Jump to content
സഹായം

"ജി.എൽ.പി.എസ് പറമ്പിൽപീടിക/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 167: വരി 167:
|}
|}


== '''<u>പുസ്തകവണ്ടി</u>''' ==
ലൈബ്രറി ശാക്തീകരണത്തിന്റെ ഭാഗമായി വേങ്ങര ബി.ആർ.സി.യുടെ നേതൃത്വത്തിൽ നടത്തിയ 'പുസ്തകവണ്ടി'യുടെ ഉദ്ഘാടനം നമ്മുടെ സ്കൂളിൽ വച്ച് വേങ്ങര ബി.പി.ഒ  നിർവഹിച്ചു. ക്ലാസ്തലത്തിൽ സ്കൂൾ ലൈബ്രറിയിലേക്കായി ശേഖരിച്ച പുസ്തകങ്ങൾ ലൈബ്രറി ചാർജുള്ള അധ്യാപികയെ ക്ലാസ് ലീഡർമാർ  ഏൽപിച്ചു. ഓരോ കുട്ടിയും പുസ്തകങ്ങൾ നൽകി. പുസ്തകങ്ങൾ വാങ്ങുന്നതിനായി പൂർണ പബ്ലിക്കേഷൻസിന്റെ പുസ്തക പ്രദർശനവും, വില്പനയും സംഘടിപ്പിച്ചു. വിദ്യാർഥികൾക്കു പുറമെ പ്രാദേശിക ക്ലബ്ബുകൾ, കോൺട്രാക്ടർ ഷുക്കൂർ എന്നിവരും നിരവധി പുസ്തകങ്ങൾ വാങ്ങി സംഭാവന ചെയ്തു.
{| class="wikitable"
|+
![[പ്രമാണം:19856pusthakavandi2.jpeg|നടുവിൽ|ലഘുചിത്രം|300x300ബിന്ദു|പുസ്തകവണ്ടി ]]
![[പ്രമാണം:19856pusthakavandi1.jpeg|നടുവിൽ|ലഘുചിത്രം|പുസ്തകവണ്ടി'യുടെ ഉദ്ഘാടനം]]
!
|}


== '''<u>വിദ്യാലയം പ്രതിഭകളോടൊപ്പം</u>''' ==
== '''<u>വിദ്യാലയം പ്രതിഭകളോടൊപ്പം</u>''' ==
2,068

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1776970" എന്ന താളിൽനിന്ന് ശേഖരിച്ചത്