"കെ.എം.എം.എ.യു.പി.എസ് ചെറുകോട്/അക്കാദമിക പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
കെ.എം.എം.എ.യു.പി.എസ് ചെറുകോട്/അക്കാദമിക പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
21:45, 21 ജൂൺ 2023-നു നിലവിലുണ്ടായിരുന്ന രൂപം
, 21 ജൂൺ 2023തിരുത്തലിനു സംഗ്രഹമില്ല
No edit summary |
|||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 33 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{Yearframe/Header}} | |||
== '''എസ് .ആർ.ജി''' == | == '''എസ് .ആർ.ജി''' == | ||
[[പ്രമാണം:48550SRG.jpg|ലഘുചിത്രം|എ സ്.ആർ.ജി മീറ്റിങ്ങ് ]] | [[പ്രമാണം:48550SRG.jpg|ലഘുചിത്രം|എ സ്.ആർ.ജി മീറ്റിങ്ങ് ]] | ||
20 യു.പി.ക്ലാസ്സുകളിലെ ഭാഷാദ്ധ്യാപകരടക്കമുള്ളവരുടെ വിപുലമായ എസ് .ആർ.ജി.മീറ്റിങ്ങ് മാസത്തിൽ 2 തവണ കൂടാറുണ്ട് .വ്യക്തമായ അജണ്ടയോടെ സമയക്ലിപ്തത പാലിച്ചാണ് നടത്താറുള്ളത്.മുൻ എസ് .ആർ .ജി.തീരുമാനങ്ങളുടെ പ്രവർത്തനങ്ങൾ വിലയിരുത്തിയതിനു ശേഷം അജണ്ടയിലൂന്നിയ ചർച്ച നടക്കുന്നു.എല്ലാ ആഴ്ചയും നടക്കുന്ന സബ്ജെക്ട് കൗൺസിൽ റിപ്പോർട്ടിങ്ങ് ഉണ്ടായിരിക്കുന്നതാണ് .ബോധന പ്രക്രിയയിൽ ഉണ്ടാവുന്ന അനുഭവങ്ങളുടെ പ്രയാസങ്ങളും അവതരിപ്പിക്കാൻ അവസരമുണ്ടായിരിക്കും.കൂട്ടായ പ്രശ്നപരിഹരണം മൂല്യനിര്ണയപ്ലാനിംഗ് ,പഠനയാത്രാ പ്ലാനിംഗ്,തുടങ്ങിയവയും എസ് .ആർ.ജി.യിൽ നടക്കുന്നു.സ്കൂളിലെ എല്ലാ പഠനപ്രവർത്തനങ്ങളുടെയും രൂപവും സംഘാടനവും പൂർണ്ണമാക്കുന്നതിന് എസ് .ആർ.ജി.മീറ്റിങ്ങുകൾ വലിയ പങ്കുവഹിച്ചുവരുന്നു.ഈ വർഷം ഇതുവരെയായി പത്തിലധികം മീറ്റിംഗുകൾ നടന്നുകഴിഞ്ഞു ഓൺലൈൻ ആയി നടന്നത് വേറെയും ഉണ്ട്. | 20 യു.പി.ക്ലാസ്സുകളിലെ ഭാഷാദ്ധ്യാപകരടക്കമുള്ളവരുടെ വിപുലമായ എസ് .ആർ.ജി.മീറ്റിങ്ങ് മാസത്തിൽ 2 തവണ കൂടാറുണ്ട് .വ്യക്തമായ അജണ്ടയോടെ സമയക്ലിപ്തത പാലിച്ചാണ് നടത്താറുള്ളത്.മുൻ എസ് .ആർ .ജി.തീരുമാനങ്ങളുടെ പ്രവർത്തനങ്ങൾ വിലയിരുത്തിയതിനു ശേഷം അജണ്ടയിലൂന്നിയ ചർച്ച നടക്കുന്നു.എല്ലാ ആഴ്ചയും നടക്കുന്ന സബ്ജെക്ട് കൗൺസിൽ റിപ്പോർട്ടിങ്ങ് ഉണ്ടായിരിക്കുന്നതാണ് .ബോധന പ്രക്രിയയിൽ ഉണ്ടാവുന്ന അനുഭവങ്ങളുടെ പ്രയാസങ്ങളും അവതരിപ്പിക്കാൻ അവസരമുണ്ടായിരിക്കും.കൂട്ടായ പ്രശ്നപരിഹരണം മൂല്യനിര്ണയപ്ലാനിംഗ് ,പഠനയാത്രാ പ്ലാനിംഗ്,തുടങ്ങിയവയും എസ് .ആർ.ജി.യിൽ നടക്കുന്നു.സ്കൂളിലെ എല്ലാ പഠനപ്രവർത്തനങ്ങളുടെയും രൂപവും സംഘാടനവും പൂർണ്ണമാക്കുന്നതിന് എസ് .ആർ.ജി.മീറ്റിങ്ങുകൾ വലിയ പങ്കുവഹിച്ചുവരുന്നു.ഈ വർഷം ഇതുവരെയായി പത്തിലധികം മീറ്റിംഗുകൾ നടന്നുകഴിഞ്ഞു ഓൺലൈൻ ആയി നടന്നത് വേറെയും ഉണ്ട്. | ||
