Jump to content
സഹായം

"ഗവൺമെന്റ് വി.&എച്ച്.എസ്.എസ്. പിരപ്പൻകോട്/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 6: വരി 6:


=== <u>കമ്പ്യൂട്ടർ ലാബ്</u> ===
=== <u>കമ്പ്യൂട്ടർ ലാബ്</u> ===
വിപുലമായി സജ്ജീകരിച്ച കമ്പ്യൂട്ടർ ലാബ് സംവിധാനമാണ് പിരപ്പൻകോട് സ്കൂളിൽ ഉള്ളത്. ഹൈ സ്കൂളിൽ വിഭാഗത്തിൽ 21 ലാപ്ടോപ്പുകളും പ്രൈമറി വിഭാഗത്തിൽ 6 ലാപ്ടോപ്പുകളും കുട്ടികൾക്കായി സജ്ജീകരിച്ചിരിക്കുന്നു . ഇതിനു പുറമെ ഡെസ്ക്ടോപ്പ് കംപ്യൂട്ടറുകളുടെ സേവനങ്ങളും ലഭ്യമാണ്. സ്കൂൾ എസ് ഐ ടി സി ആയ തൻസിർ സർ ഇതിന്റെ ചാർജുകൾ വഹിക്കുന്നു. കൃത്യമായ ഐ ടി ക്ലാസുകൾ സംഘടിപ്പിച്ചു പിരപ്പൻകോട് സ്കൂൾ എന്നും ഐ ടി മേഖലയിൽ മികച്ച നേട്ടങ്ങൾ കൈവരിക്കുന്നു. കൃത്യമായ ആസൂത്രണം പിരപ്പൻകോട് സ്കൂളിന്റെ മാത്രം പ്രത്യേകതയാണ്.
'''<small>വിപുലമായി സജ്ജീകരിച്ച കമ്പ്യൂട്ടർ ലാബ് സംവിധാനമാണ് പിരപ്പൻകോട് സ്കൂളിൽ ഉള്ളത്. ഹൈ സ്കൂളിൽ വിഭാഗത്തിൽ 21 ലാപ്ടോപ്പുകളും പ്രൈമറി വിഭാഗത്തിൽ 6 ലാപ്ടോപ്പുകളും കുട്ടികൾക്കായി സജ്ജീകരിച്ചിരിക്കുന്നു . ഇതിനു പുറമെ ഡെസ്ക്ടോപ്പ് കംപ്യൂട്ടറുകളുടെ സേവനങ്ങളും ലഭ്യമാണ്. സ്കൂൾ എസ് ഐ ടി സി ആയ തൻസിർ സർ ഇതിന്റെ ചാർജുകൾ വഹിക്കുന്നു. കൃത്യമായ ഐ ടി ക്ലാസുകൾ സംഘടിപ്പിച്ചു പിരപ്പൻകോട് സ്കൂൾ എന്നും ഐ ടി മേഖലയിൽ മികച്ച നേട്ടങ്ങൾ കൈവരിക്കുന്നു. കൃത്യമായ ആസൂത്രണം പിരപ്പൻകോട് സ്കൂളിന്റെ മാത്രം പ്രത്യേകതയാണ്.</small>'''
[[പ്രമാണം:43003 lab.png|നടുവിൽ|ലഘുചിത്രം|792x792ബിന്ദു|'''ഐ ടി ക്ലാസുകൾ''']]
[[പ്രമാണം:43003 lab.png|നടുവിൽ|ലഘുചിത്രം|792x792ബിന്ദു|'''ഐ ടി ക്ലാസുകൾ''']]


===<u>[[ഗവൺമെന്റ് വി.&എച്ച്.എസ്.എസ്. പിരപ്പൻകോട്/പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്]]</u>===
===<u>[[ഗവൺമെന്റ് വി.&എച്ച്.എസ്.എസ്. പിരപ്പൻകോട്/പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്]]</u>===
[[പ്രമാണം:43003 eco1.jpg|നടുവിൽ|451x451ബിന്ദു]]
[[പ്രമാണം:43003 eco1.jpg|നടുവിൽ|451x451ബിന്ദു]]
പ്രകൃതി സംരക്ഷണം പ്രോത്സാഹിപ്പിക്കുക നടപ്പിലാക്കിയ പ്രവർത്തനങ്ങൾ: പേപ്പർ ബാഗ് നിർമ്മാണം ബിആർസിയിലെ പ്രവൃത്തിപരിചയ അധ്യാപകന്റെ സഹായത്തോടെ പേപ്പർ ബാഗ് നിർമാണത്തിന്റെ വീഡിയോ പകർത്തി. ഒരു വാട്ട്‌സ്ആപ്പ് ഗ്രൂപ്പ് വിദ്യാർത്ഥികളെ പ്രവർത്തനങ്ങളെക്കുറിച്ച് അറിയിക്കുന്നു. സ്കൂളിലെ എല്ലാ വിദ്യാർത്ഥികളെയും പ്രവർത്തനങ്ങളെക്കുറിച്ച് അറിയിക്കുന്ന ഒരു ടെലിഗ്രാം ഗ്രൂപ്പും ഞങ്ങൾക്കുണ്ട്. കോവിഡ് നിയന്ത്രണങ്ങളെത്തുടർന്ന് ക്ലാസ് മുറിയിൽ പ്രൊജക്ടറിൽ വീഡിയോ പ്രദർശിപ്പിച്ചു, ഇത് കുറച്ച് വിദ്യാർത്ഥികൾക്ക് നേരിട്ടുള്ള അനുഭവം നൽകി. പ്രകൃതി സൗഹൃദ ഉൽപ്പന്നം പ്രോത്സാഹിപ്പിക്കുന്നതിനുള്ള ഒരു പ്രവർത്തനമായി ഇത് നടപ്പിലാക്കാൻ ഞങ്ങൾ പദ്ധതിയിടുന്നു.
'''<small>പ്രകൃതി സംരക്ഷണം പ്രോത്സാഹിപ്പിക്കുക നടപ്പിലാക്കിയ പ്രവർത്തനങ്ങൾ: പേപ്പർ ബാഗ് നിർമ്മാണം ബിആർസിയിലെ പ്രവൃത്തിപരിചയ അധ്യാപകന്റെ സഹായത്തോടെ പേപ്പർ ബാഗ് നിർമാണത്തിന്റെ വീഡിയോ പകർത്തി. ഒരു വാട്ട്‌സ്ആപ്പ് ഗ്രൂപ്പ് വിദ്യാർത്ഥികളെ പ്രവർത്തനങ്ങളെക്കുറിച്ച് അറിയിക്കുന്നു. സ്കൂളിലെ എല്ലാ വിദ്യാർത്ഥികളെയും പ്രവർത്തനങ്ങളെക്കുറിച്ച് അറിയിക്കുന്ന ഒരു ടെലിഗ്രാം ഗ്രൂപ്പും ഞങ്ങൾക്കുണ്ട്. കോവിഡ് നിയന്ത്രണങ്ങളെത്തുടർന്ന് ക്ലാസ് മുറിയിൽ പ്രൊജക്ടറിൽ വീഡിയോ പ്രദർശിപ്പിച്ചു, ഇത് കുറച്ച് വിദ്യാർത്ഥികൾക്ക് നേരിട്ടുള്ള അനുഭവം നൽകി. പ്രകൃതി സൗഹൃദ ഉൽപ്പന്നം പ്രോത്സാഹിപ്പിക്കുന്നതിനുള്ള ഒരു പ്രവർത്തനമായി ഇത് നടപ്പിലാക്കാൻ ഞങ്ങൾ പദ്ധതിയിടുന്നു.</small>'''


