Jump to content
സഹായം

"ജി യു പി എസ് പുത്തൻചിറ/നാടോടി വിജ്ഞാനകോശം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

കൂട്ടിചേർത്തു
(ചിത്രം ചേർത്തു)
(കൂട്ടിചേർത്തു)
വരി 28: വരി 28:

പുത്തൻചിറയിലെ ചരിത്രപ്രസിദ്ധമായ ആനപ്പാറ സ്ഥിതി ചെയ്യുന്നത്. പാറ മേൽതൃക്കോവിൽ ശ്രീകൃഷ്ണക്ഷേത്രത്തിന് കുറേ തെക്കു മാറിയാണ്. ജൈന സംസ്കാരത്തിന്റെ ശേഷിപ്പായി ചരിത്ര കാരന്മാർ ആനപ്പാറയെ കാണുന്നുണ്ട്. ജൈനമുനികൾ പാറക്കൂട്ടങ്ങളേയും പാറതുരന്നുണ്ടാക്കിയ ഗുഹകളേയും ക്ഷേത്രങ്ങളാക്കിയിരുന്നു. പുത്തൻചിറയിലെ ആനപാ റക്കും ആ പുരാവൃത്തമുണ്ട്. പണ്ട് പാറകൊണ്ട് നിറഞ്ഞ പ്രദേശമായിരുന്നുള്ളത് കടന്നു കയറ്റക്കാർ എല്ലാം നശി പിച്ചു. ഏകദേശം 40 അടി ഉയരത്തിൽ ദീർഘഗോളാകൃതി യിൽ എഴുന്നേറ്റു നിൽക്കുന്ന ഒരു ഗജകുമാരനെപ്പോലെ ഒരുവലിയ പാറയും, അതിനുമുക ളിൽ പാപ്പാനെ അനുസ്മരിപ്പിക്കുന്ന വിധത്തിൽ ഒരു ഉരുണ്ടപാറയും ഇന്നും ബാക്കിയുണ്ട്. ഈ പാറയുടെ കീഴിൽ ഒരു ഗുഹയായിരുന്നതിന്റെ അടയാളം ഇന്നുമുണ്ട്. മണ്ണ് വീണ് ഗുഹയുടെ വായ് ഭാഗം മൂടിപ്പോയിരിക്കുന്നു. ഈ ഗുഹയെപ്പറ്റി നിരവധി കഥകളുണ്ട്. ഇവിടെ വെറ്റില യും അടയ്ക്കയും ദക്ഷിണവച്ചു പ്രാർത്ഥിച്ചാൽ അഭിഷ്ടകാര്യസിദ്ധി ഉണ്ടാകുമെന്ന് വിശ്വാസം.

[[പ്രമാണം:Anappara.jpeg|നടുവിൽ|ലഘുചിത്രം|ആനപ്പാറ]]
[[പ്രമാണം:Anappara.jpeg|നടുവിൽ|ലഘുചിത്രം|ആനപ്പാറ]]'''ചുമടുതാങ്ങി''' 
 
മനുഷ്യർ തലച്ചുമടായി സാധനങ്ങൾ കൊണ്ടുപോയിരുന്ന കാലത്ത് ചുമട് ഇറക്കിവക്കുന്നതിനാണ് ഇത്തരം അത്താ ണികൾ ഉണ്ടാക്കിയിരുന്നത് ദൂരസ്ഥലങ്ങളിലേക്ക് ഇത്തര ത്തിൽ കുട്ടകളിലാക്കിയും ചാക്കിലാക്കിയും സാധനങ്ങൾ കൊണ്ടുപോകുമ്പോൾ പരസഹായമില്ലാതെ ചുമടിറക്കി വയ്ക്കാൻ ഇത്തരം ചുമട്ടുതാങ്ങികൾ സഹായിക്കുന്നു. തൂണുപോലെ രണ്ട് കരിങ്കൽ പാളികൾ സ്ഥാപിക്കുകയും അതിനുമുകളിൽ കുറുകെ ഒരെണ്ണം ക്രമപ്പെടുത്തി വയ്ക്കുന്നു. അതിന്മേലാണ് ഭണ്ഡാരങ്ങൾ ഇറക്കിവയ്ക്കുന്നത്. പരസഹായം കൂടാതെ തന്നെ തല അത്താണിയോടടുപ്പിച്ച് വച്ച് പതുക്കെ സ്വയം തന്നെ തലയിലേക്ക് നീക്കി വച്ച് കൊണ്ടുപോ കാൻ സാധിക്കുന്നതാണ്. ഇത്തരം അത്താണികളിൽ നശിക്കാത്ത ഒന്ന് പുത്തൻചിറക്ക് സ്വന്തമായിട്ടുണ്ട്.
347

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1773775" എന്ന താളിൽനിന്ന് ശേഖരിച്ചത്