എൽ .പി. | എൽ .പി.എസ്സ്.ആർ.ജി.യിൽ പഠനബോധന പ്രക്രിയയുടെ ചർച്ചക്കാണ് കൂടുതൽ ഊന്നൽ നൽകാറുള്ളത്.മുൻ ദിവസങ്ങളിലെ വിലയിരുത്തലും അടുത്ത പ്രവൃത്തി ദിവസങ്ങളിലെ മുന്നൊരുക്കങ്ങളും എസ് .ആർ.ജി.യിൽ കൃത്യമായി നടക്കുന്നു.ക്ലാസ്റൂം അനുഭവങ്ങൾ ചർച്ച ചെയ്യുകയും കൂട്ടായി കണ്ടെത്തേണ്ട പരിഹാര മാർഗ്ഗങ്ങൾ എസ്.ആർ.ജിയിൽ ഉരിത്തിരികയും ചെയ്യാറുണ്ട് പഠനപിന്നോക്കകാരെ കണ്ടെത്തി അവർക്ക് പ്രതേക പരിശീലനം ഏതെല്ലാം രീതിയിൽ എന്ന ചർച്ചയ്ക്ക് മുൻതൂക്കം നൽകാറുണ്ട്. അജണ്ടകൾ മുഴുവൻ ചർച്ചചയ്തുവ്യക്തമായ സമയക്ലിപ്തത പാലിച്ചു മുന്നോട്ടു പോകുന്നു.എസ് .ആർ.ജി.കൾ പഠ്യേതരപ്രവർത്തനങ്ങളും രൂപവത്കരിക്കാറുണ്ട്.പത്തിലധികം ആസ്.ആർ.ജി.യോഗങ്ങളും പ്രത്യേക ക്ലാസ്സധ്യാപകരുടെ യോഗങ്ങളുംകൃത്യമായി നടന്നു വരുന്നു. | ||
== '''തിരികെ സ്കൂളിലേക്ക്''' == | == '''തിരികെ സ്കൂളിലേക്ക്''' == | ||
വരി 10: | വരി 10: | ||
ഒന്നര വർഷത്തെ ലോക് ഡൗൺ കഴിഞ്ഞ് കൊറോണ വ്യാപനത്തിന്ശമനം വന്ന സാഹചര്യത്തിൽ സംസ്ഥാന ഗവൺമെൻറ് സ്കൂളുകൾ തുറന്നു പ്രവർത്തിക്കാൻ തീരുമാനിച്ചു.ഒട്ടറെ ആശങ്കകളോടെയാണ് കുട്ടികളും രക്ഷിതാക്കളും അദ്ധ്യാപകരും ഈ സാഹചര്യത്തെ നേരിട്ടത് .ഗവൺമെൻറ് മുന്നോട്ടുവച്ച കോവിഡ് പ്രോട്ടോക്കോൾ അനുസരിച്ച് വിദ്യാലയങ്ങൾ പ്രവർത്തിക്കാനുള്ള തീരുമാനമെടുത്തു . | ഒന്നര വർഷത്തെ ലോക് ഡൗൺ കഴിഞ്ഞ് കൊറോണ വ്യാപനത്തിന്ശമനം വന്ന സാഹചര്യത്തിൽ സംസ്ഥാന ഗവൺമെൻറ് സ്കൂളുകൾ തുറന്നു പ്രവർത്തിക്കാൻ തീരുമാനിച്ചു.ഒട്ടറെ ആശങ്കകളോടെയാണ് കുട്ടികളും രക്ഷിതാക്കളും അദ്ധ്യാപകരും ഈ സാഹചര്യത്തെ നേരിട്ടത് .ഗവൺമെൻറ് മുന്നോട്ടുവച്ച കോവിഡ് പ്രോട്ടോക്കോൾ അനുസരിച്ച് വിദ്യാലയങ്ങൾ പ്രവർത്തിക്കാനുള്ള തീരുമാനമെടുത്തു . | ||
[[പ്രമാണം:48550koode3.jpg|പകരം=|ലഘുചിത്രം|200x200ബിന്ദു]] | [[പ്രമാണം:48550koode3.jpg|പകരം=|ലഘുചിത്രം|200x200ബിന്ദു]] | ||
ഒട്ടേറെ മുന്നൊരുക്കങ്ങൾ ഇതിന്റെ ഭാഗമായി നമ്മുടെ സ്കൂൾ എടുക്കുകയുണ്ടായി ഓൺലൈൻ ആയും ഓഫ്ലൈൻ ആയും സ്റ്റാഫ് മീറ്റിംഗ് പി.ടി.എ .എക്സിക്യൂട്ടീവ് എന്നിവ കൂടി .വിദ്യാലയവും പരിസരങ്ങളും തീരുമാനിച്ചു.ക്ലാസ് മുറികളും ബെഞ്ച് ,ഡെസ്ക് എന്നിവയും അണുനശീകരണം നടത്തി ശുദ്ധീകരിച്ചു.കോവിഡ് സംബന്ധിച്ച മുന്നറിയിപ്പുകൾ സ്കൂൾ പരിസരങ്ങളിലും ക്ലാസ് മുറികളിലും പ്രദർശിപ്പിച്ചു.കുട്ടികളെ സ്വീകരിക്കാൻ സ്കൂൾ സജ്ജമായി.ഒട്ടേറെ ആശങ്കകളും മാനസിക സംഘർഷങ്ങളും കുട്ടികൾക്കുണ്ടായിരുന്നു.ഇത്തരം ഭീതി അകറ്റാൻ നാം കൊറോണയെ അതിജീവിക്കുന്ന ചിത്രങ്ങൾ സ്കൂൾ ചുമരുകളിൽ വരച്ചു ചേർത്തു .കുട്ടികളിൽ ആത്മവിശ്വാസം പകരുന്ന മുദ്രാവാക്യങ്ങൾ ചുമരുകളിൽ എഴുതി .സ്കൂൾ ആകമാനം ദീപാലംകൃതമാക്കി.പൊതുവെ ഒരു ഉത്സവഛായ നൽകി .കുട്ടികളുടെ ആശങ്ക അകറ്റി.അവരെ സ്കൂളിലേക്ക് സ്വീകരിച്ചിരുത്തി. | ഒട്ടേറെ മുന്നൊരുക്കങ്ങൾ ഇതിന്റെ ഭാഗമായി നമ്മുടെ സ്കൂൾ എടുക്കുകയുണ്ടായി ഓൺലൈൻ ആയും ഓഫ്ലൈൻ ആയും സ്റ്റാഫ് മീറ്റിംഗ് പി.ടി.എ .എക്സിക്യൂട്ടീവ് എന്നിവ കൂടി .വിദ്യാലയവും പരിസരങ്ങളും ശുചീകരിക്കാൻ തീരുമാനിച്ചു.ക്ലാസ് മുറികളും ബെഞ്ച് ,ഡെസ്ക് എന്നിവയും അണുനശീകരണം നടത്തി ശുദ്ധീകരിച്ചു.