===<big>[[ഗവൺമെന്റ് വി.&എച്ച്.എസ്.എസ്. പിരപ്പൻകോട്/നാഷണൽ കേഡറ്റ് കോപ്സ്|<u>എൻ സി സി</u>]]</big>===
===<big>[[ഗവൺമെന്റ് വി.&എച്ച്.എസ്.എസ്. പിരപ്പൻകോട്/നാഷണൽ കേഡറ്റ് കോപ്സ്|<u>എൻ സി സി</u>]]</big>===
                 ആഴ്ചയിൽ രണ്ട് ദിവസം രണ്ടരമണിക്കൂർ ക്ലാസ്, പരേഡ് തുടങ്ങിയവ നടത്തിവരുന്നു. ഒരു വർഷം 100 കുട്ടികളാണ് പരിശീലനം പൂർത്തിയാക്കുന്നത്. 1(k) BN  NCC Varkalaയുടെ നേതൃത്വത്തിലാണ് പരിശീലനം നടത്തിവരുന്നത്. വർഷത്തിൽ 2 ക്യാമ്പുകൾ(10 ദിവസം) ബറ്റാലിയൻ്റെ നേതൃത്വത്തിൽ നടത്തുന്നു. മിടുക്കരായ കുട്ടികളെ നാഷണൽ ക്യാമ്പുകളി ലേക്ക് തിരഞ്ഞെടുക്കുന്നു. വിവിധ സന്നദ്ധ പ്രവർത്തനങ്ങളിൽ പങ്കാളികളാകുന്നു
                 '''<small>ആഴ്ചയിൽ രണ്ട് ദിവസം രണ്ടരമണിക്കൂർ ക്ലാസ്, പരേഡ് തുടങ്ങിയവ നടത്തിവരുന്നു. ഒരു വർഷം 100 കുട്ടികളാണ് പരിശീലനം പൂർത്തിയാക്കുന്നത്. 1(k) BN  NCC Varkalaയുടെ നേതൃത്വത്തിലാണ് പരിശീലനം നടത്തിവരുന്നത്. വർഷത്തിൽ 2 ക്യാമ്പുകൾ(10 ദിവസം) ബറ്റാലിയൻ്റെ നേതൃത്വത്തിൽ നടത്തുന്നു. മിടുക്കരായ കുട്ടികളെ നാഷണൽ ക്യാമ്പുകളി ലേക്ക് തിരഞ്ഞെടുക്കുന്നു. വിവിധ സന്നദ്ധ പ്രവർത്തനങ്ങളിൽ പങ്കാളികളാകുന്നു.</small>'''
[[പ്രമാണം:43003-NCC-1.jpg.jpg|നടുവിൽ|ലഘുചിത്രം|552x552ബിന്ദു]]
[[പ്രമാണം:43003-NCC-1.jpg.jpg|നടുവിൽ|ലഘുചിത്രം|552x552ബിന്ദു]]
===<u>[[ഗവൺമെന്റ് വി.&എച്ച്.എസ്.എസ്. പിരപ്പൻകോട്/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ്]]</u>===
===<u>[[ഗവൺമെന്റ് വി.&എച്ച്.എസ്.എസ്. പിരപ്പൻകോട്/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ്]]</u>===


