Jump to content
സഹായം

"നേതാജി ഹയർ സെക്കണ്ടറി സ്ക്കൂൾ, പ്രമാടം/ഹൈസ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 68: വരി 68:

==പ്രവർത്തനാധിഷ്ഠിത കമ്യൂണിക്കേറ്റീവ് ഇംഗ്ലീഷ്==
==പ്രവർത്തനാധിഷ്ഠിത കമ്യൂണിക്കേറ്റീവ് ഇംഗ്ലീഷ്==
കമ്യൂണിക്കേറ്റീവ് സ്കിൽ  വളർത്തുന്നതിന്റെ ഭാഗമായി 6,7 ഇംഗ്ലീഷ് മീഡിയം ക്ലാസ്സുകളിലെ കുട്ടികൾക്കായി പ്രവർത്തനാധിഷ്ഠിത കമ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് എന്ന ഏകദിന വർക്ക്ഷോപ്പ് നടത്തി. ഹൈസ്കൂൾ ഇംഗ്ലീഷ് ക്ലബ്ബ കൺവീനർ ജോളീ ജോസഫ് നയിച്ച ഈ wവർക്ക്ഷോപ്പിൽ 55 കുട്ടികൾ പങ്കെടുത്തു.
കമ്യൂണിക്കേറ്റീവ് സ്കിൽ  വളർത്തുന്നതിന്റെ ഭാഗമായി 6,7 ഇംഗ്ലീഷ് മീഡിയം ക്ലാസ്സുകളിലെ കുട്ടികൾക്കായി പ്രവർത്തനാധിഷ്ഠിത കമ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് എന്ന ഏകദിന വർക്ക്ഷോപ്പ് നടത്തി. ഹൈസ്കൂൾ ഇംഗ്ലീഷ് ക്ലബ്ബ കൺവീനർ നയിച്ച ഈ വവർക്ക്ഷോപ്പിൽ 55 കുട്ടികൾ പങ്കെടുത്തു.
 
==ഇംഗ്ലീഷ് ക്ലബ്ബ്==
==ഇംഗ്ലീഷ് ക്ലബ്ബ്==
ഇംഗ്ലീഷിൽ താൽപ്പര്യമുള്ള കുട്ടികളെ ഉൾപ്പെടുത്തി ഒരു ഇംഗ്ലീഷ് ക്ലബ്ബ് രൂപീകരിച്ചു. കുട്ടികൾക്ക് അവരുടെ കഴിവുകൾ പ്രകടിപ്പിക്കാൻ അവസരമൊരുക്കി. പരിസ്ഥിതി ദിനത്തിന്റെ ഭാഗമായി 'സേവ് അവർ എർത്ത്' (save our earth) എന്ന വിഷയത്തെ ആസ്പദമാക്കി പോസ്റ്റർ ഡിസൈനിംഗ് മത്സരവും ഉപന്യാസ മത്സരവും നടത്തി. എല്ലാ പ്രോഗ്രാമുകളും ഓൺലൈൻ മോഡ് വഴിയാണ് നടത്തിയത്. കുട്ടികളുടെ സഹായത്തോടെ ഇംഗ്ലീഷ് ലൈബ്രറി രൂപീകരിച്ചു. സ്‌കൂളിൽ ഇംഗ്ലീഷ് ഭാഷയെ അടിസ്ഥാനമാക്കി ഓൺലൈൻ ക്വിസ് മത്സരം നടത്തി. വിജയികൾക്ക് സമ്മാനങ്ങൾ നൽകി.

1,624

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1775496" എന്ന താളിൽനിന്ന് ശേഖരിച്ചത്