കോവിഡ് സംബന്ധിച്ച മുന്നറിയിപ്പുകൾ സ്കൂൾ പരിസരങ്ങളിലും ക്ലാസ് മുറികളിലും പ്രദർശിപ്പിച്ചു.കുട്ടികളെ സ്വീകരിക്കാൻ സ്കൂൾ സജ്ജമായി.ഒട്ടേറെ ആശങ്കകളും മാനസിക സംഘർഷങ്ങളും കുട്ടികൾക്കുണ്ടായിരുന്നു.ഇത്തരം ഭീതി അകറ്റാൻ നാം കൊറോണയെ അതിജീവിക്കുന്ന ചിത്രങ്ങൾ സ്കൂൾ ചുമരുകളിൽ വരച്ചു ചേർത്തു .കുട്ടികളിൽ ആത്മവിശ്വാസം പകരുന്ന മുദ്രാവാക്യങ്ങൾ ചുമരുകളിൽ എഴുതി .സ്കൂൾ ആകമാനം ദീപാലംകൃതമാക്കി.പൊതുവെ ഒരു ഉത്സവഛായ നൽകി .കുട്ടികളുടെ ആശങ്ക അകറ്റി.അവരെ സ്കൂളിലേക്ക് സ്വീകരിച്ചിരുത്തി. | ||
== '''സബ്ജക്ട് കൗൺസിൽ''' == | == '''സബ്ജക്ട് കൗൺസിൽ''' == | ||
വരി 23: | വരി 23: | ||
തിരികെ സ്കൂളിലേക്ക് ക്യാമ്പയിന്റെ ഭാഗമായി 100% കുട്ടികളെയും നമുക്ക് തിരിച്ച് സ്കൂളിൽ എത്തിക്കാനായി .ഈ അവസരത്തിൽ കുട്ടികളുടെ പഠനനില മനസിലാക്കുന്നത് അത്യാവശ്യമായി വന്നു.ആയതിനാൽ കുട്ടികൾക്കായി ലഘു ചോദ്യങ്ങൾ മലയാളം,ഇംഗ്ലീഷ് ഗണിതം എന്നീ വിഭാഗങ്ങളിലായി 40 മാർക്ക് ആകെ വരുന്ന രീതിയിൽ ഒരു ചോദ്യാവലി തയ്യാറാക്കി നൽകി. | തിരികെ സ്കൂളിലേക്ക് ക്യാമ്പയിന്റെ ഭാഗമായി 100% കുട്ടികളെയും നമുക്ക് തിരിച്ച് സ്കൂളിൽ എത്തിക്കാനായി .ഈ അവസരത്തിൽ കുട്ടികളുടെ പഠനനില മനസിലാക്കുന്നത് അത്യാവശ്യമായി വന്നു.ആയതിനാൽ കുട്ടികൾക്കായി ലഘു ചോദ്യങ്ങൾ മലയാളം,ഇംഗ്ലീഷ് ഗണിതം എന്നീ വിഭാഗങ്ങളിലായി 40 മാർക്ക് ആകെ വരുന്ന രീതിയിൽ ഒരു ചോദ്യാവലി തയ്യാറാക്കി നൽകി. | ||
ഈ മൂല്യനിർണ്ണയം വഴി കുട്ടികളെ വിവിധ ഗ്രൂപ്പുകളാക്കി ഓരോ ഗ്രൂപ്പിൻറെയും നിലവാരത്തിനനുസരിച്ചു ള്ള | ഈ മൂല്യനിർണ്ണയം വഴി കുട്ടികളെ വിവിധ ഗ്രൂപ്പുകളാക്കി ഓരോ ഗ്രൂപ്പിൻറെയും നിലവാരത്തിനനുസരിച്ചു ള്ള പഠനപ്രവർത്തനങ്ങൾ നൽകി വരുന്നു. | ||
== '''എൽ .എസ് .എസ് / യു.എസ് .എസ് പരിശീലനം''' == | == '''എൽ .എസ് .എസ് / യു.എസ് .എസ് പരിശീലനം''' == | ||
[[പ്രമാണം:48550USS1.jpg|ലഘുചിത്രം|യു..എസ് എ സ്. പരിശീലനം |പകരം=|ഇടത്ത്]] | [[പ്രമാണം:48550USS1.jpg|ലഘുചിത്രം|യു..എസ് എ സ്. പരിശീലനം |പകരം=|ഇടത്ത്]] | ||
അധ്യയന വർഷാരംഭത്തിൽ തന്നെ ഒരു പ്രാഥമിക പരീക്ഷയിലൂടെ കുട്ടികളെ കണ്ടെത്തി.അവരുടെ രക്ഷിതാക്കളുമായി ബന്ധപ്പെട്ട് വിവരം അറിയിച്ചു..ഓൺലൈൻ ,ഓഫ്ലൈൻ പരിശീലനങ്ങൾ കോവിഡ് സാഹചര്യമനുസരിച്ച് നടത്തി മോഡൽ പരീക്ഷകൾ നടത്തുന്നു.വിഷയാടിസ്ഥാനത്തിൽ പ്രത്യേക പരിശീലനങ്ങൾ നൽകി വരുന്നു.മുൻ വർഷങ്ങളിൽ മികച്ച നേട്ടം കൈവരിക്കാൻ വിദ്യാലയത്തിന് കഴിഞ്ഞിട്ടുണ്ട്. | അധ്യയന വർഷാരംഭത്തിൽ തന്നെ ഒരു പ്രാഥമിക പരീക്ഷയിലൂടെ കുട്ടികളെ കണ്ടെത്തി.അവരുടെ രക്ഷിതാക്കളുമായി ബന്ധപ്പെട്ട് വിവരം അറിയിച്ചു..ഓൺലൈൻ ,ഓഫ്ലൈൻ പരിശീലനങ്ങൾ കോവിഡ് സാഹചര്യമനുസരിച്ച് നടത്തി മോഡൽ പരീക്ഷകൾ നടത്തുന്നു.വിഷയാടിസ്ഥാനത്തിൽ പ്രത്യേക പരിശീലനങ്ങൾ നൽകി വരുന്നു.മുൻ വർഷങ്ങളിൽ മികച്ച നേട്ടം കൈവരിക്കാൻ വിദ്യാലയത്തിന് കഴിഞ്ഞിട്ടുണ്ട്. | ||
