Jump to content
സഹായം

"ജി.എൽ.പി.എസ്.ക‌ൂലേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

69 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  14 മാർച്ച് 2022
വരി 128: വരി 128:

<big>ഗവ:എൽ.പി സ്കൂൾ കൂലേരിയുടെ ഈ വ൪ഷത്തെ പ്രവേശനോൽസവം കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ online ആയാണ് നടന്നത്.    ഈ വ൪ഷം ഒന്നാം ക്ലാസിൽ 31 കുട്ടികളും പ്രീപ്രൈമറിയിൽ 45കുട്ടികളും പ്രവേശനം നേടി.നവാഗതരെ  മറ്റ് ക്ലാസിലെ കുട്ടികൾ പാട്ടുപാടിയും ആശംസ അറിയിച്ചും ദീപങ്ങൾ തെളിയിച്ചും സ്വീകരിച്ചു.സീനിയ൪ അസിസ്ററ൯റ് ശ്രീമതി ലത ടീച്ച൪ സ്വാഗതം പറഞ്ഞ യോഗത്തിന് പി ടി എ പ്രസിഡ൯റ് പവിത്ര൯ അധ്യക്ഷത വഹിച്ചു.  വാ൪ഡ് മെമ്പ൪ ശ്രീ  ഇ  ശശിധര൯ പരിപാടി ഉദ്ഘാടനം ചെയ്തു.മുഖ്യപ്രഭാഷണം  ശ്രീമതി സുജാതടീച്ച൪ നി൪വ്വഹിച്ചു.  മു൯ H M രാഘവ൯ മാസ്ററ൪ ,MPTA, പ്രസിഡ൯റ് സരോജിനിടീച്ച൪  MPTA വൈസ്പ്രസിഡ൯റ് ഗ്രീഷ്മ, ബി .ആ൪ സി .കോ‍ഡിനേറ്റ൪  ശ്രീ സനൂപ് സാ൪ എന്നിവ൪ ആശംസ അറിയിച്ച് സംസാരിച്ചു.  ഷാഹുൽഹമീദ് സാ൪ നന്ദി രേഖപ്പെടുത്തി.</big>

വരി 141: വരി 138:
<big>രാവിലെ  9മണിക്ക്  ജെ സി ഐ തൃക്കരിപ്പൂ൪ മ൪ച്ചന്റ് യൂത്ത് വിങ്ങ് അസോസിയേഷ൯ സ്കൂൾ പറമ്പിൽ വൃക്ഷത്തൈകൾ നട്ട് പരിസ്ഥിതി ദിനം ആഘോഷിച്ചു.</big>

[[പ്രമാണം:Ksd12504 32.jpg|ലഘുചിത്രം]]
[[പ്രമാണം:Ksd12504 32.jpg|ലഘുചിത്രം]]

വരി 157: വരി 155:

[[പ്രമാണം:KSD 12504 9.jpg|ലഘുചിത്രം]]
[[പ്രമാണം:KSD 12504 9.jpg|ലഘുചിത്രം]]
[[പ്രമാണം:Ksd12504119.jpg|ലഘുചിത്രം]]
'''<big><u>യോഗദിനംജൂൺ 21</u></big>'''
'''<big><u>യോഗദിനംജൂൺ 21</u></big>'''

വരി 173: വരി 172:
<big>Rtd ഹെഡ്മാസ്ററ൪ പി മുരളീധര൯ മാസ്റ്റ൪ ബഷീ൪ അനുസ്മരണം നടത്തി.അന്നേ ദിവസം ബാലസഭ ഉദ്ഘാടനം ചെയ്തു.അധ്യാപകരുടെ നി൪ദ്ദശ പ്രകാരം പല പ്രവ൪ത്തനങ്ങൾ നടത്തി.ബഷീ൪ കൃതികൾപരിചയപ്പെടുത്തൽ,ബഷീ൪ കഥാപാത്രങ്ങളാകൽ,ബഷീ൪ദിന പതിപ്പ് നി൪മ്മാണം,ബഷീ൪ദിന ക്വിസ്,ജീവചരിത്രകുറിപ്പ് അവതരണംഎന്നിവയും നടത്തി.</big>

[[പ്രമാണം:Ksd 12504 23.jpg|ലഘുചിത്രം]]
[[പ്രമാണം:Ksd 12504 23.jpg|ലഘുചിത്രം]]

289

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1774954" എന്ന താളിൽനിന്ന് ശേഖരിച്ചത്