Jump to content
സഹായം

"സെൻറ് ഫിലോമിനാസ് ഗേൾസ് എച്ച്.എസ്. പൂന്തുറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 98: വരി 98:

==മാനേജ്മെന്റ്==
==മാനേജ്മെന്റ്==
[[പ്രമാണം:Sametham 43065.png|thumb|150px||right|സമേതം ക്യ‍ു ആ‍ർ കോഡ്]]
<center>[[പ്രമാണം:Sametham 43065.png|thumb|150px||right|സമേതം ക്യ‍ു ആ‍ർ കോഡ്]]</center>
കനോഷ്യൻ സന്യാസിനികൾ അഥവാ [http://www.canossiansisters.org/''''കനോഷ്യൻ ഡോട്ടേഴ്സ് ഓഫ് ചാരിറ്റി''''] ആണ് ഈ വിദ്യാലയത്തിന്റെ മാനേജ്‌മെന്റ്. കനോഷ്യൻ സഭാസ്ഥാപകയായ ഇറ്റലിയിലെ വെറോണയിലെ വിശുദ്ധ മാഗ്ദലേനയുടെ പാതയിലൂടെ അതേ ഉൾക്കാഴ്ചയിൽ  ഇക്കാലത്തിനനുസരിച്ചു സാധുജന സേവനവും പ്രേക്ഷിത പ്രവർത്തനവും ചെയ്യുന്നവരാണ് കനോഷ്യൻ സന്യാസിനികൾ. ഈ യജ്ഞത്തിൽ ഏർപ്പെട്ടു കാലത്തിന്റെ വെല്ലുവുളികളെ സധൈര്യം നേരിട്ടുകൊണ്ട് ഇറ്റലി, ഇംഗ്ലണ്ട്, ഇന്ത്യ, അമേരിക്ക, ഫിലിപ്പൈൻസ്, ജപ്പാൻ, മലേഷ്യ എന്നീ രാജ്യങ്ങളിൽ കനോഷ്യൻ സഭാംഗങ്ങൾ പ്രവർത്തിക്കുന്നു. കേരളത്തിൽ തിരുവനന്തപുരത്തിന് പുറമെ എറണാകുളം, ആലപ്പുഴ, വൈപ്പീൻ, കരുനാഗപ്പള്ളി, കണ്ണൂർ എന്നിവിടങ്ങളിലും ഇന്ത്യയിലുടനീളവും കനോഷ്യൻ വിദ്യാലയങ്ങളുണ്ട്.

4,842

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1773930" എന്ന താളിൽനിന്ന് ശേഖരിച്ചത്