"എസ്.എസ്.പി.ബി.എച്ച്.എസ്.എസ്. കടയ്ക്കാവൂർ/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എസ്.എസ്.പി.ബി.എച്ച്.എസ്.എസ്. കടയ്ക്കാവൂർ/ചരിത്രം (മൂലരൂപം കാണുക)
20:38, 14 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 14 മാർച്ച് 2022→കനക ജൂബിലി
(ചെ.) (→കനക ജൂബിലി) |
(ചെ.) (→കനക ജൂബിലി) |
||
വരി 22: | വരി 22: | ||
'''അണയാത്ത അനുഭവങ്ങളുടെ ഓർമ്മച്ചെപ്പ്''' | '''അണയാത്ത അനുഭവങ്ങളുടെ ഓർമ്മച്ചെപ്പ്''' | ||
കടയ്ക്കാവൂർ - കടലും കായലും ചേർന്ന് കിടക്കുന്ന - കൂടാതെ മറ്റ് പല വിശേഷണങ്ങളുണ്ടെങ്കിലും നാം അറിയേണ്ടതായ വിവരം - ബ്രിട്ടീഷ് ആധിപത്യത്തിൽ കഴിഞ്ഞ ഇൻഡ്യ മഹാരാജ്യത്ത് നടന്ന ആദ്യ ബ്രിട്ടീഷ് വിരുദ്ധ കലാപമായ 1721 ൽ നടന്ന ആറ്റിങ്ങൽ കലാപത്തിൽ 141 ബ്രിട്ടീഷുകാരെ വധിച്ചത് കടയ്ക്കാവൂർ കീഴാറ്റിങ്ങൽ പ്രദേശത്തായിരുന്നു. കടയ്ക്കാവൂരിലെ നിരവധി ബ്രിട്ടീഷ് വിരുദ്ധ പ്രക്ഷോഭകാരികളെ പീഡിപ്പിച്ച് വധിക്കുകയുണ്ടായി. ഇന്ത്യൻ ദേശിയ പ്രസ്ഥാന ചരിത്രത്തിലും സ്വതന്ത്ര്യ സമര ചരിത്രത്തിലും കടയ്ക്കാവൂരിൻ്റെ സാന്നിദ്ധ്യത്തിൻ്റെ സാക്ഷ്യപത്രം ഐ.എൻ.എ എന്ന പ്രസ്ഥാനത്തിൻ്റെ കേരള ആസ്ഥാന ഓഫീസും കടയ്ക്കാവൂരിന് മാത്രം സ്വന്തം. | കടയ്ക്കാവൂർ - കടലും കായലും ചേർന്ന് കിടക്കുന്ന നാട് - കൂടാതെ മറ്റ് പല വിശേഷണങ്ങളുണ്ടെങ്കിലും നാം അറിയേണ്ടതായ വിവരം - ബ്രിട്ടീഷ് ആധിപത്യത്തിൽ കഴിഞ്ഞ ഇൻഡ്യ മഹാരാജ്യത്ത് നടന്ന ആദ്യ ബ്രിട്ടീഷ് വിരുദ്ധ കലാപമായ 1721 ൽ നടന്ന ആറ്റിങ്ങൽ കലാപത്തിൽ 141 ബ്രിട്ടീഷുകാരെ വധിച്ചത് കടയ്ക്കാവൂർ കീഴാറ്റിങ്ങൽ പ്രദേശത്തായിരുന്നു. കടയ്ക്കാവൂരിലെ നിരവധി ബ്രിട്ടീഷ് വിരുദ്ധ പ്രക്ഷോഭകാരികളെ പീഡിപ്പിച്ച് വധിക്കുകയുണ്ടായി. ഇന്ത്യൻ ദേശിയ പ്രസ്ഥാന ചരിത്രത്തിലും സ്വതന്ത്ര്യ സമര ചരിത്രത്തിലും കടയ്ക്കാവൂരിൻ്റെ സാന്നിദ്ധ്യത്തിൻ്റെ സാക്ഷ്യപത്രം ഐ.എൻ.എ എന്ന പ്രസ്ഥാനത്തിൻ്റെ കേരള ആസ്ഥാന ഓഫീസും കടയ്ക്കാവൂരിന് മാത്രം സ്വന്തം. | ||
'''28.01 . 1999 , 3.30 (വൈകുന്നേരം)''' | '''28.01 . 1999 , 3.30 (വൈകുന്നേരം)''' | ||
കടയ്ക്കാവൂരിന്റെ ഹൃദയമായ ശ്രീ . സേതു പാർവ്വതി ഭായ് ഹൈസ്ക്കൂൾ എന്ന എസ്.എസ്.പി.ബി.എച്ച്.എസ് -ന്റെ ഒളിമങ്ങാത്ത ചരിത്ര താളുകളിലേക്ക് 1999 ജനുവരി 28 ,29,30 എന്നീ ദിവസങ്ങളിൽ നടന്ന അവിസ്മരണീയമായ ഘോഷയാത്രയെ തുടർന്ന് 7 മഹാ സമ്മേളനങ്ങൾ നാട്ടിലെ ജനസഞ്ചയത്തോടൊപ്പം പൂർവ്വ | കടയ്ക്കാവൂരിന്റെ ഹൃദയമായ ശ്രീ . സേതു പാർവ്വതി ഭായ് ഹൈസ്ക്കൂൾ എന്ന എസ്.എസ്.പി.ബി.എച്ച്.എസ് -ന്റെ ഒളിമങ്ങാത്ത ചരിത്ര താളുകളിലേക്ക് 1999 ജനുവരി 28 ,29,30 എന്നീ ദിവസങ്ങളിൽ നടന്ന അവിസ്മരണീയമായ ഘോഷയാത്രയെ തുടർന്ന് 7 മഹാ സമ്മേളനങ്ങൾ, നാട്ടിലെ ജനസഞ്ചയത്തോടൊപ്പം വിദ്യാർഥികളുടെയും പൂർവ്വ വിദ്യാർത്ഥികളുടെയും ജീവിതത്തിലും തിളക്കമാർന്ന ഓർമ്മകൾ സമ്മാനിച്ച് എസ്.എസ്.പി. ബി .എച്ച്.എസ് - ലെ കനക ജൂബിലി മഹാമഹം മാറി. | ||
'''ഘോഷയാത്ര''' | '''ഘോഷയാത്ര''' |