<br />
<br />
2018-19 അധ്യയന വർഷത്തിൽ ഗവണ്മെന്റ് വി ആൻഡ് എച് എച് എസ് പിരപ്പൻകോട് സ്കൂളിലെ ഫിലിം ക്ലബ്ബിന്റെ അഭിമുഘ്യത്തിൽ കനിവിന്റെ പാഥേയം എന്ന ഷോർട് ഫിലിമിന്റെപ്രവർത്തനം ചെയ്യുകയുണ്ടായി. സ്കൂളിലെ മിഷ ടീച്ചറിന്റെ നേതൃത്വത്തിൽ ഒരു ടീം തയ്യാറാക്കി അതിൽ ഒരു കൂട്ടം വിദ്യാർത്ഥികളും പ്രിയ എം നായർ(പി എം എ വൈ  ഡോക്യുമെന്ററി ഡയറക്ടർ ആൻഡ് ഡയറക്ടർ ഓഫ് ഫോട്ടോഗ്രാഫി), അജയകുമാർ ഗൗരിശങ്കരം എന്നി മഹത്പ്രതിഭകളുടെ സഹായത്തോടെ മനോഹരമായ ഒരു ഷോർട് ഫിലിം നിർമിച്ചു. അത് തിരുവനന്തപുരത്തെ സ്കൂൾ ഫിലിം ഫെസ്റ്റിവലിൽ പ്രദർശിപ്പിക്കുകയുണ്ടായി.
'''<small>2018-19 അധ്യയന വർഷത്തിൽ ഗവണ്മെന്റ് വി ആൻഡ് എച് എച് എസ് പിരപ്പൻകോട് സ്കൂളിലെ ഫിലിം ക്ലബ്ബിന്റെ അഭിമുഘ്യത്തിൽ കനിവിന്റെ പാഥേയം എന്ന ഷോർട് ഫിലിമിന്റെപ്രവർത്തനം ചെയ്യുകയുണ്ടായി. സ്കൂളിലെ മിഷ ടീച്ചറിന്റെ നേതൃത്വത്തിൽ ഒരു ടീം തയ്യാറാക്കി അതിൽ ഒരു കൂട്ടം വിദ്യാർത്ഥികളും പ്രിയ എം നായർ(പി എം എ വൈ  ഡോക്യുമെന്ററി ഡയറക്ടർ ആൻഡ് ഡയറക്ടർ ഓഫ് ഫോട്ടോഗ്രാഫി), അജയകുമാർ ഗൗരിശങ്കരം എന്നി മഹത്പ്രതിഭകളുടെ സഹായത്തോടെ മനോഹരമായ ഒരു ഷോർട് ഫിലിം നിർമിച്ചു. അത് തിരുവനന്തപുരത്തെ സ്കൂൾ ഫിലിം ഫെസ്റ്റിവലിൽ പ്രദർശിപ്പിക്കുകയുണ്ടായി.</small>'''
[[പ്രമാണം:43003 film3.jpg|നടുവിൽ|629x629ബിന്ദു]]
[[പ്രമാണം:43003 film3.jpg|നടുവിൽ|629x629ബിന്ദു]]


വരി 25: വരി 25:


<br />
<br />
തിരുവനന്തപുരം ജില്ലയിലെ തന്നെ മികച്ച ഗണിത ക്ലബ്ബ്ആയി പ്രവർത്തിക്കുന്ന ക്ലബ് ആണ്നമ്മുടേത്. 2014 മുതൽ സബ്ജില്ലാ-ജില്ലാ - സംസ്ഥാനഗണിതമേളകളിൽ പൊതുവിദ്യാലയത്തിനാകമാനം അഭിമാനപൂരിതമായ നേട്ടങ്ങളാണ്നാം കൈവരിച്ചത്. അതിന്റെ ഫലമായി തിരുവനന്തപുരം ജില്ലാ പഞ്ചായത്ത്തനത്ഫണ്ടുപയോഗിച്ച്ഒരു ഗണിതലാബ് സംവിധാനം ചെയ്യാൻ തെരഞ്ഞെടുത്ത ഏക സ്കൂൾ ഗവ. വി എച്ച്എസ് എസ് പിരപ്പൻകോടാണ്. ജില്ലയുടെ അകത്തു നിന്നും പുറത്തു നിന്നും ധാരാളം വിദ്യാർഥികളും അധ്യാപകരും ഗണിതലാബ് കാണാൻ  വരുന്നുണ്ട് .
'''<small>തിരുവനന്തപുരം ജില്ലയിലെ തന്നെ മികച്ച ഗണിത ക്ലബ്ബ്ആയി പ്രവർത്തിക്കുന്ന ക്ലബ് ആണ്നമ്മുടേത്. 2014 മുതൽ സബ്ജില്ലാ-ജില്ലാ - സംസ്ഥാനഗണിതമേളകളിൽ പൊതുവിദ്യാലയത്തിനാകമാനം അഭിമാനപൂരിതമായ നേട്ടങ്ങളാണ്നാം കൈവരിച്ചത്. അതിന്റെ ഫലമായി തിരുവനന്തപുരം ജില്ലാ പഞ്ചായത്ത്തനത്ഫണ്ടുപയോഗിച്ച്ഒരു ഗണിതലാബ് സംവിധാനം ചെയ്യാൻ തെരഞ്ഞെടുത്ത ഏക സ്കൂൾ ഗവ. വി എച്ച്എസ് എസ് പിരപ്പൻകോടാണ്. ജില്ലയുടെ അകത്തു നിന്നും പുറത്തു നിന്നും ധാരാളം വിദ്യാർഥികളും അധ്യാപകരും ഗണിതലാബ് കാണാൻ  വരുന്നുണ്ട് .</small>'''
[[പ്രമാണം:43003 mathslab2.jpg|ലഘുചിത്രം|1028x1028px|പകരം=|നടുവിൽ]]
[[പ്രമാണം:43003 mathslab2.jpg|ലഘുചിത്രം|1028x1028px|പകരം=|നടുവിൽ]]


