Jump to content
സഹായം

"ജി യു പി എസ് പാനിപ്ര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

214 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  14 മാർച്ച് 2022
വരി 67: വരി 67:
=== '''<u>2. എന്റെ വളരുന്ന അക്ഷര പുസ്തകം</u>''' ===

'''കുട്ടികളുടെ ഭാഷാശേഷി വർദ്ധിപ്പിക്കുന്നതിനായി ഒന്ന്,  രണ്ട് ക്ലാസുകളിൽ "എന്റെ വളരുന്ന അക്ഷര പുസ്തകം" എന്ന പദ്ധതി നടപ്പിലാക്കി.'''

[[പ്രമാണം:27307 - PANIPRA 2.jpeg|നടുവിൽ|576x576ബിന്ദു]]

=== '''<u>3. ലൈബ്രറി പ്രവർത്തനങ്ങൾ</u>''' ===

'''സ്കൂളിലെ മലയാളം ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ കുട്ടികളിൽ  മാതൃഭാഷാസ്നേഹം വളർത്തുന്നതിന് ഉതകുന്ന പ്രവർത്തനങ്ങൾ ചെയ്തുവരുന്നു.സ്കൂൾ ലൈബ്രറിയിൽ നിന്നും എല്ലാ കുട്ടികൾക്കും പുസ്തകം വിതരണം ചെയ്യുന്നു. കുട്ടികളിൽ സാഹിത്യാഭിരുചി വളർത്തുന്നതിന് പുസ്തകം പരിചയപ്പെടുത്തൽ ആസ്വാദന കുറിപ്പ് തയ്യാറാക്കൽ തുടങ്ങിയ മത്സരങ്ങൾ നടത്തി വരുന്നു.സ്കൂൾ അസംബ്ലികളിൽ കുട്ടികൾ തങ്ങൾ വായിച്ച പുസ്തകങ്ങൾ മറ്റു കൂട്ടുകാർക്ക് പരിചയപ്പെടുത്തി വരുന്നു. കുട്ടികളെക്കൊണ്ട് ചെറിയ കവിതകളും കഥകളും എഴുതിപ്പിച്ചു വരുന്നു. അവ വിലയിരുത്തുന്നുണ്ട് സ്കൂളിൽ എഴുത്തുകാരെ അനുസ്മരിക്കുന്ന ചടങ്ങുകൾ നടത്തി വരുന്നുണ്ട്'''

[[പ്രമാണം:27307 LIBRARY1.jpeg|നടുവിൽ|ലഘുചിത്രം|310x310ബിന്ദു]]

=== '''<u>4. വായനാമൃതം</u>''' ===
=== '''<u>4. വായനാമൃതം</u>''' ===
64

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1774604" എന്ന താളിൽനിന്ന് ശേഖരിച്ചത്