Jump to content
സഹായം

"മറ്റ് ആകർഷണങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

235 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  14 മാർച്ച് 2022
വരി 14: വരി 14:
ലോക പൈ ദിനം ആയ മാർച്ച് 14 ന് പ്രതിഭാധനരായ കുട്ടികളെ പരിപോഷിപ്പിക്കുക എന്ന ലക്ഷ്യത്തോടെ പ്രതിഭ കിരൺ എന്ന പുതിയ പദ്ധതിക്ക് ജി എം യു പി എസ്  നിലമ്പൂർ തുടക്കം കുറിച്ചു.
ലോക പൈ ദിനം ആയ മാർച്ച് 14 ന് പ്രതിഭാധനരായ കുട്ടികളെ പരിപോഷിപ്പിക്കുക എന്ന ലക്ഷ്യത്തോടെ പ്രതിഭ കിരൺ എന്ന പുതിയ പദ്ധതിക്ക് ജി എം യു പി എസ്  നിലമ്പൂർ തുടക്കം കുറിച്ചു.


ഗണിത,ശാസ്ത്രം എന്നീ വിഷയങ്ങളിൽ അഭിരുചിയുള്ള കുട്ടികളെ കണ്ടെത്തി അവർക്ക് വേണ്ട പരിപോഷണ ക്ലാസുകൾ മികച്ച ആർ പി മാർ മുഖേന നൽകുക എന്നതാണ് ഈ പരിപാടിയുടെ മുഖ്യ ആകർഷണം. ഇത് ഒരു തുടർ പ്രവർത്തനമാണ്.ഇതുമൂലം കുട്ടികളിലെ പ്രതിഭകളെ തേച്ചു മിനുക്കി നാളത്തെ ശാസ്ത്ര-ഗണിത മേഖലകളിൽ മികച്ച സംഭാവനകൾ നൽകുന്ന പ്രശസ്തരായ ആകാനുള്ള ചവിട്ടുപടിയാണ് ഈ തുടക്കം.
ഗണിത,ശാസ്ത്രം എന്നീ വിഷയങ്ങളിൽ അഭിരുചിയുള്ള കുട്ടികളെ കണ്ടെത്തി അവർക്ക് വേണ്ട പരിപോഷണ ക്ലാസുകൾ മികച്ച ആർ പി മാർ മുഖേന നൽകുക എന്നതാണ് ഈ പരിപാടിയുടെ മുഖ്യ ആകർഷണം. ഇത് ഒരു തുടർ പ്രവർത്തനമാണ്.ഇതുമൂലം കുട്ടികളിലെ പ്രതിഭകളെ തേച്ചു മിനുക്കി നാളത്തെ ശാസ്ത്ര-ഗണിത മേഖലകളിൽ മികച്ച സംഭാവനകൾ നൽകുന്ന പ്രശസ്തരായ ആകാനുള്ള ചവിട്ടുപടിയാണ് ഈ തുടക്കം.<gallery widths="200" heights="200">
പ്രമാണം:48466prathibakiran4.jpeg
പ്രമാണം:48466prathibakiran3.jpeg
പ്രമാണം:48466prathibakiran2.jpeg
പ്രമാണം:48466prathibhakiran.jpeg
</gallery>
527

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1775254" എന്ന താളിൽനിന്ന് ശേഖരിച്ചത്