===<u>മിഡ് ഡേ മീൽ (ഉച്ചഭക്ഷണ സംവിധാനം)</u>===
===<u>മിഡ് ഡേ മീൽ (ഉച്ചഭക്ഷണ സംവിധാനം)</u>===
[[പ്രമാണം:43003 noon.png|202x202px|പകരം=|നടുവിൽ]]
[[പ്രമാണം:43003 noon.png|202x202px|പകരം=|നടുവിൽ]]
മിഡ് ഡേ മീൽ  ഏറ്റവും പ്രധാനപ്പെട്ട പരിപാടികളിലൊന്നാണ്.സ്‌കൂളുകളിൽ വരാനും അതിൽ പങ്കെടുക്കാനും കുട്ടികളെ പ്രോത്സാഹിപ്പിക്കുന്നതിന് ആണ് ഈ സംവിധാനം. അവരുടെ ഭക്ഷണത്തെക്കുറിച്ച് വിഷമിക്കാതെ പഠന പ്രക്രിയ തടസ്സം കൂടാതെ മുന്നോട്ടു കൊണ്ടുപോവുകയാണ് ലക്ഷ്യം.ഒഴിഞ്ഞ വയറുമായി, അവർക്ക് പഠനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ കഴിയില്ല. അതുകൊണ്ടു പോഷക സമൃദ്ധവും രുചികരവുമായ ഭക്ഷണം സ്കൂളിൽ നൽകി വരുന്നു.
'''<small>മിഡ് ഡേ മീൽ  ഏറ്റവും പ്രധാനപ്പെട്ട പരിപാടികളിലൊന്നാണ്.സ്‌കൂളുകളിൽ വരാനും അതിൽ പങ്കെടുക്കാനും കുട്ടികളെ പ്രോത്സാഹിപ്പിക്കുന്നതിന് ആണ് ഈ സംവിധാനം. അവരുടെ ഭക്ഷണത്തെക്കുറിച്ച് വിഷമിക്കാതെ പഠന പ്രക്രിയ തടസ്സം കൂടാതെ മുന്നോട്ടു കൊണ്ടുപോവുകയാണ് ലക്ഷ്യം.ഒഴിഞ്ഞ വയറുമായി, അവർക്ക് പഠനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ കഴിയില്ല. അതുകൊണ്ടു പോഷക സമൃദ്ധവും രുചികരവുമായ ഭക്ഷണം സ്കൂളിൽ നൽകി വരുന്നു.</small>'''


          ഈ സ്കൂളിൽ അഞ്ച് മുതൽ  എട്ടു വരെ ക്ലാസ്സുകളിലായി 374 കുട്ടികൾ ഈ പദ്ധതിയിൽ ഉൾപ്പെട്ടിട്ടുണ്ട്.ഓരോ ദിവസവും വ്യത്യസ്ഥ കറികൾ നൽകുന്നുണ്ട്. മാസത്തിൽ ഒരിക്കൽ ചിക്കൻ നൽകാനും ശ്രമിക്കാറുണ്ട്.ആഴ്ചയിൽ ഒരു ദിവസം മുട്ട, രണ്ടു ദിവസം പാൽ എന്നി പോഷകആഹാരവും വിതരണം ചെയ്യുന്നുണ്ട്.രുചികരമായ രീതിയിൽ ആണ് പാചകത്തൊഴിലാളികൾ ഭക്ഷണം  പാകം ചെയ്യുന്നത്.അധ്യാപകരോടപ്പം പി റ്റി എ  അംഗങ്ങളും ഈ പദ്ധതിയിൽ ശ്രദ്ധിക്കാറുണ്ട്. ഭക്ഷ്യ ഭദ്രത പദ്ധതി പ്രകാരം സ്കൂളിൽ ഹാജരാകാൻ കഴിയാത്ത കുട്ടിക്കൾ ക്കുള്ള അരിയും കിറ്റും യഥാസമയം വിതരണം ചെയ്യുന്നുണ്ട്.
'''<small>          ഈ സ്കൂളിൽ അഞ്ച് മുതൽ  എട്ടു വരെ ക്ലാസ്സുകളിലായി 374 കുട്ടികൾ ഈ പദ്ധതിയിൽ ഉൾപ്പെട്ടിട്ടുണ്ട്.ഓരോ ദിവസവും വ്യത്യസ്ഥ കറികൾ നൽകുന്നുണ്ട്. മാസത്തിൽ ഒരിക്കൽ ചിക്കൻ നൽകാനും ശ്രമിക്കാറുണ്ട്.ആഴ്ചയിൽ ഒരു ദിവസം മുട്ട, രണ്ടു ദിവസം പാൽ എന്നി പോഷകആഹാരവും വിതരണം ചെയ്യുന്നുണ്ട്.രുചികരമായ രീതിയിൽ ആണ് പാചകത്തൊഴിലാളികൾ ഭക്ഷണം  പാകം ചെയ്യുന്നത്.അധ്യാപകരോടപ്പം പി റ്റി എ  അംഗങ്ങളും ഈ പദ്ധതിയിൽ ശ്രദ്ധിക്കാറുണ്ട്. ഭക്ഷ്യ ഭദ്രത പദ്ധതി പ്രകാരം സ്കൂളിൽ ഹാജരാകാൻ കഴിയാത്ത കുട്ടിക്കൾ ക്കുള്ള അരിയും കിറ്റും യഥാസമയം വിതരണം ചെയ്യുന്നുണ്ട്.</small>'''


[[പ്രമാണം:43003 noonmeal.jpg|നടുവിൽ|ലഘുചിത്രം|773x773ബിന്ദു|'''പിരപ്പൻകോട് സ്കൂളിലെ ഉച്ചഭക്ഷണം''' ]]
[[പ്രമാണം:43003 noonmeal.jpg|നടുവിൽ|ലഘുചിത്രം|773x773ബിന്ദു|'''പിരപ്പൻകോട് സ്കൂളിലെ ഉച്ചഭക്ഷണം''' ]]


