Jump to content
സഹായം

English Login

"ജി.എച്ച്.എസ്. പുല്ലൂർ ഇരിയ/ അക്കാദമിക് ക്ലബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:
 
== '''<u><big>2021 ലെ പ്രവർത്തനങ്ങൾ</big></u>''' ==
=='''സയൻസ്‌ ക്ലബ്ബ്'''==
=='''സയൻസ്‌ ക്ലബ്ബ്'''==
===ചാന്ദ്ര ദിന ആഘോഷം===
===ചാന്ദ്ര ദിന ആഘോഷം===
വരി 13: വരി 13:
പ്രമാണം:12073sasthradinam4.jpg
പ്രമാണം:12073sasthradinam4.jpg
</gallery>
</gallery>
== '''<u><big>2021 ലെ പ്രവർത്തനങ്ങൾ</big></u>''' ==
 
'''<big><u>ഡിസംബർ 22 - രാമാനുജൻ ദിനം:</u></big>'''
'''<big><u>ഡിസംബർ 22 - രാമാനുജൻ ദിനം:</u></big>'''


വരി 23: വരി 23:
[[പ്രമാണം:Mathlab1.jpg|അതിർവര|ഇടത്ത്‌|ലഘുചിത്രം|380x380ബിന്ദു]]
[[പ്രമാണം:Mathlab1.jpg|അതിർവര|ഇടത്ത്‌|ലഘുചിത്രം|380x380ബിന്ദു]]
[[പ്രമാണം:Mathlab2.jpg|ലഘുചിത്രം|589x589ബിന്ദു]]
[[പ്രമാണം:Mathlab2.jpg|ലഘുചിത്രം|589x589ബിന്ദു]]
== '''2021 ലെ പ്രവർത്തനങ്ങൾ''' ==
===ജനസംഖ്യാ ദിനാചരണം===
'''ഈ വർഷത്തെ ജനസംഖ്യാ ദിനാചരണം ജൂലൈ 11ന് ജിഎച്ച്എസ്എസ് പുല്ലൂർ ഇരിയയിൽ വിവിധ പരിപാടികളോടെ ആചരിച്ചു. ജനസംഖ്യാ വളർച്ചയും അതുണ്ടാക്കുന്ന പ്രശ്നങ്ങളും എന്ന വിഷയത്തിൽ കുട്ടികൾക്ക് ഉപന്യാസ രചന നടത്തി. സോഷ്യൽ സയൻസ് ക്ലബ്ബിൻറെ നേതൃത്വത്തിലായിരുന്നു പരിപാടികൾ നടന്നത്.'''
===സ്വാതന്ത്ര്യ ദിനാഘോഷം===
'''സോഷ്യൽ സയൻസ് ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ ആണ് സ്വാതന്ത്ര്യ ദിനാഘോഷം നടത്തിയത് സ്വാതന്ത്ര്യദിന സന്ദേശം നൽകിയത് ഗവൺമെൻറ് ബ്രണ്ണൻ കോളേജ് അസിസ്റ്റൻറ് പ്രൊഫസർ ഡോക്ടർ അവർകളാണ്. സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് വിവിധ മത്സര പരിപാടികളും നടത്തി പ്രസംഗം ക്വിസ്സ് എന്നീ ഇനങ്ങളിലാണ് മത്സരങ്ങൾ നടന്നത്. സ്വാതന്ത്ര്യം വർത്തമാനകാലത്തിൽ എന്നതായിരുന്നു പത്താംക്ലാസിലെ ആദിത്യാ സി ഒന്നാം സ്ഥാനവും ശിവരഞ്ജിനി പി രണ്ടാം സ്ഥാനവും ദൃശ്യ ബീ മൂന്നാംസ്ഥാനവും നേടി. തുടർന്ന് ക്ലബ്ബംഗങ്ങൾ സ്വാതന്ത്ര്യ ദിന പോസ്റ്ററുകൾ തയ്യാറാക്കി ക്ലാസ് ഗ്രൂപ്പുകളിലൂടെ പങ്കുവെച്ചു.'''
===റിപ്പബ്ലിക് ദിനാഘോഷം===
'''സോഷ്യൽ സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ജനുവരി 26ന് റിപ്പബ്ലിക് ദിനാഘോഷം നടത്തി. കോവിഡ് മൂന്നാം തരംഗത്തിന്റെ പശ്ചാത്തലത്തിൽ ഓൺ ലൈൻ ആയിട്ടായിരുന്നു നടത്തിയത്.'''
1,982

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1777620" എന്ന താളിൽനിന്ന് ശേഖരിച്ചത്