"ഗവൺമെന്റ് എച്ച്.എസ്. പ്ലാവൂർ/ തുടർന്ന് വായിക്കുക" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവൺമെന്റ് എച്ച്.എസ്. പ്ലാവൂർ/ തുടർന്ന് വായിക്കുക (മൂലരൂപം കാണുക)
19:37, 14 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 14 മാർച്ച് 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
ഈ വർഷത്തെ എസ് എസ് എൽസി പഠന ക്യാമ്പ് പടവുകൾ എന്ന പേരിൽ മാർച്ച് 2 മുതൽ 6 വരെ അഞ്ചു ദിവസങ്ങളിലായി നടന്നു. ഈ വർഷം പരീക്ഷ എഴുതുന്ന മുഴുവൻ കുട്ടികൾക്കും എല്ലാ വിഷയത്തിനും എ പ്ലസ് നേടുക എന്നതായിരുന്നു ഈ ക്യാമ്പിന്റെ ലക്‌ഷ്യം. രാവിലെ ഒൻപതു മണി മുതൽ വൈകുന്നേരം അഞ്ചു മാണി വരെയായിരുന്നു സമയം മാർച്ച് രണ്ടാം തീയതി സംഘാടക സമിതിചെയർമാൻ ശ്രീ സി വി ലാൽ ന്റെ അധ്യക്ഷതയിൽ മലയാളത്തിന്റെ പ്രിയ കവി ശ്രീ [https://ml.wikipedia.org/wiki/%E0%B4%AE%E0%B5%81%E0%B4%B0%E0%B5%81%E0%B4%95%E0%B5%BB_%E0%B4%95%E0%B4%BE%E0%B4%9F%E0%B5%8D%E0%B4%9F%E0%B4%BE%E0%B4%95%E0%B5%8D%E0%B4%95%E0%B4%9F മുരുകൻ കാട്ടാകട] ഉദ്‌ഘാടകനായിരുന്നു. എല്ലാ ദിവസവും തുടക്കം മോട്ടിവേഷൻ ക്ലാസ്സിലൂടെ ആരംഭിച്ചു തുടർന്ന് വിവിധ ഗവ, എയ്ഡഡ് മേഖലകളിലെ മികച്ച അധ്യാപകർ വന്നു ക്ലാസ് എടുക്കുകയുംചെയ്തു.ഇതോടൊപ്പം തന്നെ പ്രീ -മോഡൽ എക്സാം നടത്തി. കുട്ടികൾക്ക് സൗജന്യ ഭക്ഷണം നൽകി. സമാപന സമ്മേളനം കാട്ടാക്കട എം എൽ എ ശ്രീ [https://ml.wikipedia.org/wiki/%E0%B4%90.%E0%B4%AC%E0%B4%BF._%E0%B4%B8%E0%B4%A4%E0%B5%80%E0%B4%B7%E0%B5%8D ഐ ബി സതീഷ്] അവർകൾ പങ്കെടുത്തുകുട്ടികൾക്ക് വളരെയധികം ഉണർവും ഓജസ്സും നൽകുന്ന വിധത്തിലായിരുന്നു ക്യാമ്പ്. കഴിഞ്ഞ വർഷം ഫുൾ എ പ്ലസ് ലഭിച്ച 76 ചുണകുട്ടികൾക്കു എം എൽ എ ഐ ബി സതീഷ് അവർകൾ ട്രോഫികൾ നൽകി. | ഈ വർഷത്തെ എസ് എസ് എൽസി പഠന ക്യാമ്പ് "പടവുകൾ" എന്ന പേരിൽ മാർച്ച് 2 മുതൽ 6 വരെ അഞ്ചു ദിവസങ്ങളിലായി നടന്നു. ഈ വർഷം പരീക്ഷ എഴുതുന്ന മുഴുവൻ കുട്ടികൾക്കും എല്ലാ വിഷയത്തിനും എ പ്ലസ് നേടുക എന്നതായിരുന്നു ഈ ക്യാമ്പിന്റെ ലക്‌ഷ്യം. രാവിലെ ഒൻപതു മണി മുതൽ വൈകുന്നേരം അഞ്ചു മാണി വരെയായിരുന്നു സമയം മാർച്ച് രണ്ടാം തീയതി സംഘാടക സമിതിചെയർമാൻ ശ്രീ സി വി ലാൽ ന്റെ അധ്യക്ഷതയിൽ മലയാളത്തിന്റെ പ്രിയ കവി ശ്രീ [https://ml.wikipedia.org/wiki/%E0%B4%AE%E0%B5%81%E0%B4%B0%E0%B5%81%E0%B4%95%E0%B5%BB_%E0%B4%95%E0%B4%BE%E0%B4%9F%E0%B5%8D%E0%B4%9F%E0%B4%BE%E0%B4%95%E0%B5%8D%E0%B4%95%E0%B4%9F മുരുകൻ കാട്ടാകട] ഉദ്‌ഘാടകനായിരുന്നു. എല്ലാ ദിവസവും തുടക്കം മോട്ടിവേഷൻ ക്ലാസ്സിലൂടെ ആരംഭിച്ചു തുടർന്ന് വിവിധ ഗവ, എയ്ഡഡ് മേഖലകളിലെ മികച്ച അധ്യാപകർ വന്നു ക്ലാസ് എടുക്കുകയുംചെയ്തു.ഇതോടൊപ്പം തന്നെ പ്രീ -മോഡൽ എക്സാം നടത്തി. കുട്ടികൾക്ക് സൗജന്യ ഭക്ഷണം നൽകി. സമാപന സമ്മേളനം കാട്ടാക്കട എം എൽ എ ശ്രീ [https://ml.wikipedia.org/wiki/%E0%B4%90.%E0%B4%AC%E0%B4%BF._%E0%B4%B8%E0%B4%A4%E0%B5%80%E0%B4%B7%E0%B5%8D ഐ ബി സതീഷ്] അവർകൾ പങ്കെടുത്തുകുട്ടികൾക്ക് വളരെയധികം ഉണർവും ഓജസ്സും നൽകുന്ന വിധത്തിലായിരുന്നു ക്യാമ്പ്. കഴിഞ്ഞ വർഷം ഫുൾ എ പ്ലസ് ലഭിച്ച 76 ചുണകുട്ടികൾക്കു എം എൽ എ ഐ ബി സതീഷ് അവർകൾ ട്രോഫികൾ നൽകി. |