=== <u>വിപുലമായ മൈതാനം</u> ===
=== <u>വിപുലമായ മൈതാനം</u> ===
പിരപ്പൻകോട് സ്കൂളിന്റെ മറ്റൊരു പ്രത്യേകത വിപുലമായ കളി സ്ഥലം ആണ്.  
'''<small>പിരപ്പൻകോട് സ്കൂളിന്റെ മറ്റൊരു പ്രത്യേകത വിപുലമായ കളി സ്ഥലം ആണ്.</small>'''


വിശാലമായ ഗ്രൗണ്ട് നിരവധി മത്സരങ്ങൾക്ക് വേദിയായിട്ടുണ്ട്. കുട്ടികളും പല സ്പോർട്സ് ടീമുകളും പിരപ്പൻകോട് സ്കൂളിന്റെ ഗ്രൗണ്ട് വേദിയാകുന്നു. 2021 പ്രിയങ്ക ഗാന്ധി തിരുവനന്തപുരം സന്ദർശിക്കാൻ ഹെലികോപ്റ്ററിൽ സുരക്ഷിതമായി ഇറങ്ങിയതും പിരപ്പൻകോട് സ്കൂൾ ഗ്രൗണ്ടിലാണ്. കൂടാതെ എൻ സി സി കേഡറ്റ് പരിശീലനവും ഈ ഗ്രൗണ്ടിൽ നടത്തുന്നു.
'''<small>വിശാലമായ ഗ്രൗണ്ട് നിരവധി മത്സരങ്ങൾക്ക് വേദിയായിട്ടുണ്ട്. കുട്ടികളും പല സ്പോർട്സ് ടീമുകളും പിരപ്പൻകോട് സ്കൂളിന്റെ ഗ്രൗണ്ട് വേദിയാകുന്നു. 2021 പ്രിയങ്ക ഗാന്ധി തിരുവനന്തപുരം സന്ദർശിക്കാൻ ഹെലികോപ്റ്ററിൽ സുരക്ഷിതമായി ഇറങ്ങിയതും പിരപ്പൻകോട് സ്കൂൾ ഗ്രൗണ്ടിലാണ്. കൂടാതെ എൻ സി സി കേഡറ്റ് പരിശീലനവും ഈ ഗ്രൗണ്ടിൽ നടത്തുന്നു.</small>'''


[[പ്രമാണം:43003 ground.jpg|നടുവിൽ|ലഘുചിത്രം|731x731ബിന്ദു|'''വിപുലമായ മൈതാനം''' ]]
[[പ്രമാണം:43003 ground.jpg|നടുവിൽ|ലഘുചിത്രം|731x731ബിന്ദു|'''വിപുലമായ മൈതാനം''' ]]


=== <u>ശാസ്ത്രപോഷിണി ലാബ്</u> ===
=== <u>ശാസ്ത്രപോഷിണി ലാബ്</u> ===
പിരപ്പൻകോട് ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ ഒരു ശാസ്ത്രപോഷിണി ലാബ് ഉണ്ട്.  മൂന്ന് മുറികളിലായി ഫിസിക്സ്, കെമിസ്ട്രി ബയോളജി വിഷയങ്ങൾക്ക് ആയിട്ടാണ് ലാബ് സജ്ജീകരിച്ചിട്ടുള്ളത്. ലാബ് പ്രവർത്തിക്കുന്നതിനാവശ്യമായ എല്ലാ സജ്ജീകരണങ്ങളും ലാബിനകത്ത് ക്രമീകരിച്ചിട്ടുണ്ട്.
'''<small>പിരപ്പൻകോട് ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ ഒരു ശാസ്ത്രപോഷിണി ലാബ് ഉണ്ട്.  മൂന്ന് മുറികളിലായി ഫിസിക്സ്, കെമിസ്ട്രി ബയോളജി വിഷയങ്ങൾക്ക് ആയിട്ടാണ് ലാബ് സജ്ജീകരിച്ചിട്ടുള്ളത്. ലാബ് പ്രവർത്തിക്കുന്നതിനാവശ്യമായ എല്ലാ സജ്ജീകരണങ്ങളും ലാബിനകത്ത് ക്രമീകരിച്ചിട്ടുണ്ട്.</small>'''


[[പ്രമാണം:43003 science.jpg|നടുവിൽ|ലഘുചിത്രം|619x619ബിന്ദു]]
[[പ്രമാണം:43003 science.jpg|നടുവിൽ|ലഘുചിത്രം|619x619ബിന്ദു]]
വരി 50: വരി 50:


