Jump to content
സഹായം

"എ.എൽ.പി.സ്കൂൾ പരുത്തിക്കാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 73: വരി 73:




സാധാരണക്കാരായ ജനങ്ങൾക്ക് വിദ്യാഭ്യാസം ലഭ്യമാക്കുക എന്ന ഉദ്ദേശ്യത്തോടെ കമ്പനി വളപ്പ് എന്ന സ്ഥലത്ത് വാടകക്കെട്ടിടത്തിൽ 1957 ൽ പരുത്തിക്കാട് എ.എൽ പി സ്കൂൾ ആരംഭിച്ചു. പ്രദേശവാസികളായ ചില പുരോഗമന ചിന്താഗതിക്കാർ വള്ളിക്കുന്ന് സോഷ്യൽ സർവീസ്‌സൊസൈറ്റി രൂപീകരിക്കുകയും രജിസ്റ്റർ ചെയ്യുകയും ചെയ്തു. ഈ സൊസൈറ്റിയുടെ കീഴിൽ പിന്നീട് പരുത്തിക്കാട് പ്രദേശത്ത്  സ്കൂളിന് പുതിയ കെട്ടിടം നിർമിച്ചു. [[എ.എൽ.പി.സ്കൂൾ പരുത്തിക്കാട്/തുടർന്ന് വായിക്കുക|തുടർന്ന് വായിക്കുക]] നാട്ടിലെ സുമനസ്സുകളുടെ സാമ്പത്തിക, കായിക അധ്വാനത്തിന്റെ ശ്രമഫലമായാണ് പുതിയ കെട്ടിടം ഉയർന്നത്. അന്നത്തെ വിദ്യാഭ്യാസമന്ത്രിയായിരുന്ന ജോസഫ്മുണ്ടശേരി മാഷാണ് സ്കൂളിന് അംഗീകാരം നല്കിയത്. ശ്രീ.എം.ആർ  വേലായുധൻ മാഷായിരുന്നു പ്രഥമ പ്രധാനാധ്യാപകൻ. അതിനു ശേഷം ശ്രീ.വി കെ രാമചന്ദ്രൻ മാസ്റ്റർ 1987 വരെ ദീർഘകാലം പ്രഥമാധ്യാപകനായി. പിന്നീട് 1991 വരെ ശ്രീ. ദാമോദരൻമാസ്റ്റർ പ്രധാനാധ്യാപകനായി. 1993 വരെ ശ്രീ.വിജയൻ മാസ്റ്റർ ആയിരുന്നു പ്രധാനാധ്യാപകൻ. 1994 മുതൽ 2017 വരെ ശ്രീമതി. വി.കെ അംബികാദേവി ടീച്ചർ പ്രധാനാധ്യാപികയായി. ഇപ്പോൾ നിലവിൽ ശ്രീമതി പി.എസ്.സുജാത ടീച്ചറാണ് സ്കൂളിന്റെ പ്രധാനാധ്യാപിക.
സാധാരണക്കാരായ ജനങ്ങൾക്ക് വിദ്യാഭ്യാസം ലഭ്യമാക്കുക എന്ന ഉദ്ദേശ്യത്തോടെ കമ്പനി വളപ്പ് എന്ന സ്ഥലത്ത് വാടകക്കെട്ടിടത്തിൽ 1957 ൽ പരുത്തിക്കാട് എ.എൽ പി സ്കൂൾ ആരംഭിച്ചു. പ്രദേശവാസികളായ ചില പുരോഗമന ചിന്താഗതിക്കാർ വള്ളിക്കുന്ന് സോഷ്യൽ സർവീസ്‌സൊസൈറ്റി രൂപീകരിക്കുകയും രജിസ്റ്റർ ചെയ്യുകയും ചെയ്തു. ഈ സൊസൈറ്റിയുടെ കീഴിൽ പിന്നീട് പരുത്തിക്കാട് പ്രദേശത്ത്  സ്കൂളിന് പുതിയ കെട്ടിടം നിർമിച്ചു. [[എ.എൽ.പി.സ്കൂൾ പരുത്തിക്കാട്/തുടർന്ന് വായിക്കുക|തുടർന്ന് വായിക്കുക]]  
 
 
== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==


92

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1773272" എന്ന താളിൽനിന്ന് ശേഖരിച്ചത്