"ഗവ ഹൈസ്കൂൾ ഉളിയനാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ ഹൈസ്കൂൾ ഉളിയനാട് (മൂലരൂപം കാണുക)
20:08, 14 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 14 മാർച്ച് 2022→നേർക്കാഴ്ച
വരി 100: | വരി 100: | ||
== നേർക്കാഴ്ച == | == നേർക്കാഴ്ച == | ||
കൊല്ലം ജില്ലയിലെ ചാത്തന്നൂർ പട്ടണത്തിൽ നിന്നും മൂന്നു കിലോമീറ്റർ അകലെയുള്ള ചെറുഗ്രാമമായ ഉളിയനാടിന്റെ ഹൃദയഭാഗത്തായാണ് ശതാബ്ദി നിറവിൽ ഗവണ്മെന്റ് ഹൈസ്കൂൾ ഉളിയനാട് സ്ഥിതി ചെയ്യുന്നത്. പ്രീ പ്രൈമറി തലം മുതൽ ഹൈസ്കൂൾ വരെയുള്ള ക്ലാസ്സുകളിലായി സമൂഹത്തിന്റെ നേർചിത്രമെന്നവണ്ണം നനവിഭാഗത്തിലുമുള്ള വിദ്യാർഥികൾ തലമുറകളായി ഈ വിദ്യാലയത്തിലെത്തുന്നു. | കൊല്ലം ജില്ലയിലെ ചാത്തന്നൂർ പട്ടണത്തിൽ നിന്നും മൂന്നു കിലോമീറ്റർ അകലെയുള്ള ചെറുഗ്രാമമായ ഉളിയനാടിന്റെ ഹൃദയഭാഗത്തായാണ് ശതാബ്ദി നിറവിൽ ഗവണ്മെന്റ് ഹൈസ്കൂൾ ഉളിയനാട് സ്ഥിതി ചെയ്യുന്നത്. പ്രീ പ്രൈമറി തലം മുതൽ ഹൈസ്കൂൾ വരെയുള്ള ക്ലാസ്സുകളിലായി സമൂഹത്തിന്റെ നേർചിത്രമെന്നവണ്ണം നനവിഭാഗത്തിലുമുള്ള വിദ്യാർഥികൾ തലമുറകളായി ഈ വിദ്യാലയത്തിലെത്തുന്നു. | ||
കോവിഡ് മഹാമാരിയുടെ കാലഘട്ടത്തിൽ കുട്ടികളുടെ പഠനരീതി ഓൺലൈൻ സമ്പ്രദായത്തിലേക്ക് മാറിയത് ഉളിയനാട് ഗവണ്മെന്റ് ഹൈസ്കൂളിലെ ഏറെ വിദ്യാർത്ഥികൾക്കും വെല്ലുവിളിയായിരുന്നു.അതിനാൽത്തന്നെ പഠനപ്രവർത്തനങ്ങൾക്കായുള്ള മുന്നൊരുക്കങ്ങൾ എന്തെല്ലാമാണെന്ന് ചർച്ച നടന്നു. രക്ഷാകർത്തൃസമിതിയുടെയും വികസനസമിതിയുടെയും പൂർവ്വവിദ്യാർത്ഥികളുടെയും ജനപ്രതിനിധികളുടെയും സഹകരണവും പങ്കാളിത്തവും ഉറപ്പിച്ചുകൊണ്ടുള്ള ആലോചനായോഗങ്ങൾ പി ടി എ , അധ്യാപകസമിതികൾ എന്നിവയുടെ നേതൃത്വത്തിൽ നടത്തി. ഓൺലൈൻ ക്ലാസ്സുകളുടെ ലഭ്യത എല്ലാ വിദ്യാർത്ഥികൾക്കും ഉറപ്പു വരുത്തുക എന്ന പ്രാഥമികലക്ഷ്യത്തിനു പുറമെ സ്കൂൾ വാർഷിക പ്ലാൻ തയ്യാറാക്കൽ, വിദ്യാർത്ഥികൾക്ക് മാനസിക പിന്തുണ ഉറപ്പാക്കൽ, സ്കൂൾതല ഓൺലൈൻ ക്ലാസ്സുകളുടെ സമയക്രമം രൂപീകരിക്കൽ, ദിനാചരണങ്ങളുടെ സാധ്യത തേടൽ,പാഠപുസ്തകവിതരണം എന്നിങ്ങനെ വ്യത്യസ്ത മേഖലകളുടെ പ്രാധാന്യവും ആസൂത്രണവും സമിതികളിൽ സമയാനുസൃതമായി ചർച്ച ചെയ്തു തീരുമാനിച്ചു. | |||
{| class="wikitable" | {| class="wikitable" | ||
|+ | |+ |