=== <u>സ്മാർട്ട് ക്ലാസ് റൂം</u> ===
=== <u>സ്മാർട്ട് ക്ലാസ് റൂം</u> ===
കൈറ്റിൻറെ  സഹായത്തോടുകൂടി പൊതുവിദ്യാഭ്യാസ സംരക്ഷണത്തിന് ഭാഗമായി എല്ലാ ഗവൺമെന്റ്,എയ്ഡഡ് സ്കൂളുകളും ഹൈറ്റ് ആവുകയും അതിന്റെ ഫലമായി സ്മാർട്ട് ക്ലാസ്സ് റൂം നിലവിൽ വരികയും ചെയ്തു. പിരപ്പൻകോട് സ്കൂളിൽ 16 സ്മാർട്ട് ക്ലാസ് റൂമുകൾ നിലവിലുണ്ട്. കുട്ടികൾക്ക് പഠനം നല്ലൊരു അനുഭവം ആക്കാൻ ഇത് മൂലം  സാധിക്കുന്നു. പാഠഭാഗങ്ങൾ വലിയ സ്ക്രീനിലൂടെ കണ്ട് അറിഞ്ഞു പഠിക്കാനും ഇത് അവരെ സഹായിക്കുന്നു. പാഠഭാഗവുമായി ബന്ധപ്പെട്ട വീഡിയോകൾ ചിത്രങ്ങൾ ശബ്ദ ശകലങ്ങൾ ഇവയെല്ലാം smart റൂമുകൾ വഴി കുട്ടികൾ കണ്ടു പഠിക്കുന്നു. ഇതുമൂലം അവരുടെ പഠനം അനായാസമാക്കാൻ സാധിക്കുന്നു. കൂടാതെ പഠിച്ച കാര്യങ്ങളിൽ വ്യക്തതയും കൈവരിക്കുന്നു.
'''<small>കൈറ്റിൻറെ  സഹായത്തോടുകൂടി പൊതുവിദ്യാഭ്യാസ സംരക്ഷണത്തിന് ഭാഗമായി എല്ലാ ഗവൺമെന്റ്,എയ്ഡഡ് സ്കൂളുകളും ഹൈറ്റ് ആവുകയും അതിന്റെ ഫലമായി സ്മാർട്ട് ക്ലാസ്സ് റൂം നിലവിൽ വരികയും ചെയ്തു. പിരപ്പൻകോട് സ്കൂളിൽ 16 സ്മാർട്ട് ക്ലാസ് റൂമുകൾ നിലവിലുണ്ട്. കുട്ടികൾക്ക് പഠനം നല്ലൊരു അനുഭവം ആക്കാൻ ഇത് മൂലം  സാധിക്കുന്നു. പാഠഭാഗങ്ങൾ വലിയ സ്ക്രീനിലൂടെ കണ്ട് അറിഞ്ഞു പഠിക്കാനും ഇത് അവരെ സഹായിക്കുന്നു. പാഠഭാഗവുമായി ബന്ധപ്പെട്ട വീഡിയോകൾ ചിത്രങ്ങൾ ശബ്ദ ശകലങ്ങൾ ഇവയെല്ലാം smart റൂമുകൾ വഴി കുട്ടികൾ കണ്ടു പഠിക്കുന്നു. ഇതുമൂലം അവരുടെ പഠനം അനായാസമാക്കാൻ സാധിക്കുന്നു. കൂടാതെ പഠിച്ച കാര്യങ്ങളിൽ വ്യക്തതയും കൈവരിക്കുന്നു.</small>'''


[[പ്രമാണം:43003 SMARTROOM.jpg|നടുവിൽ|ലഘുചിത്രം|719x719ബിന്ദു|'''സ്മാർട്ട് റൂം പഠനം''' ]]
[[പ്രമാണം:43003 SMARTROOM.jpg|നടുവിൽ|ലഘുചിത്രം|719x719ബിന്ദു|'''സ്മാർട്ട് റൂം പഠനം''' ]]
വരി 58: വരി 58:




സ്കൂളിൽ കൗൺസിലർ മൂന്ന് പ്രധാന റോളുകൾ വഹിക്കുന്നു.  വ്യക്തിഗത പ്രശ്നങ്ങൾ അല്ലെങ്കിൽ മാനസിക പ്രശ്‌നങ്ങൾ അനുഭവിക്കുന്ന വിദ്യാർത്ഥികൾക്ക് കൗൺസിലിംഗ്/തെറാപ്പി നൽകുന്നതാണ് ഏറ്റവും പ്രധാനപ്പെട്ടത്. വിദ്യാർത്ഥികളെ അവരുടെ വിദ്യാഭ്യാസപരവും ജീവിതപരവുമായ ലക്ഷ്യങ്ങൾ ഫലപ്രദമായി നിറവേറ്റാൻ സഹായിക്കുന്ന കഴിവുകൾ തിരിച്ചറിയുന്നതിലും പഠിക്കുന്നതിലും വിദ്യാർത്ഥികളെ സഹായിക്കുന്നു. വിദ്യാർത്ഥികളുടെ ആരോഗ്യകരമായ വളർച്ചയും വികാസവും സുഗമമാക്കുന്ന ഒരു സ്കൂൾ അന്തരീക്ഷത്തിന് സംഭാവന നൽകുക എന്നതാണ് മൂന്നാമത്തെ പങ്ക്. ഈ സാഹചര്യത്തിൽ കൗൺസിലർ കുട്ടികൾക്ക് സ്കൂളിൽ താഴെ പറയുന്ന സേവനങ്ങൾ നൽകുന്നു.