== '''അക്കാദമിക് മാസ്റ്റർ പ്ലാൻ''' == | == '''അക്കാദമിക് മാസ്റ്റർ പ്ലാൻ''' == | ||
[[പ്രമാണം:48550MASTERPLAN.jpg|ലഘുചിത്രം|203x203px|പകരം=|നടുവിൽ]] | [[പ്രമാണം:48550MASTERPLAN.jpg|ലഘുചിത്രം|203x203px|പകരം=|നടുവിൽ]] | ||
വരി 96: | വരി 92: | ||
പ്രമാണം:48550GROUND4.jpg | പ്രമാണം:48550GROUND4.jpg | ||
</gallery> | </gallery> | ||
== '''സ്കൂൾ കലണ്ടർ''' == | |||
{| class="wikitable" | {| class="wikitable" | ||
|+ | |+ | ||
വരി 109: | വരി 105: | ||
|1 | |1 | ||
|ജൂൺ 1 | |ജൂൺ 1 | ||
|പ്രവേശനോത്സവം | |പ്രവേശനോത്സവം | ||
|വർക്ക് എക്സ്പീരിയൻസ് ക്ലബ്ബ് | |വർക്ക് എക്സ്പീരിയൻസ് ക്ലബ്ബ് | ||
|- | |- | ||
|2 | |2 | ||
വരി 158: | വരി 150: | ||
|10 | |10 | ||
|സെപ്റ്റംബർ 5 | |സെപ്റ്റംബർ 5 | ||
|അധ്യാപകദിനം | |അധ്യാപകദിനം | ||
|വിദ്യാരംഗം | |വിദ്യാരംഗം | ||
വരി 175: | വരി 165: | ||
|13 | |13 | ||
|ഒക്ടോബർ 2 | |ഒക്ടോബർ 2 | ||
|ഗാന്ധിജയന്തി | |||
|ഗാന്ധി ദർശൻ | |||
|ഗാന്ധിജയന്തി | |||
|ഗാന്ധി ദർശൻ | |||
|- | |- | ||
|14 | |14 | ||
വരി 192: | വരി 180: | ||
|16 | |16 | ||
|നവംബർ 1 | |നവംബർ 1 | ||
|കേരളപ്പിറവി ദിനം | |കേരളപ്പിറവി ദിനം | ||
|സോഷ്യൽ സയൻസ് ക്ലബ്ബ് | |സോഷ്യൽ സയൻസ് ക്ലബ്ബ് | ||
|- | |- | ||
|17 | |17 | ||
വരി 201: | വരി 187: | ||
|ശിശു ദിനം | |ശിശു ദിനം | ||
|സോഷ്യൽ സയൻസ് ക്ലബ്ബ് | |സോഷ്യൽ സയൻസ് ക്ലബ്ബ് | ||
|- | |||
|19 | |||
|ഡിസംബർ 3 | |||
|ലോക ഭിന്ന ശേഷി ദിനം | |||
|സോഷ്യൽ സയൻസ് ക്ലബ്ബ് | |||
|- | |- | ||
|18 | |18 | ||
|നവംബർ 29 | |നവംബർ 29 | ||
|പഴശ്ശി ദിനം | |പഴശ്ശി ദിനം | ||
|സോഷ്യൽ സയൻസ് ക്ലബ്ബ് | |സോഷ്യൽ സയൻസ് ക്ലബ്ബ് | ||
|- | |- | ||
വരി 232: | വരി 215: | ||
|23 | |23 | ||
|ജനുവരി 1 | |ജനുവരി 1 | ||
|പുതു വർഷം | |പുതു വർഷം | ||
| | |പുതു വർഷം | ||
|- | |- | ||
|24 | |24 | ||
വരി 297: | വരി 269: | ||
രക്ഷിതാക്കളുമായി നിരന്തരം ബന്ധം പുലർത്തേണ്ട അധ്യയന വർഷമാണ് കടന്നുപോയത്.വിവിധ തരത്തിലുള്ള ആശങ്കകൾ രക്ഷിതാക്കൾക്കും ,അദ്ധ്യാപകർക്കും കുട്ടികളെ കുറിച്ചുണ്ടായിരുന്നു.2021 -22 അധ്യയന വർഷ തുടക്കത്തിൽ ക്ലാസ് പി.ടി.എ.ഓൺലൈൻ ആയിട്ടാണ്.നടത്തിയത്.90 %രക്ഷിതാക്കൾക്കും ഓൺലൈൻ മീറ്റിങ്ങിൽ പങ്കെടുക്കാൻ അറിയാമായിരുന്നു..കുട്ടികളുടെ | |||
രക്ഷിതാക്കളുമായി നിരന്തരം ബന്ധം പുലർത്തേണ്ട അധ്യയന വർഷമാണ് കടന്നുപോയത്.വിവിധ തരത്തിലുള്ള ആശങ്കകൾ രക്ഷിതാക്കൾക്കും ,അദ്ധ്യാപകർക്കും കുട്ടികളെ കുറിച്ചുണ്ടായിരുന്നു.2021 -22 അധ്യയന വർഷ തുടക്കത്തിൽ ക്ലാസ് പി.ടി.എ.ഓൺലൈൻ ആയിട്ടാണ്.നടത്തിയത്.90 %രക്ഷിതാക്കൾക്കും ഓൺലൈൻ മീറ്റിങ്ങിൽ പങ്കെടുക്കാൻ അറിയാമായിരുന്നു..കുട്ടികളുടെ പഠനത്തെക്കുറിച്ച് വിവിധ തരത്തിലുള്ള ആശങ്കകൾ അവർ പങ്കുവെച്ചു. അതിൽ ഏറ്റവും പ്രധാനപ്പെട്ട വിഷയം മൊബൈൽ ഫോണിൻറെ ദുരുപയോഗമായിരുന്നു.ഇക്കാരണത്താൽ തന്നെ രക്ഷിതാക്കളുടെ ആശങ്കയകറ്റാൻ ക്ലിനിക്കൽ സൈകോളജിസ്റ്റിനെ വെച്ച് ഒരു ഓൺലൈൻ ബോധവത്കരണ ക്ലാസ് നടത്തുകയുണ്ടായി. | |||
