Jump to content
സഹായം

"ഗവ. എച്ച്.എസ്. ഇടക്കൊച്ചി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
ആമുഖം, എണ്ണം
(ചെ.) (ആമുഖം, എണ്ണം)
വരി 60: വരി 60:
}}
}}


എറണാകുളം ജില്ലയിലെ എറണാകുളം വിദ്യാഭ്യാസ ജില്ലയിൽ മട്ടാഞ്ചേരി ഉപജില്ലയിലെ ഇടക്കൊച്ചിയിലെ ഒരു സർക്കാർ വിദ്യാലയമാണ് ഗവ.ഹൈസ്കൂൾ ഇടക്കൊച്ചി.  
എറണാകുളം ജില്ലയിലെ എറണാകുളം വിദ്യാഭ്യാസ ജില്ലയിൽ മട്ടാഞ്ചേരി ഉപജില്ലയിലെ ഇടക്കൊച്ചിയിൽ പ്രവർത്തിച്ചു വരുന്ന ഒരു മികച്ച സർക്കാർ വിദ്യാലയമാണ് ഗവ.ഹൈസ്കൂൾ ഇടക്കൊച്ചി.  




== ആമുഖം ==
== ആമുഖം ==


വേമ്പനാട്ട് കായലോരത്തെ കുമ്പളം ഫെറിയിൽ സ്ഥിതി ചെയ്യുന്ന ഇടക്കൊച്ചി ഗവൺമെന്റ് ഹൈസ്ക്കൂൾ 1936 ൽ സ്ഥാപിതമായി.പ്രീ-പ്രൈമറി മുതൽ പത്താം ക്ലാസ്സ് വരെ 476 വിദ്യാർത്ഥികൾ നിലവിൽ ഇവിടെ അദ്ധ്യയനം നടത്തുന്നുണ്ട്.
വേമ്പനാട്ട് കായലോരത്തെ കുമ്പളം ഫെറിയിൽ സ്ഥിതി ചെയ്യുന്ന ഇടക്കൊച്ചി ഗവൺമെന്റ് ഹൈസ്ക്കൂൾ 1936 ൽ സ്ഥാപിതമായി.പ്രീ-പ്രൈമറി മുതൽ പത്താം ക്ലാസ്സ് വരെ 487 വിദ്യാർത്ഥികൾ നിലവിൽ ഇവിടെ അദ്ധ്യയനം നടത്തുന്നുണ്ട്.


==  ചരിത്രം ==
==  ചരിത്രം ==
വരി 72: വരി 72:
== നേട്ടങ്ങൾ ==
== നേട്ടങ്ങൾ ==


മട്ടാഞ്ചേരി ഉപജില്ലയിലെ ആദ്യത്തെ ഹൈടെക് സ്കൂളാണ് ഇടക്കൊച്ചി ഗവ: സ്കൂൾ. അന്നത്തെ എം എൽ എ ശ്രീ ജോൺ ഫെർണാണ്ടാസിന്റെ ആസ്തി വികസന ഫണ്ടിൽ നിന്നുള്ള ധന സഹായത്താലാണ് ഈ നേട്ടം കൈവരിച്ചത്.  
മട്ടാഞ്ചേരി ഉപജില്ലയിലെ ആദ്യത്തെ ഹൈടെക് സ്കൂൾ എന്ന ഖ്യാതി ഇടക്കൊച്ചി ഗവ: സ്കൂളിനു സ്വന്തമാണ് . അന്നത്തെ എം എൽ എ ശ്രീ ജോൺ ഫെർണാണ്ടാസിന്റെ ആസ്തി വികസന ഫണ്ടിൽ നിന്നുള്ള ധന സഹായത്താലാണ് ഈ നേട്ടം കൈവരിച്ചത്.  


20-2021ലെ എസ്സ്. എസ്സ്. എൽ. സി പരീക്ഷയിൽ 100%വിജയവും,10 ഫുൾ A+ എന്ന മികച്ച നേട്ടവും സ്കൂൾ കൈവരിക്കുകയുണ്ടായി.
20-2021ലെ എസ്സ്. എസ്സ്. എൽ. സി പരീക്ഷയിൽ 100%വിജയവും,10 ഫുൾ A+ എന്ന മികച്ച നേട്ടവും സ്കൂൾ കൈവരിക്കുകയുണ്ടായി.
വരി 78: വരി 78:
==മറ്റുപ്രവർത്തനങ്ങൾ==
==മറ്റുപ്രവർത്തനങ്ങൾ==


ഐ.റ്റി.അധിഷ്ട്ടിത പഠനം എല്ല വിഷയങ്ങലിലും,മികച്ച ക്ലബ് പ്രവർത്തനങ്ങൾ  
* ഐ.റ്റി.അധിഷ്ട്ടിത പഠനം എല്ല വിഷയങ്ങലിലും,  
* മികച്ച ക്ലബ് പ്രവർത്തനങ്ങൾ  


== യാത്രാസൗകര്യം ==
== യാത്രാസൗകര്യം ==
* തെക്ക് അരൂർ-ഇടക്കൊച്ചി ഭാഗത്തുനിന്നും വരുന്നവരും
* തെക്ക് അരൂർ-ഇടക്കൊച്ചി ഭാഗത്തുനിന്നും വരുന്നവരും
* വടക്ക്  പാമ്പായിമൂല ഭാഗത്തുനിന്നും വരുന്നവരും കുമ്പളം ഫെറി ബസ്റ്റോപ്പിൽ നിന്നും 100 മീറ്റർ കിഴക്കോട്ട് നടന്നാൽ ഇടതു ഭാഗത്തായി സ്കൂൾ സ്ഥിതി ചെയ്യുന്നു.
* വടക്ക്  പാമ്പായിമൂല ഭാഗത്തുനിന്നും വരുന്നവരും കുമ്പളം ഫെറി ബസ്റ്റോപ്പിൽ നിന്നും 100 മീറ്റർ pകിഴക്കോട്ട് നടന്നാൽ ഇടതു ഭാഗത്തായി സ്കൂൾ സ്ഥിതി ചെയ്യുന്നു.


----
----
143

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1775613" എന്ന താളിൽനിന്ന് ശേഖരിച്ചത്