വ്യക്തിഗത കൗൺസിലിംഗ് സെഷനുകൾ ആസൂത്രണം ചെയ്യുകയും വ്യക്തിഗതവും വികസനപരവും സാമൂഹികവും വ്യക്തി ബന്ധങ്ങളിലും ആശങ്കകളുള്ള വിദ്യാർത്ഥികൾക്ക് രഹസ്യാത്മക സഹായം നൽകുക.
'''<small>സ്കൂളിൽ കൗൺസിലർ മൂന്ന് പ്രധാന റോളുകൾ വഹിക്കുന്നു.  വ്യക്തിഗത പ്രശ്നങ്ങൾ അല്ലെങ്കിൽ മാനസിക പ്രശ്‌നങ്ങൾ അനുഭവിക്കുന്ന വിദ്യാർത്ഥികൾക്ക് കൗൺസിലിംഗ്/തെറാപ്പി നൽകുന്നതാണ് ഏറ്റവും പ്രധാനപ്പെട്ടത്. വിദ്യാർത്ഥികളെ അവരുടെ വിദ്യാഭ്യാസപരവും ജീവിതപരവുമായ ലക്ഷ്യങ്ങൾ ഫലപ്രദമായി നിറവേറ്റാൻ സഹായിക്കുന്ന കഴിവുകൾ തിരിച്ചറിയുന്നതിലും പഠിക്കുന്നതിലും വിദ്യാർത്ഥികളെ സഹായിക്കുന്നു. വിദ്യാർത്ഥികളുടെ ആരോഗ്യകരമായ വളർച്ചയും വികാസവും സുഗമമാക്കുന്ന ഒരു സ്കൂൾ അന്തരീക്ഷത്തിന് സംഭാവന നൽകുക എന്നതാണ് മൂന്നാമത്തെ പങ്ക്. ഈ സാഹചര്യത്തിൽ കൗൺസിലർ കുട്ടികൾക്ക് സ്കൂളിൽ താഴെ പറയുന്ന സേവനങ്ങൾ നൽകുന്നു.</small>'''


കൂടുതൽ ഫലപ്രദമായി  വിദ്യാർത്ഥികളുടെ കഴിവുകൾ മെച്ചപ്പെടുത്തുന്നതിനും വ്യക്തിഗത വികസനം പരിശോധിക്കുന്നതിനും മെച്ചപ്പെടുത്തുന്നതിനും വിവിധ വിഷയങ്ങളിൽ ഗ്രൂപ്പ് കൗൺസിലിംഗും ബോധവൽക്കരണ ക്ലാസുകളും നൽകുന്നു.
'''<small>വ്യക്തിഗത കൗൺസിലിംഗ് സെഷനുകൾ ആസൂത്രണം ചെയ്യുകയും വ്യക്തിഗതവും വികസനപരവും സാമൂഹികവും വ്യക്തി ബന്ധങ്ങളിലും ആശങ്കകളുള്ള വിദ്യാർത്ഥികൾക്ക് രഹസ്യാത്മക സഹായം നൽകുക.</small>'''


വിദ്യാർത്ഥികളെ സഹായിക്കാൻ കരിയർ ഗൈഡൻസ് വ്യക്തിഗത സെഷനുകൾ വാഗ്ദാനം ചെയ്യുന്നു. കരിയർ ഓപ്‌ഷനുകൾ പരിശോധിക്കുന്നതിനും അനുയോജ്യമായ കരിയർ തിരഞ്ഞെടുക്കാനും സഹായിക്കുന്നു.
'''<small>കൂടുതൽ ഫലപ്രദമായി  വിദ്യാർത്ഥികളുടെ കഴിവുകൾ മെച്ചപ്പെടുത്തുന്നതിനും വ്യക്തിഗത വികസനം പരിശോധിക്കുന്നതിനും മെച്ചപ്പെടുത്തുന്നതിനും വിവിധ വിഷയങ്ങളിൽ ഗ്രൂപ്പ് കൗൺസിലിംഗും ബോധവൽക്കരണ ക്ലാസുകളും നൽകുന്നു.</small>'''


വിദ്യാർത്ഥികളുടെ സ്വയം വിലയിരുത്തൽ പ്രോത്സാഹിപ്പിക്കുന്നതിനും ആവശ്യാനുസരണം തൊഴിൽപരവും വിദ്യാഭ്യാസപരവുമായ വിവരങ്ങൾ നൽകുന്നതിനും ഉചിതമായ സമയത്ത് ഉപയോഗിക്കുന്ന വൊക്കേഷണൽ താൽപ്പര്യ ഇൻവെന്ററികളും സൈക്കോളജിക്കൽ ടെസ്റ്റുകളും നടത്തുന്നു.
'''<small>വിദ്യാർത്ഥികളെ സഹായിക്കാൻ കരിയർ ഗൈഡൻസ് വ്യക്തിഗത സെഷനുകൾ വാഗ്ദാനം ചെയ്യുന്നു. കരിയർ ഓപ്‌ഷനുകൾ പരിശോധിക്കുന്നതിനും അനുയോജ്യമായ കരിയർ തിരഞ്ഞെടുക്കാനും സഹായിക്കുന്നു.</small>'''


സ്ക്രീനിംഗും മനഃശാസ്ത്രപരമായ വിലയിരുത്തലും നടത്തുന്നു.
'''<small>വിദ്യാർത്ഥികളുടെ സ്വയം വിലയിരുത്തൽ പ്രോത്സാഹിപ്പിക്കുന്നതിനും ആവശ്യാനുസരണം തൊഴിൽപരവും വിദ്യാഭ്യാസപരവുമായ വിവരങ്ങൾ നൽകുന്നതിനും ഉചിതമായ സമയത്ത് ഉപയോഗിക്കുന്ന വൊക്കേഷണൽ താൽപ്പര്യ ഇൻവെന്ററികളും സൈക്കോളജിക്കൽ ടെസ്റ്റുകളും നടത്തുന്നു.</small>'''


=== '''സ്കൂൾ ബസ് സേവനം''' ===
'''<small>സ്ക്രീനിംഗും മനഃശാസ്ത്രപരമായ വിലയിരുത്തലും നടത്തുന്നു.</small>'''
 
=== '''<small>സ്കൂൾ ബസ് സേവനം</small>''' ===
[[പ്രമാണം:43003 schoolbus.jpg|നടുവിൽ|ലഘുചിത്രം|645x645ബിന്ദു|'''സ്കൂൾ ബസ് സേവനം''' ]]
[[പ്രമാണം:43003 schoolbus.jpg|നടുവിൽ|ലഘുചിത്രം|645x645ബിന്ദു|'''സ്കൂൾ ബസ് സേവനം''' ]]