തിരികെ സ്കൂളിലേക്ക് ക്യാമ്പയിൻ വഴി സ്കൂൾ തുറന്ന സാഹചര്യമുണ്ടായി. 100 %കുട്ടികളും ക്ലാസ്സുകളിൽ എത്തി.ക്ലാസുകൾ പഴയരീതിയിലേക്ക് തന്നെ തിരിച്ചു വന്നു സ്കൂൾ പ്രവർത്തനം അതിന്റെ പഴയതാളം വീണ്ടെടുത്തു .ഈ അവസരത്തിൽ രക്ഷിതാക്കളെ നേരിട്ട് വിളിച്ച് ക്ലാസ് പി.ടി.എ.നടത്തുക ഉണ്ടായി.വളരെ ആശ്വാസമുള്ളവരായി പല രക്ഷിതാക്കളെയും കാണാൻ കഴിഞ്ഞു. | തിരികെ സ്കൂളിലേക്ക് ക്യാമ്പയിൻ വഴി സ്കൂൾ തുറന്ന സാഹചര്യമുണ്ടായി. 100 %കുട്ടികളും ക്ലാസ്സുകളിൽ എത്തി.ക്ലാസുകൾ പഴയരീതിയിലേക്ക് തന്നെ തിരിച്ചു വന്നു സ്കൂൾ പ്രവർത്തനം അതിന്റെ പഴയതാളം വീണ്ടെടുത്തു .ഈ അവസരത്തിൽ രക്ഷിതാക്കളെ നേരിട്ട് വിളിച്ച് ക്ലാസ് പി.ടി.എ.നടത്തുക ഉണ്ടായി.വളരെ ആശ്വാസമുള്ളവരായി പല രക്ഷിതാക്കളെയും കാണാൻ കഴിഞ്ഞു. | ||
വരി 314: | വരി 287: | ||
== '''പഠനോത്സവം''' == | == '''പഠനോത്സവം''' == | ||
[[പ്രമാണം:48550ENG7.jpg|ലഘുചിത്രം|'''പഠനോത്സവം''']] | [[പ്രമാണം:48550ENG7.jpg|ലഘുചിത്രം|'''പഠനോത്സവം''']] | ||
ഓരോ കുട്ടിയും വ്യത്യസ്തരാണ് പഠന നിലവാരത്തിലും ,മറ്റു കഴിവുകളിലും അവർ ഓരോരുത്തരും അതുല്യരാണ്.പഠനപ്രവർത്തനങ്ങളിൽ ചിലർ | ഓരോ കുട്ടിയും വ്യത്യസ്തരാണ് പഠന നിലവാരത്തിലും ,മറ്റു കഴിവുകളിലും അവർ ഓരോരുത്തരും അതുല്യരാണ്.പഠനപ്രവർത്തനങ്ങളിൽ ചിലർ മിടുക്കരാ കുമ്പോൾ പഠ്യേതരപ്രവർത്തനങ്ങളിൽ വേറെ ചിലർ മിടുക്കരാണ്.ഒരാളെ മറ്റൊരാളോട് താരതമ്യം ചെയ്യാൻ പറ്റില്ല . | ||
നമ്മുടെ സ്കൂളിൽ എല്ലാ വർഷവും പഠനോത്സവം നടന്നു വരുന്നുണ്ട്.ഓരോ അധ്യയന വർഷവും ഓരോ കുട്ടിയും സ്വായത്തമാക്കിയ പ്രവർത്തനങ്ങൾ പഠന ഉത്പന്നങ്ങൾ ശേഷികൾ എന്നിവ രക്ഷിതാക്കളുടെ മുൻപിൽ അവതരിപ്പിക്കാനുള്ള അവസരം പഠനോത്സവത്തിലൂടെ ഒരുക്കുന്നു.ഒട്ടുമിക്ക കുട്ടികളും വളരെ ആവേശത്തോടെയാണ് ഈ പ്രവർത്തനത്തിൽ പങ്കാളികളാവുന്നത് | നമ്മുടെ സ്കൂളിൽ എല്ലാ വർഷവും പഠനോത്സവം നടന്നു വരുന്നുണ്ട്.ഓരോ അധ്യയന വർഷവും ഓരോ കുട്ടിയും സ്വായത്തമാക്കിയ പ്രവർത്തനങ്ങൾ പഠന ഉത്പന്നങ്ങൾ ശേഷികൾ എന്നിവ രക്ഷിതാക്കളുടെ മുൻപിൽ അവതരിപ്പിക്കാനുള്ള അവസരം പഠനോത്സവത്തിലൂടെ ഒരുക്കുന്നു.ഒട്ടുമിക്ക കുട്ടികളും വളരെ ആവേശത്തോടെയാണ് ഈ പ്രവർത്തനത്തിൽ പങ്കാളികളാവുന്നത് പാട്ടായും ,ഡാൻസായും പ്രസംഗമായും നാടകമായും പാഠഭാഗങ്ങൾ കുട്ടികൾ അവതരിപ്പിക്കാറുണ്ട്.പഠന പ്രവർത്തനങ്ങളുടെ ആകെ തുക എന്ന നിലക്കാണ് പഠനോത്സവങ്ങൾ പ്രസക്തമാവുന്നത്. | ||
== '''മലയാളത്തിളക്കം''' == | == '''മലയാളത്തിളക്കം''' == | ||
വരി 329: | വരി 302: | ||
