"എ.എം.എൽ.പി.എസ്. കോട്ടൂർ/പൂർവ വിദ്യാർത്ഥികൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എ.എം.എൽ.പി.എസ്. കോട്ടൂർ/പൂർവ വിദ്യാർത്ഥികൾ (മൂലരൂപം കാണുക)
20:35, 14 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 14 മാർച്ച് 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
<big>'''ഡോ.സലീല'''</big> | |||
[[പ്രമാണം:18415-29.jpg|നടുവിൽ|ലഘുചിത്രം|ഡോ. സലീല ]]ഞങ്ങളുടെ സ്കൂളിന്റെ അഭിമാനമാണ് ഡോ.സലീല .ഓൾ ഇന്ത്യ എൻട്രൻസിൽ മെഡിസിനു സെലക്ഷൻ കിട്ടുകയും കോഴിക്കോട് മെഡിക്കൽ കോളേജിൽ നിന്നും MBBS പഠനം പൂർത്തിയാക്കുകായും ചെയ്തു .ശേഷം MD യും എടുത്തു .ഇപ്പോൾ കോട്ടക്കൽ ഹെൽത്ത് സെൻ്ററിൽ ജോലി ചെയ്യുന്നു . | |||
'''അഞ്ജു അരവിന്ദ്''' | |||
[[പ്രമാണം:18415-30.jpg|നടുവിൽ|ലഘുചിത്രം|അഞ്ജു അരവിന്ദ് ]]മലപ്പുറം ജില്ലയിലെ കോട്ടക്കൽ കോട്ടൂരിലെ ആത്രപ്പറമ്പ് വീട്ടിലാണ് അഞ്ജു അരവിന്ദ് ജനിച്ചത് .ചെറു പ്രായത്തിൽ തന്നെ നൃത്തത്തിൽ അതീവ താല്പര്യം പ്രേകടിപ്പിച്ചിരുന്ന മിടുക്കി .പ്രൈമറി വിദ്യാഭ്യാസ കാലഘട്ടത്തിൽ തന്നെ സബ് ജില്ലാ തലത്തിൽ തന്റെ കഴിവ് പ്രകടിപ്പിച്ചു .ഹൈസ്കൂൾ കാലഘട്ടത്തിൽ ഭാരതനാട്ട്യത്തിൽ പ്രത്യേക ശ്രദ്ധ പിടിച്ചുപറ്റി . | [[പ്രമാണം:18415-30.jpg|നടുവിൽ|ലഘുചിത്രം|അഞ്ജു അരവിന്ദ് ]]മലപ്പുറം ജില്ലയിലെ കോട്ടക്കൽ കോട്ടൂരിലെ ആത്രപ്പറമ്പ് വീട്ടിലാണ് അഞ്ജു അരവിന്ദ് ജനിച്ചത് .ചെറു പ്രായത്തിൽ തന്നെ നൃത്തത്തിൽ അതീവ താല്പര്യം പ്രേകടിപ്പിച്ചിരുന്ന മിടുക്കി .പ്രൈമറി വിദ്യാഭ്യാസ കാലഘട്ടത്തിൽ തന്നെ സബ് ജില്ലാ തലത്തിൽ തന്റെ കഴിവ് പ്രകടിപ്പിച്ചു .ഹൈസ്കൂൾ കാലഘട്ടത്തിൽ ഭാരതനാട്ട്യത്തിൽ പ്രത്യേക ശ്രദ്ധ പിടിച്ചുപറ്റി . | ||
വരി 9: | വരി 14: | ||
കാലടി ശ്രീശങ്കരാചാര്യ യൂണിവേഴ്സിറ്റിയിൽ നിന്ന് ബിരുദവും ഹൈദ്രബാദ് സെൻട്രൽ യൂണിവേഴ്സിറ്റിയിൽ നിന്ന് ബിരുദാനന്തര ബിരുദവും നേടി . ഹൈദ്രബാദ് യൂണിവേഴ്സിറ്റിയിൽ തന്നെ ഗവേഷണ വിദ്യാർത്ഥിനിയായി തുടരുന്നു .NET യോഗ്യത നേടിയ അഞ്ജു 2018 ലെ വെള്ളപ്പൊക്കത്തിന്റെ ഫണ്ട് ശേഖരണാർഥം 12 മണിക്കൂർ നീണ്ടു നിൽക്കുന്ന ഡാൻസ് പെർഫൊമെൻസ് കാഴ്ചവെച്ച് ഏവരുടെയും ശ്രദ്ധയാകര്ഷിച്ചു . | കാലടി ശ്രീശങ്കരാചാര്യ യൂണിവേഴ്സിറ്റിയിൽ നിന്ന് ബിരുദവും ഹൈദ്രബാദ് സെൻട്രൽ യൂണിവേഴ്സിറ്റിയിൽ നിന്ന് ബിരുദാനന്തര ബിരുദവും നേടി . ഹൈദ്രബാദ് യൂണിവേഴ്സിറ്റിയിൽ തന്നെ ഗവേഷണ വിദ്യാർത്ഥിനിയായി തുടരുന്നു .NET യോഗ്യത നേടിയ അഞ്ജു 2018 ലെ വെള്ളപ്പൊക്കത്തിന്റെ ഫണ്ട് ശേഖരണാർഥം 12 മണിക്കൂർ നീണ്ടു നിൽക്കുന്ന ഡാൻസ് പെർഫൊമെൻസ് കാഴ്ചവെച്ച് ഏവരുടെയും ശ്രദ്ധയാകര്ഷിച്ചു . | ||
കൂടാതെ സൂര്യ ഫെസ്റ്റ് വെല്ലിൽ | കൂടാതെ സൂര്യ ഫെസ്റ്റ് വെല്ലിൽ നൃത്തമവതരിപ്പിച്ചു .നാഷണൽ സാൻസ് ക്രിറ്റ് യൂണിവേഴ്സിറ്റി ഫെസ്റ്റിവെല്ലിൽ ഗോൾഡ് മെഡൽ കരസ്ഥമാക്കി . കൂടാതെ നിരവധി വേദികളിൽ നൃതത്തമവരിപ്പിച്ചു വരുന്നു . | ||
<big>'''ഡോ.രഞ്ജു മുരളീധരൻ'''</big> | |||
<big>'''ജലീൽ കറുത്തേടത്ത്'''</big> |