രണ്ട് സ്കൂൾ ബസ്സുകളാണ് പിരപ്പൻകോട് സ്കൂളിൽ നിലവിലുള്ളത്. ഇതിൽ രണ്ട് സ്കൂൾ ബസ്സിലും മൂന്ന് ട്രിപ്പുകൾ ആയി കുട്ടികളെ കൊണ്ടു വിടുകയും വരികയും ചെയ്തുവരുന്നു. സുരക്ഷിതമായി യാത്രയ്ക്ക് ആണ് മുൻഗണന നൽകുന്നത്. കോവിഡ് പശ്ചാത്തലത്തിൽ കൃത്യമായ അകലം പാലിച്ചു കൊണ്ടാണ് വിദ്യാർത്ഥികളെ സ്കൂളിൽ എത്തിക്കുന്നതാണ്. ട്രിപ്പുകളുടെ എണ്ണം വർദ്ധിപ്പിച്ച് സുരക്ഷിതത്വത്തിനു മുൻതൂക്കം നൽകി ഒരു ട്രിപ്പ് കഴിഞ്ഞു ബസ്സ് കൃത്യമായി ടൈപ്പ് ചെയ്യപ്പെടുന്നു. ഒരു ട്രിപ്പിന് മുമ്പും കുട്ടികളുടെ ശരീരതാപം കൃത്യമായി അളവ് രേഖപ്പെടുത്തുന്നു. ഇതുമൂലം കുട്ടികൾ കോവിഡ് എന്ന മഹാമാരിയിൽ നിന്ന് സുരക്ഷിതരാണെന്ന് ഉറപ്പുവരുത്തുന്നു.
 
'''<small>രണ്ട് സ്കൂൾ ബസ്സുകളാണ് പിരപ്പൻകോട് സ്കൂളിൽ നിലവിലുള്ളത്. ഇതിൽ രണ്ട് സ്കൂൾ ബസ്സിലും മൂന്ന് ട്രിപ്പുകൾ ആയി കുട്ടികളെ കൊണ്ടു വിടുകയും വരികയും ചെയ്തുവരുന്നു. സുരക്ഷിതമായി യാത്രയ്ക്ക് ആണ് മുൻഗണന നൽകുന്നത്. കോവിഡ് പശ്ചാത്തലത്തിൽ കൃത്യമായ അകലം പാലിച്ചു കൊണ്ടാണ് വിദ്യാർത്ഥികളെ സ്കൂളിൽ എത്തിക്കുന്നതാണ്. ട്രിപ്പുകളുടെ എണ്ണം വർദ്ധിപ്പിച്ച് സുരക്ഷിതത്വത്തിനു മുൻതൂക്കം നൽകി ഒരു ട്രിപ്പ് കഴിഞ്ഞു ബസ്സ് കൃത്യമായി ടൈപ്പ് ചെയ്യപ്പെടുന്നു. ഒരു ട്രിപ്പിന് മുമ്പും കുട്ടികളുടെ ശരീരതാപം കൃത്യമായി അളവ് രേഖപ്പെടുത്തുന്നു. ഇതുമൂലം കുട്ടികൾ കോവിഡ് എന്ന മഹാമാരിയിൽ നിന്ന് സുരക്ഷിതരാണെന്ന് ഉറപ്പുവരുത്തുന്നു.</small>'''


'''<u>ഓപ്പൺ എയർ ഓഡിറ്റോറിയം</u>'''
'''<u>ഓപ്പൺ എയർ ഓഡിറ്റോറിയം</u>'''
വരി 81: വരി 83:




പിരപ്പൻകോട് സ്കൂളിന്റെ  പ്രത്യേകതയാണ് വിശാലമായ ഓപ്പൺ എയർ ഓഡിറ്റോറിയം. ഇവിടെ യൂത്ത് ഫെസ്റ്റിവൽ മറ്റ് കലാമത്സരങ്ങൾ എന്നിവ നടന്നു വരുന്നു. വിശാലമായ പന്തലിൽ ഇരിപ്പിടങ്ങൾ തയ്യാറാക്കി കുട്ടികളെ സുരക്ഷിതരായി ഇരുത്തുന്നു. ആയിരം പേർക്ക് വരെ ഇരിക്കാവുന്ന സൗകര്യം ആണ് ഈ ഓപ്പൺ എയർ ഓഡിറ്റോറിയത്തിൽ മുന്നിലുള്ളത്. പിരപ്പൻകോട് സ്കൂളിന്റെ മികവുകളിൽ ഒന്നാണ്.
<small>'''പിരപ്പൻകോട് സ്കൂളിന്റെ  പ്രത്യേകതയാണ് വിശാലമായ ഓപ്പൺ എയർ ഓഡിറ്റോറിയം. ഇവിടെ യൂത്ത് ഫെസ്റ്റിവൽ മറ്റ് കലാമത്സരങ്ങൾ എന്നിവ നടന്നു വരുന്നു. വിശാലമായ പന്തലിൽ ഇരിപ്പിടങ്ങൾ തയ്യാറാക്കി കുട്ടികളെ സുരക്ഷിതരായി ഇരുത്തുന്നു. ആയിരം പേർക്ക് വരെ ഇരിക്കാവുന്ന സൗകര്യം ആണ് ഈ ഓപ്പൺ എയർ ഓഡിറ്റോറിയത്തിൽ മുന്നിലുള്ളത്. പിരപ്പൻകോട് സ്കൂളിന്റെ മികവുകളിൽ ഒന്നാണ്.'''</small>
980

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1773461" എന്ന താളിൽനിന്ന് ശേഖരിച്ചത്