[[പ്രമാണം:48550l lab4.jpg|ലഘുചിത്രം|311x311ബിന്ദു]] | [[പ്രമാണം:48550l lab4.jpg|ലഘുചിത്രം|311x311ബിന്ദു]] | ||
[[പ്രമാണം:48550l lab.jpg|ഇടത്ത്|ലഘുചിത്രം]] | [[പ്രമാണം:48550l lab.jpg|ഇടത്ത്|ലഘുചിത്രം]] | ||
ഭാഷാപഠനത്തിന് കൂടുതൽ പ്രാധാന്യം കൊടുക്കുന്നതിനുവേണ്ടി ഓരോക്ലാസ്സിലും പ്രത്യേകം പ്രത്യേകം ലാബുകൾ സജ്ജമാക്കിയിരിക്കുന്നു .അക്ഷര ചാർട്ടുകൾ,കാർഡുകൾ പിക്ചർ കാർഡ്,വേർഡ് കാർഡ്, എന്നിവ കുട്ടികളുടെ പഠനം മെച്ചപ്പെടുത്താൻ വളരെ ഉപകാരപ്രദമാണ് .വ്യാകരണ പ്രവർത്തനങ്ങൾക്കുള്ള വാക്കുകളും ശൈലികളും ഭാഷാലാബിൽ സെറ്റ് ചെയ്തിട്ടുണ്ട്.കേട്ട് പഠിക്കാനും, | ഭാഷാപഠനത്തിന് കൂടുതൽ പ്രാധാന്യം കൊടുക്കുന്നതിനുവേണ്ടി ഓരോക്ലാസ്സിലും പ്രത്യേകം പ്രത്യേകം ലാബുകൾ സജ്ജമാക്കിയിരിക്കുന്നു .അക്ഷര ചാർട്ടുകൾ,കാർഡുകൾ പിക്ചർ കാർഡ്,വേർഡ് കാർഡ്, എന്നിവ കുട്ടികളുടെ പഠനം മെച്ചപ്പെടുത്താൻ വളരെ ഉപകാരപ്രദമാണ് .വ്യാകരണ പ്രവർത്തനങ്ങൾക്കുള്ള വാക്കുകളും ശൈലികളും ഭാഷാലാബിൽ സെറ്റ് ചെയ്തിട്ടുണ്ട്.കേട്ട് പഠിക്കാനും,കണ്ടു പഠിക്കാനും ഐ.സി.ടി.യുടെ ഉപയോഗവും ലാബിൽ സജ്ജീകരിച്ചിരിക്കുന്നു.കുട്ടികളുടെ പദാവലി വികസനത്തിനുതകുന്ന വേർഡ് കാർഡ്സ് ഉണ്ട്.വിവിധതരം മാസ്കുകൾ ഉപയോഗിച്ച് സ്കിറ്റ് അവതരണത്തിനുള്ള സംവിധാനവും ഭാഷ കൂടുതൽ ഉപയോഗിക്കാനുള്ള സംവിധാനങ്ങളും ഒരുക്കിയിരിക്കുന്നു.സാമൂഹിക കഴിവുകൾക്കാവശ്യമായ "ഗോൾഡൻ വേഡ്സ് " സ്കിറ്റ് ലാബിൽ സെറ്റ് ചെയ്തിരിക്കുന്നു.കുട്ടികളുടെ സ്വഭാവരൂപീകരണത്തിനുതകുന്ന പിക്ചർ കാർഡുകളും ഉപയോഗിക്കുന്നു. | ||
== '''ബ്ലെണ്ടെഡ് ക്ലാസ്സുകൾ''' == | |||
കൊറോണ വ്യാപനം കുറഞ്ഞ സാഹചര്യത്തിൽ സ്കൂൾ തുറന്നു പ്രവർത്തനം ആരംഭിച്ചു .കുട്ടികളിൽ ചെറിയൊരു വിഭാഗം ഇപ്പോഴും സ്കൂളിൽ വരാൻ കഴിയാത്ത അവസ്ഥയുണ്ടായി.പഠനപ്രവർത്തനങ്ങൾ ഇവരിലേക്ക് എത്താൻ കഴിയാത്ത സ്ഥിതിവന്നൂ . ഈ സാഹചര്യത്തിൽ സ്കൂളിൽ വരാത്ത വർക്കും ,വരുന്നവർക്കുമായി അധ്യാപനത്തിലും പുതിയപരീക്ഷണം എന്ന നിലക്ക് ബ്ലെണ്ടെഡ് ക്ലാസ്സുകൾ നിലവിൽ വന്നു . ഈ അധ്യാപന രീതി നമ്മുടെ സ്കൂളിലും ഫലപ്രദമായി നടപ്പിലാക്കി .ഓൺലൈനിലും ,ഓഫ്ലൈനിലും ആയിട്ടാണ് ബ്ലണ്ടെഡ് ലേണിംഗ് നടപ്പിലാക്കിയത് . | |||
== '''സ്കൂൾ ഡയറി''' == | == '''സ്കൂൾ ഡയറി''' == | ||
[[പ്രമാണം:48550diary.jpg|ഇടത്ത്|ലഘുചിത്രം|145x145ബിന്ദു]] | [[പ്രമാണം:48550diary.jpg|ഇടത്ത്|ലഘുചിത്രം|145x145ബിന്ദു]] | ||
അദ്ധ്യാപകരും രക്ഷിതാക്കളും തമ്മിലുള്ള ആശയ വിനിമയത്തിനും ,വിദ്യാർത്ഥികൾക്കുള്ള | അദ്ധ്യാപകരും രക്ഷിതാക്കളും തമ്മിലുള്ള ആശയ വിനിമയത്തിനും ,വിദ്യാർത്ഥികൾക്കുള്ള നിർദ്ദേശങ്ങളും നൽകുന്നതിനായി എല്ലാകുട്ടികൾക്കും സ്കൂൾ ഡയറി വിതരണം ചെയ്യുന്നു.കുട്ടിയെക്കുറിച്ചുള്ള അടിസ്ഥാന വിവരങ്ങളും ഈ ഡയറിയിൽ ഉണ്ട്. | ||
== '''കുട്ടികൾക്കുള്ള തിരിച്ചറിയൽ കാർഡ്''' == | |||
[[പ്രമാണം:48550id.jpeg|നടുവിൽ|ലഘുചിത്രം|150x150ബിന്ദു]] | |||
