം (മൂലരൂപം കാണുക)
22:01, 14 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 14 മാർച്ച് 2022→പാഠ്യേതര പ്രവർത്തനങ്ങൾ
വരി 109: | വരി 109: | ||
എല്ലാ അധ്യയന വർഷങ്ങളിലും കുട്ടികളുടെയും അധ്യാപകരുടെയും സർഗാത്മക രചനകളും സ്കൂളിന്റെയും കുട്ടികളുടെയും അതാത് വർഷത്തെ മികവുകളും ഉൾപ്പെടുത്തിക്കൊണ്ട് സ്കൂൾ പത്രം പ്രസിദ്ധീകരിക്കാറുണ്ട്. | എല്ലാ അധ്യയന വർഷങ്ങളിലും കുട്ടികളുടെയും അധ്യാപകരുടെയും സർഗാത്മക രചനകളും സ്കൂളിന്റെയും കുട്ടികളുടെയും അതാത് വർഷത്തെ മികവുകളും ഉൾപ്പെടുത്തിക്കൊണ്ട് സ്കൂൾ പത്രം പ്രസിദ്ധീകരിക്കാറുണ്ട്. | ||
'''5. ടാലന്റ് ലാബ്'''[[പ്രമാണം:ഗിറ്റാർ.jpg|thumb|ഗിറ്റാർ]] | '''5. ടാലന്റ് ലാബ്'''[[പ്രമാണം:ഗിറ്റാർ.jpg|thumb|ഗിറ്റാർ]] | ||
[[പ്രമാണം:വയലി൯.jpg|പകരം=|ലഘുചിത്രം]] | [[പ്രമാണം:വയലി൯.jpg|പകരം=|ലഘുചിത്രം|വയലി൯]] | ||
2018 ഫെബ്രുവരി 3 ന് ബഹു. MLA ശ്രീ E. T ടൈസൺ മാസ്റ്റർ ഉദ്ഘാടനം ചെയ്ത് പ്രവർത്തനം ആരംഭിച്ച ടാലന്റ് ലാബ് ഇപ്പോഴും നല്ല രീതിയിൽ പ്രവർത്തിച്ച് വരുന്നു. ഇതിൽ 2019 -2020 അക്കാദമിക വർഷം വരെ ഉൾപ്പെടുത്തിയിട്ടുള്ള ഇനങ്ങൾ കരാട്ടെ, വയലിൻ, കീബോർഡ്, ഗിറ്റാർ , തബല, നൃത്തം, സംഗീതം , പാചകം, ഇലക്ട്രോണിക്സ്, ഡ്രോയിംങ്, പ്രവൃത്തിപരിചയം എന്നിവയാണ്.[[പ്രമാണം:തബല.jpg|ഇടത്ത്|ലഘുചിത്രം]][[പ്രമാണം:കീബോർഡ്.jpg|thumb|കീബോർഡ്|പകരം=|നടുവിൽ]]2021 - 2022 അധ്യയന വർഷത്തിൽ സംഗീതം, ഡ്രോയിംങ് എന്നീ ഇനങ്ങൾ നടന്നു വരുന്നു. 2019 ൽ ടാലന്റ് ലാബിന്റെ നടത്തിപ്പും പ്രവർത്തന പുരോഗതിയും നേരിൽ കാണുന്നതിനായി പൊതുവിദ്യാഭ്യാസ ഡയറക്ടർ ശ്രീ കെ.ജീവൻ ബാബു ഐ.എ.എസ് സ്കൂൾ സന്ദർശിച്ചിരുന്നു. കൂടാതെ ഇലക്ട്രോണിക്സ് വിഭാഗത്തിലെ കുട്ടികളുടെ പ്രവർത്തനങ്ങൾ ബഹു. മുൻ വിദ്യാഭ്യാസ മന്ത്രി പ്രൊഫ.സി.രവീന്ദ്രനാഥ് നേരിൽ വന്ന് വിലയിരുത്തിയിരുന്നു. | 2018 ഫെബ്രുവരി 3 ന് ബഹു. MLA ശ്രീ E. T ടൈസൺ മാസ്റ്റർ ഉദ്ഘാടനം ചെയ്ത് പ്രവർത്തനം ആരംഭിച്ച ടാലന്റ് ലാബ് ഇപ്പോഴും നല്ല രീതിയിൽ പ്രവർത്തിച്ച് വരുന്നു. ഇതിൽ 2019 -2020 അക്കാദമിക വർഷം വരെ ഉൾപ്പെടുത്തിയിട്ടുള്ള ഇനങ്ങൾ കരാട്ടെ, വയലിൻ, കീബോർഡ്, ഗിറ്റാർ , തബല, നൃത്തം, സംഗീതം , പാചകം, ഇലക്ട്രോണിക്സ്, ഡ്രോയിംങ്, പ്രവൃത്തിപരിചയം എന്നിവയാണ്.[[പ്രമാണം:തബല.jpg|ഇടത്ത്|ലഘുചിത്രം|തബല]][[പ്രമാണം:കീബോർഡ്.jpg|thumb|കീബോർഡ്|പകരം=|നടുവിൽ]]2021 - 2022 അധ്യയന വർഷത്തിൽ സംഗീതം, ഡ്രോയിംങ് എന്നീ ഇനങ്ങൾ നടന്നു വരുന്നു. 2019 ൽ ടാലന്റ് ലാബിന്റെ നടത്തിപ്പും പ്രവർത്തന പുരോഗതിയും നേരിൽ കാണുന്നതിനായി പൊതുവിദ്യാഭ്യാസ ഡയറക്ടർ ശ്രീ കെ.ജീവൻ ബാബു ഐ.എ.എസ് സ്കൂൾ സന്ദർശിച്ചിരുന്നു. കൂടാതെ ഇലക്ട്രോണിക്സ് വിഭാഗത്തിലെ കുട്ടികളുടെ പ്രവർത്തനങ്ങൾ ബഹു. മുൻ വിദ്യാഭ്യാസ മന്ത്രി പ്രൊഫ.സി.രവീന്ദ്രനാഥ് നേരിൽ വന്ന് വിലയിരുത്തിയിരുന്നു. | ||
'''6. ലാങ്ഗ്വേജ് ലാബ്''' | '''6. ലാങ്ഗ്വേജ് ലാബ്''' |