Jump to content
സഹായം

"എസ് എം ടി ജി എച്ച് എസ് എസ് ചേലക്കര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 155: വരി 155:


== പാഠ്യ-പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യ-പാഠ്യേതര പ്രവർത്തനങ്ങൾ ==
സ്കൂളിൽ ധാരാളം പാഠ്യ-പാഠ്യേതര പ്രവർത്തനങ്ങൾ കഴിഞ്ഞ വർഷങ്ങളിൽ നടത്തിയിട്ടുണ്ട്. വിവിധ ക്ലബ്ബുകൾ, എൻ.സി.സി., എ‍സ്.പി.സി.(സ്റ്റുഡൻറ് പോലീസ് കേഡറ്റ്), വിദ്യാരംഗം കലാ സാഹിത്യ വേദി, ലിറ്റിൽ കൈറ്റ്സ് തുടങ്ങിയവയുടെയെല്ലാം നേതൃത്വത്തിലും ധാരാളം പരിപാടികൾ നടത്തിയിട്ടുണ്ട്. ഈ പ്രവർത്തനങ്ങളെക്കുറിച്ച് [[എസ് എം ടി ജി എച്ച് എസ് എസ് ചേലക്കര/പ്രവർത്തനങ്ങൾ|കൂടുതൽ അറിയാം.]]
സ്കൂളിൽ ധാരാളം പാഠ്യ-പാഠ്യേതര പ്രവർത്തനങ്ങൾ കഴിഞ്ഞ വർഷങ്ങളിൽ നടത്തിയിട്ടുണ്ട്. വിവിധ ക്ലബ്ബുകൾ, എൻ.സി.സി., എ‍സ്.പി.സി.(സ്റ്റുഡൻറ് പോലീസ് കേഡറ്റ്), വിദ്യാരംഗം കലാ സാഹിത്യ വേദി, ലിറ്റിൽ കൈറ്റ്സ് തുടങ്ങിയവയുടെയെല്ലാം നേതൃത്വത്തിലും ധാരാളം പരിപാടികൾ നടത്തിയിട്ടുണ്ട്.  
 
'''റിപ്പബ്ലിക് ദിനാചരണം'''
 
ജനുവരി 26 ന്  റിപ്പബ്ലിക് ദിനം സമുചിതമായി ആഘോഷിച്ചു. അന്നേ ദിവസം രാവിലെ എല്ലാ ക്ലാസ് ഗ്രൂപ്പുകളിലേക്കും അധ്യാപകർ റിപ്പബ്ലിക്ദിന ആശംസകൾ അറിയിച്ചു. 9 മണിക്ക് പ്രിൻസിപ്പൽ സുനിത ടീച്ചർ പതാക ഉയർത്തി.
 
'''എസ് പി സി ദ്വിദിന ക്യാമ്പ്'''
 
എസ് പി സി യുടെ 2021ലെ ദ്വിദിന ക്യാമ്പ് ഡിസംബർ 30, 31 തീയതികളിൽ സ്കൂളിൽ വച്ച് നടന്നു.  വിജ്ഞാനത്തിന്റെ  ഭാഗമായുള്ള ഇൻഡോർ - ഔട്ട്ഡോർ ക്ലാസുകൾ കുട്ടികൾക്ക്   ലഭിച്ചു. സ്കൂളിലെ ഒട്ടുമിക്ക അധ്യാപകരുടെയും സഹകരണം ക്യാമ്പിന് ലഭിച്ചു.
 
'''സുരീലി ഹിന്ദി'''
 
2021 ഡിസംബർ പതിനെട്ടിന് സുരീലി ഹിന്ദി  എന്ന പരിപാടി നടത്തി. ഹിന്ദി  ഭാഷയോട് കുട്ടികൾക്ക് താല്പര്യവും ഇഷ്ടവും വർധിപ്പിക്കുന്നതിനു വേണ്ടി തയ്യാറാക്കിയ പരിപാടി ഉച്ചയ്ക്ക് രണ്ടുമണിക്ക് ആരംഭിച്ചു. ഹെഡ്മിസ്ട്രസ് ലക്ഷ്മിദേവി ടീച്ചർ ഉദ്ഘാടനം ചെയ്തു.
 
'''സ്കൂൾ കലോത്സവം'''
 
2021 - 22 അധ്യയനവർഷത്തെ കലോത്സവം സിനിമാതാരം ശ്രീമതി. ഭാവന ഓൺലൈനായി നിർവഹിച്ചു. ഉച്ചതിരിഞ്ഞ് 3 മണിക്ക് നടന്ന പരിപാടിയിൽ ഹെഡ്മിസ്ട്രസ് ലക്ഷ്മീദേവി ടീച്ചർ സ്വാഗതം പറഞ്ഞു.
 
ഇത്തരം പ്രവർത്തനങ്ങളെക്കുറിച്ച് [[എസ് എം ടി ജി എച്ച് എസ് എസ് ചേലക്കര/പ്രവർത്തനങ്ങൾ|കൂടുതൽ അറിയാം.]]


== ചിത്രശാല ==
== ചിത്രശാല ==
70

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1773524" എന്ന താളിൽനിന്ന് ശേഖരിച്ചത്