സ്കൂളിലെ മുഴുവൻ വിദ്യാർഥികൾക്കും തിരിച്ചറിയൽ കാർഡ് വർഷങ്ങളായി നൽകിവരുന്നു . തിരിച്ചറിയൽ കാർഡും യൂണിഫോമും സ്കൂളിൽ നിർബന്ധമാക്കിയിരിക്കുന്നു. | |||
== '''സ്കൂളിൽ എല്ലാ ക്ലാസുകളിലും ദിനപത്രം''' == | |||
മാനേജ്മെൻ്റിൻ്റെയും,അധ്യാപകരുടെയും ,ബാങ്ക് കളുടെയും സഹായത്തോടെ സ്കൂളിലെ എല്ലാ ക്ലാസ്സുകളിലും ദിനപത്രം എത്തിക്കുന്നു .ഇല്ലകുറ്റികളും ദിവസവും പത്രപാരാ യണം നടത്തണമെന്ന് നിഷ്കർഷിക്കുന്നു. | |||
പട്രങ്ങളുമായി ബന്ധപ്പെട്ട ചോദ്യങ്ങൾ എല്ലാവെള്ളി യാഴ്ചയും നടക്കുന്ന ക്വിസ് ടൈമിൽ ചോദിക്കുന്നു. | |||
കുട്ടികളിൽ വായനാശീലം വളരാനും പൊതുവിജ്ഞാനം വളരാനും ഇത് സഹായിക്കുന്നു. | |||
== 2022--23 പ്രവർത്തനങ്ങൾ == | |||
== '''യുറേക്ക...10000ശാസ്ത്ര പരീക്ഷണങ്ങൾ'''.... == | |||
=== '''ശാസ്ത്ര പരീക്ഷണങ്ങൾ പഠനക്ലാസ്സ്- LP''' === | |||
<blockquote>യുറേക്കാ 10000 ശാസ്ത്ര പരീക്ഷണങ്ങൾ കുട്ടികളിൽ എന്ന ലക്ഷ്യവുമായി 22.7.22 വെള്ളിയാഴ്ച 2.30 മുതൽ 4.30 വരെ എൽപി വിഭാഗത്തിലെ കുട്ടികൾക്ക് റിട്ട. പ്രധാന അധ്യാപകനായ വിനയൻ മാഷ് ക്ലാസ് എടുത്തു.ഹെഡ് മാസ്റ്റർ മുജീബ് റഹ്മാൻ പരിപാടിക്ക് അധ്യക്ഷം വഹിച്ചു . പരിപാടിയിൽ ഏകദേശം പത്തോളം പരീക്ഷണങ്ങൾ കുട്ടികൾക്കിടയിൽ വെച്ച് ചെയ്തു. വിനയൻ മാഷുടെ വെള്ളം കൊണ്ടുള്ള മായാജാലങ്ങൾ കുട്ടികൾക്കിടയിൽ അൽഭുതങ്ങൾ ഉണ്ടാക്കി. കൂടാതെ വായു മർദ്ദം, കുപ്പി ഗ്ലാസ് കൊണ്ട് തേങ്ങ ഉടയ്ക്കൽ, എന്നിങ്ങനെ നിരവധി പരീക്ഷണങ്ങൾ ആണ് വിനയൻ മാഷ് 3, 4 ക്ലാസിലെ കുട്ടികൾക്കായി ഒരുക്കിയത്. ഈ ക്ലാസിലൂടെ കുട്ടികളിൽ ശാസ്ത്ര അഭിരുചി, അന്വേഷണ ത്വര / ശാസ്ത്ര ബോധം, ശാസ്ത്ര തത്ത്വങ്ങൾ അറിയുവാനും യുക്തിചിന്ത വളർത്തുവാനും സാധിച്ചു. കുട്ടികളെ ശാസ്ത്രത്തിന്റെ കൗതുക ലോകത്തിലേക്ക് എത്തിക്കുവാൻ വിനയൻ മാഷിന് സാധിച്ചു. ഈ ക്ലാസ് വളരെ വിജഞാന പ്രദ വും ഉപകാരപ്രദവും ആയി.<gallery widths="400" heights="300" mode="nolines"> | |||
പ്രമാണം:48550eureka1.jpg | |||
</gallery></blockquote><blockquote></blockquote> | |||
==== '''വിഷൻ വർക്ക് ഷോപ്പ്''' ==== | |||
വിഷൻ വർക്ക്ഷോപ്പ് 2022 ഓഗസ്റ്റ് 4 വ്യാഴാഴ്ച നടന്നു .. പ്രസിദ്ധ ശാസ്ത്ര റിസോഴ്സ് പേഴ്സൺ ഇല്ല്യാസ് പേരിമ്പലം മോഡറേറ്റർ ആയിരുന്നു. ചടങ്ങിൽ PTA പ്രസിഡൻറ് ഹാരിസ് ബാബു.യു അധ്യക്ഷത വഹിച്ചു. ഹെഡ്മാസ്റ്റർ എം മുജീബ് റഹ്മാൻ പദ്ധതി വിശദീകരിച്ചു.മാനേജർ കെ . അബ്ദുൽ നാസർ , SRG കൺവീനർ ടീ പ്രസാദ് ,സയൻസ് ക്ലബ് കൺവീനർ അനഘ ടീച്ചർ എന്നിവർ സംസാരിച്ചു.<gallery widths="300" heights="200"> | |||
പ്രമാണം:48550vision1.jpg | |||
പ്രമാണം:48550vision2.jpg | |||
</gallery> | |||
== '''മലയാളത്തിളക്കം''' == | |||
ജൂൺ മാസം സ്കൂളിലെ എല്ലാ കുട്ടികൾക്കും ഒരു അടിസ്ഥാന ശേഷി പരിശോധന നടത്തി. മലയാളം എഴുതാനും വായിക്കാനും പ്രയാസം നേരിടുന്ന ഓരോ ക്ലാസ്സിലെയും കുട്ടികളെ കണ്ടെത്തി.ജൂലൈ മാസം ക്ലാസ്സ് അടിസ്ഥാനത്തിൽ 5,6,7 ക്ലാസ്സിലെ കുട്ടികൾക്ക് പ്രത്യേക പരിശീലനം കൊടുത്തു. കുട്ടികൾക്ക് വായനയിലും എഴുത്തിലും പുരോഗതി ഉണ്ടായി. | |||
== '''അധ്യാപകർക്കായി ബോധവൽക്കരണ ക്ലാസ്സ്''' == | |||
30/09/2022 നു ലഹരി വിമുക്ത കേരളം പദ്ധതിയുടെ ഭാഗമായി കെ. എം. എം. എ. യു. പി സ്കൂളിലെ ആധ്യാപകർക്കായി ബോധവൽക്കരണ ക്ലാസ്സ് സംഘടിപ്പിച്ചു. സംസ്ഥാന തലത്തിൽ നിന്നും കിട്ടിയ മൊഡ്യുൾ പ്രകാരം വീഡിയോ പ്രസന്റേഷൻ ഉപയോഗിച്ച് കൊണ്ടായിരുന്നു ക്ലാസ്സ്. ആർപ്പിമാർ കെ. പി പ്രസാദ്, VC വൈശാഖ് എന്നിവരായിരുന്നു.<gallery widths="300" heights="200"> | |||
പ്രമാണം:48550teachersprogram2.jpg | |||
പ്രമാണം:48550teachersprogram1.jpg | |||
</gallery> | |||
== '''നല്ലപാഠം''' == | |||
[[പ്രമാണം:48550nallapadam.jpg|ലഘുചിത്രം]] | |||
മികച്ച പ്രവർത്തനങ്ങൾക്ക് ജില്ലാ തലത്തിൽ കെ. എം. എം. എ. യു. പി സ്കൂളിനുള്ള നല്ലപാഠം പുരസ്കാരം അധ്യാപക കോർഡിനേറ്റർമാരായ എം. മുജീബ് റഹ്മാൻ, പി. ടി സന്തോഷ്കുമാർ എന്നിവർ ഏറ്റു വാങ്ങുന്നു. | |||
== ഇല == | |||
=== '''വാനനിരീക്ഷണം''' === | |||
'''ELA(Enhancing Learning Ambiance)''' | |||
6/3/23 ന് രാത്രി ELA യുടെ ഭാഗമായി മനോജ് കോട്ടയ്ക്കൽ മാഷിന്റെ നേതൃത്വത്തിൽ വാനനിരീക്ഷണ ക്ലാസ് നടത്തി. 60 കുട്ടികളും അവരുടെ രക്ഷിതാക്കളും പങ്കെടുത്തു. ആകാശ കാഴ്ചകൾ കുട്ടികൾക്ക് സുന്ദരമായ നേരനുഭവം പകർന്നു. മാനത്തേക്ക് എന്ന പാഠഭാഗവുമായി ബന്ധപ്പെട്ട പഠനനേട്ടങ്ങൾ ലളിതവും രസകരവുമായ രീതിയിൽ കുട്ടികൾക്ക് നേടാൻ കഴിഞ്ഞു. പാഠഭാഗവുമായി ബന്ധപ്പെട്ട വീഡിയോ പ്രദർശനവുമുണ്ടായിരുന്നു.<gallery widths="300" heights="200"> | |||
പ്രമാണം:48550vananireekshanam1.jpg | |||
പ്രമാണം:48550vananireekshanam.jpg | |||
</gallery> | |||
=== '''കഥകളി''' === | |||
മലയാളത്തിൽ ഞങ്ങൾ തിരഞ്ഞെടുത്തത് കഥകളിയായിരുന്നു. കോട്ടക്കൽPvs നാട്യസംഘത്തിലെ ബാലനാരായണൻ മാഷിന്റെ നേതൃത്വത്തിൽ കഥകളി അവതരണം നടന്നു. കേരളത്തിന്റെ പ്രസിദ്ധ കലാരൂപമായ കഥകളിയുടെ ചടങ്ങുകൾ, വേഷം എന്നിവ സാമാന്യമായി പരിചയപ്പെടുത്തുന്ന രീതിയിലായിരുന്നു അവതരണം. കുട്ടികൾ വളരെ ആസ്വദിക്കുകയും മനസിലാക്കുകയും ചെയ്തു.<gallery widths="300" heights="200"> | |||
പ്രമാണം:48550kathakali1.jpg | |||
പ്രമാണം:48550kathakali.jpg | |||
</gallery> | |||
=== '''തെയ്യം''' === | |||
'''20/03/23''' | |||
[[പ്രമാണം:48550theyyam.jpg|ലഘുചിത്രം|223x223ബിന്ദു]] | |||
ഏഴാം ക്ലാസ്സിലെ മലയാളം പാഠഭാഗവുമായി ബന്ധപ്പെട്ട് കുട്ടികൾക്കായി സ്കൂളിൽ തെയ്യം അവതരിപ്പിച്ചു.വൈശാഖ്,അഭിഷേക് വാര്യർ എന്നിവർ തെയ്യത്തെ കുറിച്ച് ക്ലസെടുക്കുകയും തെയ്യം അവതരിപ്പിക്കുകയും ചെയ്തു |